Asianet News MalayalamAsianet News Malayalam
22 results for "

80 Lakh

"
Over 80 lakh  people visited Expo 2020Over 80 lakh  people visited Expo 2020

Expo 2020 : എക്‌സ്‌പോ 2020യില്‍ ജനപ്രവാഹം; ഇതുവരെയെത്തിയത് 80 ലക്ഷം സന്ദര്‍ശകര്‍

എക്‌സ്‌പോ 2020 ദുബൈയിലേക്ക്(Expo 2020 Dubai) സന്ദര്‍ശകപ്രവാഹം. മേള മൂന്നുമാസം പിന്നിടാനൊരുങ്ങുമ്പോള്‍ ആകെ 80 ലക്ഷം സന്ദര്‍ശകരാണ് ഇതുവരെ എക്‌സ്‌പോയിലെത്തിയത്.

pravasam Dec 27, 2021, 10:59 PM IST

Kerala Police Helicopter rent deal goes to Chipsan AviationKerala Police Helicopter rent deal goes to Chipsan Aviation

Helicopter : 20 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം; കേരള പൊലീസിനുള്ള ഹെലികോപ്റ്റർ വാടക കരാ‍‍ർ ചിപ്സൺ ഏവിയേഷന്

പ്രതിമാസം 20 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയാണ് ചിപ്സണ്‍ നൽകിയത്. 20 മണിക്കൂർ കഴിഞ്ഞ ഓരോ മണിക്കൂറും പറക്കാൻ 90,000 രൂപ അധികം നൽകണം. മൂന്നു വ‍ർഷത്തേക്കാണ് ആറ് സീറ്റുള്ള ഹെലികോപ്റ്റർ വാടകക്കെടുക്കുന്നത്.

Kerala Dec 14, 2021, 6:53 PM IST

teacher rejected ago 30 years now gets job and rs 80 lakhteacher rejected ago 30 years now gets job and rs 80 lakh

മെറിറ്റ് പട്ടികയിൽ ഒന്നാമതെത്തിയിട്ടും നിയമനം നടന്നില്ല, 30 വർഷത്തിനുശേഷം അധ്യാപകന് 80 ലക്ഷം രൂപ നൽകാൻ വിധി

തുടർന്നുള്ള വർഷങ്ങൾ നീതിക്കായി അദ്ദേഹം കോടതി കയറി ഇറങ്ങി. പത്ത് വർഷത്തിന് ശേഷം കേസ് വീണ്ടും ഉത്തരാഖണ്ഡ് ഹൈക്കോടതിയിലെത്തി. 

Web Specials Nov 22, 2021, 12:24 PM IST

ajith valimai motion poster reached 80 lakh viewersajith valimai motion poster reached 80 lakh viewers
Video Icon

മാസ്സ് ലുക്കില്‍ അജിത്ത്; 'വലിമൈ' മോഷന്‍ പോസ്റ്ററിന് വന്‍ സ്വീകരണം, 80 ലക്ഷം കാഴ്ചക്കാര്‍

കാത്തിരിപ്പിനൊടുവില്‍ അജിത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം വലിമൈ എത്തുമ്പോള്‍ പ്രത്യേകതകള്‍ ഏറെ..നാല് ദിവസത്തിനിടെ തലപ്പടത്തിന്റെ മോഷന്‍ പോസറ്റര്‍ കണ്ടത് 80 ലക്ഷം പേര്‍.. 2021ല്‍ ഏറ്റവും കൂടുതല്‍ ലൈക്ക് നേടിയ മോഷന്‍ പോസ്റ്ററും ഇതാണെന്ന് 'തല' ആരാധകര്‍..

Explainer Jul 18, 2021, 5:12 PM IST

Instagram friend dupes woman of Rs 80 lakh on pretext of sending costly giftInstagram friend dupes woman of Rs 80 lakh on pretext of sending costly gift

വിലകൂടിയ സമ്മാനം വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം സുഹൃത്ത് സ്ത്രീയില്‍നിന്ന് തട്ടിയെടുത്തത് 80 ലക്ഷം രൂപ

ജനുവരിയിലാണ് സ്ത്രീ ഇയാളുമായി ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. ഹൃദ്രോഗമുള്ളതിനാല്‍ ഇയാളുടെ ഉപദേശം തേടിയിരുന്നു. ബന്ധം വളര്‍ന്ന് പ്രണയമായി. പിന്നീടാണ് ഇയാള്‍ തനിക്ക് സമ്മാനം അയച്ചിട്ടുണ്ടെന്ന് അറിയിച്ചത്

crime Jun 16, 2021, 11:11 PM IST

bihar man win kerala lottery 80 lakhsbihar man win kerala lottery 80 lakhs

ലോട്ടറിയടിച്ചെന്ന് കേട്ടപ്പോൾ ആദ്യം സന്തോഷം, പിന്നെ പേടി; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ അഭയം തേടി ഭാ​ഗ്യവാൻ

