Asianet News MalayalamAsianet News Malayalam
273 results for "

800

"
New trim of XUV700 named AX7 Smart to be priced around Rs 80000 lowerNew trim of XUV700 named AX7 Smart to be priced around Rs 80000 lower

XUV700 : ഉര്‍വ്വശീ ശാപം ഉപകാരമായി, ഈ പുത്തന്‍ വണ്ടിയുടെ വില കുറയുന്നു, കാരണം!

ഇടിപരീക്ഷയില്‍ അഞ്ച് സ്റ്റാറുകളും നേടി യാത്രികരുടെ സുരക്ഷ അരക്കിട്ട് ഉറപ്പിച്ച ഈ വാഹനത്തിന്‍റെ വില കുത്തനെ കുറയുന്നു. കാരണം ഇതാണ്

auto blog Dec 3, 2021, 6:37 PM IST

EPL 2021 22 Manchester United beat Arsenal on Cristiano Ronaldo double and 800th career goalEPL 2021 22 Manchester United beat Arsenal on Cristiano Ronaldo double and 800th career goal

EPL : ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് എണ്ണൂറാം കരിയര്‍ ഗോള്‍; ആഴ്‌സനലിനെ മുട്ടുകുത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

14 കളികളില്‍ 21 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. 23 പോയിന്‍റുമായി ആഴ്‌സനല്‍ അഞ്ചാമത് നില്‍ക്കുന്നു. 

Football Dec 3, 2021, 8:17 AM IST

tamilnad  raised 10 shutters in mullaperiyar dam without warningtamilnad  raised 10 shutters in mullaperiyar dam without warning

Mullaperiyar : മുല്ലപ്പെരിയാറിൽ മുന്നറിയിപ്പില്ലാതെ 10 ഷട്ടറുകൾ തുറന്നു, സെക്കൻഡിൽ 8000 ഘനയടി വെള്ളം ഒഴുക്കി

പ്രതിഷേധം കനത്തതോടെ  തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് തമിഴ്നാട് കുറച്ചു. ഉയർത്തിയ പത്ത് ഷട്ടറുകളിൽ ഒമ്പതെണ്ണം അടച്ചു. തുറന്നിരിക്കുന്ന 30 സെന്റീമീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്.

Kerala Dec 2, 2021, 6:29 AM IST

atleast 800 year old mummy foundatleast 800 year old mummy found

800-നും 1200 ഇടയില്‍ വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി, മുഴുവനായും കയറുകൊണ്ട് കെട്ടി, മുഖം മറച്ച നിലയിൽ

ല്ലാമയുടെ അസ്ഥികളും ശവകുടീരത്തിന് പുറത്ത് നിന്ന് കണ്ടെത്തി, ഇത് അക്കാലത്തെ ആളുകൾ സാധാരണയായി കഴിക്കാറുണ്ടെന്നും അതിനാൽ മരിച്ചയാൾക്ക് ല്ലാമ മാംസത്തിന്റെ കഷണങ്ങൾ നൽകുമായിരുന്നുവെന്നും വാൻ ഡാലൻ ലൂണ പറഞ്ഞു.  

Culture Nov 29, 2021, 1:35 PM IST

rss worker killed in palakkad cctv visuals of car in which the attackers were traveling revealedrss worker killed in palakkad cctv visuals of car in which the attackers were traveling revealed

Rss worker murder|സഞ്ജിത്ത് കൊലപാതകം: അന്വേഷണത്തിന് പ്രത്യേക സംഘം, പ്രതികളുടെ കാറിന്‍റെ ദൃശ്യങ്ങൾ പുറത്ത്

വെളുത്ത നിറത്തിലുള്ള പഴയമോഡൽ മാരുതി 800 കാറാണ് സിസിടിവി ദൃശ്യത്തിലുള്ളത്. ഡോറുകളുടെ ഗ്ലാസിൽ കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ സിസിടിവികൾ പരിശോധിച്ചാണ് പ്രതികൾ സഞ്ചരിച്ച കാറിന്റെ വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. 

