Asianet News MalayalamAsianet News Malayalam
5 results for "

83 Movie

"
83 Teaser : Ranveer Singh  starrer 83 Teaser released83 Teaser : Ranveer Singh  starrer 83 Teaser released

83 Teaser : കപിലിന്‍റെ അത്ഭുത ക്യാച്ചിന്‍റെ ഓര്‍മകളുണര്‍ത്തി 83 ടീസര്‍

1983 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ ചരിത്ര വിജയം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം 83ന്‍റെ ടീസര്‍ പുറത്തിറങ്ങി. രൺവീർ സിംഗാണ്(Ranveer Singh) ചിത്രത്തിൽ അന്നത്തെ ഇന്ത്യൻ നായകൻ കപിൽ ദേവായി(Kapil Dev) വേഷമിടുന്നത്. കബീർ ഖാൻ(Kabir Khan) സംവിധാനംചെയ്യുന്ന ചിത്രം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തും.

 

Cricket Nov 26, 2021, 7:19 PM IST

actor prithviraj share 83 movie teaseractor prithviraj share 83 movie teaser

83 Teaser: ഇന്ത്യന്‍ ടീമിന്‍റെ 19'83'ലെ ലോകകപ്പ് വിജയം; രണ്‍വീര്‍ ചിത്രത്തിന്റെ ടീസർ പങ്കുവച്ച് പൃഥ്വിരാജും

ന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന '83' എന്ന ചിത്രത്തിന്റെ ടീസർ(83 Teaser) പുറത്തുവിട്ടു. നടൻ പൃഥ്വിരാജും(prithviraj) ടീസർ പങ്കുവച്ചിട്ടുണ്ട്. രണ്‍വീര്‍ സിംഗ്(Ranveer Singh) മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ കപില്‍ ദേവിന്‍റെ റോളിലെത്തുന്ന ചിത്രം ക്രിസ്‍മസിന് തിയറ്ററുകളിലെത്തും. ഡിസംബർ 24നാണ് റിലീസ്.  

Movie News Nov 26, 2021, 11:25 AM IST

aamir khans laal singh chaddha not a christmas release but ranveer singhs 83aamir khans laal singh chaddha not a christmas release but ranveer singhs 83

ഈ ക്രിസ്‍മസിന് ആമിര്‍ ഖാന്‍ ചിത്രമില്ല; 'ലാല്‍ സിംഗ് ഛദ്ദ' പിന്മാറിയ സ്ഥാനത്തേക്ക് '83'

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983ലെ ലോകകപ്പ് വിജയം പ്രതിപാദിക്കുന്ന ചിത്രമാണ് '83

Movie News Sep 26, 2021, 4:03 PM IST

sooryavanshi and 83 to hit theaters on first quarter of 2021sooryavanshi and 83 to hit theaters on first quarter of 2021

തീയേറ്റര്‍ റിലീസുകള്‍ പ്ലാന്‍ ചെയ്‍ത് ബോളിവുഡ്; അടുത്ത വര്‍ഷാദ്യം രണ്ട് ബിഗ് ബജറ്റ് ചിത്രങ്ങള്‍

അക്ഷയ് കുമാറിന്‍റെ 'സൂര്യവന്‍ശി', രണ്‍വീര്‍ സിംഗിന്‍റെ '83' എന്നിവ അടുത്ത വര്‍ഷാദ്യം തീയേറ്ററുകളിലെത്തുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശ് ആണ് അറിയിച്ചിരിക്കുന്നത്.

Movie News Nov 20, 2020, 7:15 PM IST

ranveer singh done kapil devs natraj shot in 83ranveer singh done kapil devs natraj shot in 83

ഒറ്റനോട്ടത്തില്‍ കപില്‍ ദേവ് തന്നെ! 'നടരാജ് ഷോട്ടു'മായി രണ്‍വീര്‍

ഏക് ഥാ ടൈഗറും ബജ്‌റംഗി ഭായ്ജാനും ട്യൂബ്‌ലൈറ്റും അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത കബീര്‍ ഖാനാണ് ചിത്രം ഒരുക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ 1983 ലോകകപ്പ് വിജയമാണ് '83യില്‍ പ്രതിപാദിക്കുന്നത്.
 

spice Nov 11, 2019, 1:19 PM IST