ബിഹാർ സ്വദേശിയ്ക്ക് ലോട്ടറി അടിച്ചപ്പോൾ ആദ്യം സന്തോഷം, പിന്നെ പേടി. തുടർന്ന് പൊലീസ് സ്റ്റേഷനിൽ അഭയം തേടി ഈ ഭാ​ഗ്യവാൻ. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് ബിഹാർ സ്വദേശിയായ മുഹമ്മദ് സായിദിന്(41) ലഭിച്ചത്. 

Lottery Winners Story Feb 1, 2021, 3:50 PM IST

thrissur man win karunya lottery first prizethrissur man win karunya lottery first prize

ഏതുനിമിഷവും തകരാവുന്ന വീട്ടിലേക്ക് ഭാ​ഗ്യദേവതയുടെ കാരുണ്യം; 80 ലക്ഷം വെൽഡിങ് തൊഴിലാളിക്ക് സ്വന്തം

സജേഷിന്റെ അടിത്തറയുള്ളൊരു വീടെന്ന സ്വപ്നം ഇനി യാഥാർത്ഥ്യമാകും. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനത്തിലൂടെയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ സജേഷിന്റെ സ്വപ്നം പൂവണിയാൻ പോകുന്നത്. 80 ലക്ഷം രൂപയാണ് സജേഷിന് സ്വന്തമായത്. 

Lottery Winners Story Dec 28, 2020, 4:19 PM IST

covid 19 number of cases in India crosses 80 lakh markcovid 19 number of cases in India crosses 80 lakh mark

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷം കടന്നു; 517 മരണം കൂടി

ഇന്നലെ 56480 പേർ കൂടി രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മുക്തരുടെ എണ്ണം 73,15,989 നിലവിൽ 6,03,687 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. 90.99 ശതമാനമാണ് രോഗമുക്തി നിരക്ക്. 

Kerala Oct 29, 2020, 10:24 AM IST

covid 19 number of cases in India approaches 80 lakh mark recovery rate still highcovid 19 number of cases in India approaches 80 lakh mark recovery rate still high

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 80 ലക്ഷത്തിലേക്ക്; രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ തുടരുന്നു

രോഗമുക്തി നിരക്ക് 90 ശതമാനത്തിൽ തുടരുകയാണ്. 58439 പേർ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 7259509 ആയി. 610803 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 90.85 ശതമാനമാണ് രോഗമുക്തി നിരക്ക്. 

India Oct 28, 2020, 10:20 AM IST

Family of expat worker killed in worksite accident in UAE gets INR 80 lakh compensationFamily of expat worker killed in worksite accident in UAE gets INR 80 lakh compensation

ജോലി സ്ഥലത്തുണ്ടായ അപകടം; മരണപ്പെട്ട പ്രവാസിയുടെ കുടുംബത്തിന് 80 ലക്ഷം നഷ്‍ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധി

ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ ജീവന്‍ നഷ്‍ടമായ പ്രവാസിയുടെ കുടുംബത്തിന് നാല് ലക്ഷം ദിര്‍ഹം (80 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്‍ടപരിഹാരം നല്‍കാന്‍ വിധി. നേരത്തെ കീഴ്‍ക്കോടതി വിധിച്ച നഷ്‍ടപരിഹാരത്തുക അബുദാബി പരമോന്നത കോടതി ശരിവെയ്‍ക്കുകയായിരുന്നു.

pravasam Sep 14, 2020, 11:08 AM IST

covid 19 patients in the world is around one crore 80 lakhcovid 19 patients in the world is around one crore 80 lakh