Kerala Nov 18, 2021, 8:58 PM IST

2022 Benelli TRK 800 teased2022 Benelli TRK 800 teased

വരുന്നൂ 2022 ബെനെല്ലി TRK 800

ബെനെല്ലിയിൽ നിന്ന് വരാനിരിക്കുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളിന്റെ എക്സ്റ്റീരിയർ സ്റ്റൈലിംഗ് ബിറ്റുകളുടെ ഒരു കാഴ്ചയാണ് ടീസർ നൽകുന്നത്

auto blog Nov 13, 2021, 3:58 PM IST

Popular Vehicles post Rs 800 crore IPOPopular Vehicles post Rs 800 crore IPO

പോപ്പുലര്‍ വെഹിക്കിള്‍സ് 800 കോടി രൂപയുടെ ഐപിഒയ്ക്ക് ഒരുങ്ങുന്നു

ഈ മാസം അവസാനത്തോടെ ഐപിഒ (IPO) പൂര്‍ത്തിയാക്കാനാവും എന്നാണ് പ്രതീക്ഷയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

auto blog Nov 11, 2021, 11:55 PM IST

First among 800 Ashmil Shas Ahmed can now watch Dubai Expo for freeFirst among 800 Ashmil Shas Ahmed can now watch Dubai Expo for free

800 പേരില്‍ ഒന്നാമൻ; അശ്മില്‍ ശാസ് അഹമ്മദിന് ഇനി ദുബായ് എക്സ്പോ സൗജന്യമായി കാണാം

ആസ്പിരേഷന്‍ ഡിസ്ട്രിക്ട് പദ്ധതിയുടെ സൗജന്യ ദുബായ് എക്സപോ കാണാനുള്ള യാത്രയ്ക്ക് അശ്മില്‍ ശാസ് അഹമ്മദ് തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ എണ്ണൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച പ്രാഥമിക പരീക്ഷയും തുടര്‍ റൗണ്ടുകളും പിന്നിട്ടാണ് തൊണ്ടര്‍നാട് എംറ്റി.ഡിഎം എച്ച്എസ്സിലെ പ്ലസ്ടു ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയായ അശ്മില്‍ ഈ നേട്ടം കരസ്ഥമാക്കിയത്

Chuttuvattom Oct 26, 2021, 9:03 PM IST

Little Amal walks 8000 km From Turkey to EnglandLittle Amal walks 8000 km From Turkey to England

തുര്‍ക്കിയില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്; 8000 കിലോമീറ്റര്‍ നടന്ന് ലിറ്റില്‍ അമല്‍ !

അറബിയില്‍ 'പ്രതീക്ഷ' എന്നര്‍ത്ഥമുള്ള 'അമല്‍' എന്ന പേരുമായി 3.5 മീറ്റര്‍ ഉയരമുള്ള പാവ 'ലിറ്റില്‍ അമല്‍' (Little Amal) തുര്‍ക്കി സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് നടന്ന് നടന്ന് 8000 കിലോമീറ്റര്‍ പിന്നിട്ട് ഇന്നലെ ഇംഗ്ലണ്ടിലെത്തി. സെന്‍റ് പോൾസ് കത്തീഡ്രല്‍ അമലിന് നല്‍കിയ സ്വീകരണത്തില്‍ "അമല്‍, അമല്‍, അമല്‍" വിളികളുമായി കുട്ടികള്‍ പിന്നാലെ കൂടി. ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനി നിര്‍മ്മിച്ച 'ലിറ്റിൽ അമൽ' , 'ദ വാക്ക്' (the walk) എന്ന അന്താരാഷ്ട്ര കലാപരിപാടിയുടെ ഭാഗമായാണ് ലണ്ടനിലെത്തിയത്. സ്വന്തം സുരക്ഷയ്ക്കായി ജനച്ച നാടും വീടും കുടുംബത്തേയും ഉപേക്ഷിച്ച് അന്യരാജ്യത്തേക്ക് കുടിയേറേണ്ടിവരുന്ന കുട്ടികളുടെ പ്രതിനിധിയാണ് ലിറ്റില്‍ അമല്‍ എന്ന് ഹാൻഡ്സ്പ്രിംഗ് പപ്പറ്റ് കമ്പനി ( The Handspring Puppet Company) പറയുന്നു. ആ കുരുന്നുകളുടെ പ്രതീക്ഷയാണ് 'അമല്‍'

Web Specials Oct 25, 2021, 11:00 AM IST

Haryana government provide smart watches to government employeesHaryana government provide smart watches to government employees

'കള്ളപ്പണിക്കാരെ' പിടിക്കാൻ ബിജെപി; സർക്കാർ ജീവനക്കാർക്കെല്ലാം സ്മാർട്ട്‌വാച്ച് സൗജന്യം

ജിപിഎസ് അടങ്ങിയ 7000 മുതല്‍ 8000 രൂപ വില വരുന്ന വാച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കിട്ടുക. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും ഇത് ധരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Money News Oct 24, 2021, 5:48 PM IST