കൊവിഡ് 19; ലോകത്ത് രോഗികള്‍ ഒരു കോടി 80 ലക്ഷത്തിലേക്ക്, മരണം ഏഴ് ലക്ഷത്തിലേക്കും

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,80,13,191 ആയി. ഇതുവരെ കൊവിഡ് ബാധിച്ച് 6,88,718 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 1,13,26,433 പേര്‍ക്ക് രോഗമുക്തിയുണ്ടായി. രോഗവ്യാപനം അതിരൂക്ഷമായ അമേരിക്കയില്‍ ഇന്നലെ മാത്രം അമ്പത്തിയേഴായിരത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അമേരിക്കയില്‍ മാത്രം രോഗബാധിതരുടെ എണ്ണം 47,64,318 ആയി. ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചതും അമേരിക്കയിലാണ്. ഏറ്റവും ഒടുവിലത്തെ കളക്കുകളില്‍ 1,57,898 പേര്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്.  രണ്ടാമതുള്ള ബ്രസീലിലാകട്ടെ 27,08,876 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 93,616 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള മൂന്നാമത്തെ രാജ്യമായ ഇന്ത്യയില്‍ ഇതുവരെയായി 17,51,919 പേര്‍ക്കാണ് രോഗബാധയുണ്ടായത്. മരണനിരക്കില്‍ കുറവുണ്ടെന്നത് മാത്രമാണ് ഇന്ത്യയ്ക്ക് ആശ്വാസം. കൊവിഡ് 19 വൈറസ് ബാധയേതുടര്‍ന്ന് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച രാജ്യങ്ങളില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഇതുവരെയായി ഇന്ത്യയില്‍ 37,403 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 

International Aug 2, 2020, 11:13 AM IST

alappuzha native man win kerala lottery first prizealappuzha native man win kerala lottery first prize

വീടെന്ന സ്വപ്നം ബൈജുവിന് ഇനി യാഥാര്‍ത്ഥ്യമാകും; കാരുണ്യയുടെ 80 ലക്ഷം ലോറി ഡ്രൈവര്‍ക്ക് സ്വന്തം

മുതുകുളം സ്വദേശിയായ ബൈജു കഴിഞ്ഞ നാല് വര്‍ഷമായി തന്റെ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു...
 

Lottery Winners Story Jul 24, 2020, 12:13 PM IST

thrissur native farmer win kerala lottery first prizethrissur native farmer win kerala lottery first prize

'എന്റെ നല്ലകാലം കാണാൻ അമ്മയില്ലല്ലോ എന്ന സങ്കടമാണ്'; 80 ലക്ഷത്തിന്റെ ഭാ​ഗ്യം ഈ കൃഷിക്കാരന് സ്വന്തം

വടക്കാഞ്ചേരി ചിറ്റണ്ട സ്വദേശിയായ ഈ നാല്പത്താറുകാരൻ കഴിഞ്ഞ പത്ത് വർഷമായി ലോട്ടറി എടുക്കാറുണ്ട്. 
ഓട്ടുപാറ ബസ്സ് സ്റ്റാന്റിനുള്ളിലെ റിയല്‍ ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് രഘു ഭാ​ഗ്യത്തിന് അർഹമാക്കിയ ലോട്ടറി ടിക്കറ്റെടുത്തത്. ഒരു ഡസൻ ടിക്കറ്റാണ് അന്നേ ദിവസം എടുത്തതെന്ന് രഘു പറയുന്നു

Lottery Winners Story Jul 19, 2020, 5:07 PM IST

80 lakhs patients and 4 lakhs dies in the world in Covid 1980 lakhs patients and 4 lakhs dies in the world in Covid 19

കൊവിഡ്19; ലോകത്ത് 80 ലക്ഷം രോഗികള്‍, മരണം നാലര ലക്ഷത്തിലേക്ക്


ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 80 ലക്ഷവും കടന്നു.  80,13,919 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു. 17,000 ലധികം പുതിയ രോഗികളാണ് ബ്രസീലിലുള്ളത്. ബ്രസീലിൽ 598 ഉം അമേരിക്കയിൽ 326 ഉം പേർ കൂടി മരിച്ചു. ലോകത്താകെ നാളിതുവരെ 4,35,988 പേര്‍ മരണപ്പെട്ടപ്പോള്‍ 41,37,545 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ ഇതുവരെ 21,62,228 പേരിലും ബ്രസീലില്‍ 867,882 ആളുകളിലും റഷ്യയില്‍ 5,37,210 പേരിലും ഇന്ത്യയില്‍ 3,33,255 പേരിലും രോഗബാധ സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് നാലാമത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ (117,858) മരിച്ചത്. ബ്രസീലില്‍ 43,389 ആളുകളും യുകെയില്‍ 41,698 രോഗികളും മരണത്തിന് കീഴടങ്ങി.
 

International Jun 15, 2020, 3:34 PM IST

Covid 19 positive cases into 80 Lakh in around worldCovid 19 positive cases into 80 Lakh in around world

കൊവിഡ് കെണിയില്‍ കരകയറാതെ ലോകം; രോഗ ബാധിതര്‍ 80 ലക്ഷത്തിലേക്ക്

അമേരിക്കയിലും ബ്രസീലിലും രോഗം പടരുകയാണ്. 24 മണിക്കൂറിനിടെ അമേരിക്കയിൽ 19,223 പേർക്ക് കൂടി രോഗം ബാധിച്ചു.

International Jun 15, 2020, 6:06 AM IST