Ducati introduces two Scrambler modelsDucati introduces two Scrambler models

പുതിയ മോട്ടോര്‍ സൈക്കിളുകളുമായി ഡ്യുക്കാറ്റി

ഇറ്റാലിയന്‍ (Italian) ഇരുചക്ര വാഹന ബ്രാന്‍ഡായ ഡ്യുക്കാറ്റിയുടെ ( Ducati) പുതിയ സ്‌ക്രാംബ്ലര്‍ 1100 ട്രിബ്യൂട്ട് പ്രോ, സ്‌ക്രാംബ്ലര്‍ 800 അര്‍ബന്‍ മോട്ടോര്‍ഡ് എന്നീ മോഡലുകളെ അവതരിപ്പിച്ചു 

auto blog Oct 17, 2021, 4:51 PM IST

Covid situation and unexpected changes in climate conditions increase demand for Alto 800Covid situation and unexpected changes in climate conditions increase demand for Alto 800
Video Icon

കോവിഡും കാലാവസ്ഥ മാറ്റങ്ങളും; എൻട്രി ലെവൽ കാറുകൾക്ക് ആവശ്യക്കാർ ഏറുന്നു

പൊതുഗതാഗത സംവിധാനങ്ങളുടെ കുറവും ആൾകൂട്ടം സൃഷ്ടിക്കുന്ന കോവിഡ് ഭീതിയും മൂലം ചെറുകാറുകൾക്ക് ആവശ്യക്കാർ ഏറുകയാണ്. അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങൾ കൂടി ആകുമ്പോൾ കുടുംബവുമായി യാത്ര ചെയ്യാൻ ഒരു കാർ അത്യാവശ്യമായി മാറുന്നു. കൊള്ളാവുന്ന ഒരു ബൈക്കിന്റെ വിലയ്ക്ക് ആൾട്ടോ 800 പോലുള്ള എൻട്രി ലെവൽ വാഹനങ്ങൾ ലഭിക്കുമെന്നതും മികച്ച വായ്പ ഓഫറുകൾ ഉണ്ടെന്നതും സാധാരണക്കാരെ ബൈക്കിനു പകരം ഒരു കാർ സ്വന്തമാക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ ആണ്. 

auto blog Oct 15, 2021, 6:56 PM IST

Thiruvizha native won Rs 75 lakh in the Win Win lottery along with three other prizesThiruvizha native won Rs 75 lakh in the Win Win lottery along with three other prizes

വിൻ വിൻ ഭാഗ്യത്തിൽ 75 ലക്ഷം തിരുവിഴ സ്വദേശി തേടിയെത്തി, ഒപ്പം മൂന്ന് സമ്മാനങ്ങൾ വേറെയും

സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചേർത്തല തിരുവിഴ സ്വദേശിക്ക്. കൂടാതെ 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങൾ വേറേയും

Kerala Lotteries Oct 12, 2021, 7:08 PM IST

Luxury cruise liner MV Empress aryan khan involved drug party happened hereLuxury cruise liner MV Empress aryan khan involved drug party happened here

ഒഴുകുന്ന കൊട്ടാരം പോലെ 'എംവി എംപ്രസ്'; കടലിലെ ലഹരിപാര്‍ട്ടിക്ക് ടിക്കറ്റ് ഒന്നിന് 80000

എംപി എംപ്രസ് ഒഴുകുന്ന കൊട്ടാരം എന്ന് വിശേഷിപ്പിക്കാവുന്ന ആഡംബര നൌകയാണ്. ഇന്ത്യയിലെ അഭ്യന്തര ടൂറിസ്റ്റുകളെ വഹിച്ച് ഇന്ത്യന്‍ നഗരങ്ങളെ ബന്ധിപ്പിച്ചാണ് യാത്ര. ആഴ്ച മുന്‍പാണ് ഇത് കൊച്ചി തീരത്തും നങ്കൂരമിട്ടത്. 

India Oct 3, 2021, 4:25 PM IST

Scams relates to so called mystical objects and Antiques common in kerala over 800 cases registeredScams relates to so called mystical objects and Antiques common in kerala over 800 cases registered

അമൂല്യ വസ്തുക്കളുടെ പേരിലുള്ള തട്ടിപ്പുകൾ തുടർക്കഥ; അഞ്ച് വര്‍ഷത്തിനിടെ 818 കേസ്, തട്ടിച്ചത് നൂറ് കോടിയോളം

തട്ടിപ്പുകളുടെ ഹോള്‍സെയില്‍ മാര്‍ക്കറ്റാണ് കേരളം.തട്ടിപ്പാണെന്ന് ബോര്‍ഡെഴുതി വച്ചാലും അങ്ങോട്ട് പോയി തലവച്ച്കൊടുക്കും മലയാളി. പണവും മാനവും നഷ്ടപ്പെട്ട് ഒടുവിലാകും പൊലിസിനെ സമീപിക്കുക. 
 

Kerala Oct 3, 2021, 8:43 AM IST