Asianet News MalayalamAsianet News Malayalam
2549 results for "

9 ������������������������ ������������������������

"
IMF cuts India's growth forecast to 9IMF cuts India's growth forecast to 9

India's Growth Forecast : ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി കുറച്ച് ഐഎംഎഫ്

ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിലാണ് ഐഎംഎഫ് ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് പുതുക്കിയത്

Economy Jan 25, 2022, 9:13 PM IST

clerk temporary appointmentclerk temporary appointment

Clerk Appointment : ക്ലാർക്ക് ദിവസവേതന നിയമനം; അവസാന തീയതി ഫെബ്രുവരി 2

ക്ലാർക്ക് തസ്തികയിൽ 90 ദിവസത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

Career Jan 25, 2022, 1:21 PM IST

actor dileep first day interrogation completed in conspiracy caseactor dileep first day interrogation completed in conspiracy case
Video Icon

ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

ദിലീപിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി: രാവിലെ 9 മണിക്കാണ് ചോദ്യം ചെയ്യല്‍ തുടങ്ങിയത്

Kerala Jan 23, 2022, 9:18 PM IST

man lost 93 elections again set to contest aim is 100 losesman lost 93 elections again set to contest aim is 100 loses

Hasanuram Ambedkari : ലക്ഷ്യം തെരഞ്ഞെടുപ്പിൽ 100 തോൽവി, 94 -ാം തവണയും മത്സരിക്കാന്‍ ഹസനുറാം

എന്റെ അജണ്ട എപ്പോഴും നിഷ്പക്ഷവും അഴിമതിരഹിതവുമായ വികസനവും സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ക്ഷേമവുമാണ്' അദ്ദേഹം പറഞ്ഞു. 

Web Specials Jan 22, 2022, 4:24 PM IST

police can question dileep no arrest up to 27police can question dileep no arrest up to 27
Video Icon

ദിലീപിനെ നാളെ മുതൽ ചോദ്യം ചെയ്യും; 27 വരെ അറസ്റ്റ് പാടില്ലെന്നും കോടതി

ദിലീപ് വീണ്ടും ക്രൈംബ്രാഞ്ചിൻറെ മുമ്പിലേക്ക്, രാവിലെ 9 മണി മുതൽ രാത്രി 8 വരെ ചോദ്യം ചെയ്യാം. 27 വരെ അറസ്റ്റ് പാടില്ലെന്നും കോടതി 

Kerala Jan 22, 2022, 4:03 PM IST

covid new directives released for school working strategy  in keralacovid new directives released for school working strategy  in kerala

കൊവിഡ്; 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും ഹാജരാകേണ്ട, ഉത്തരവിറക്കി

സ്കൂളുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് വയസിന് താഴെ കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, മറ്റ് തീവ്രരോഗങ്ങളുള്ളവർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം.

Kerala Jan 21, 2022, 9:19 PM IST

Covid Vaccination drive crosses important mile stone more than 160 crore doses administeredCovid Vaccination drive crosses important mile stone more than 160 crore doses administered

Covid Vaccination : 160 കോടി ഡോസ് കുത്തിവച്ചു; കൊവിഡ് വാക്സിനേഷനിൽ മറ്റൊരു നാഴികക്കല്ല് കൂടി

ഇതേ ദിവസം തന്നെയാണ് രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നത്. പ്രതിദിന കേസുകളിൽ ഇപ്പോൾ ലോകത്ത് ഇന്ത്യ രണ്ടാം സ്ഥാനത്താണ്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തിൽ കേരളം മൂന്നാമതാണ്.

Kerala Jan 20, 2022, 3:22 PM IST

Xiaomi 11T Pro with Snapdragon 888 SoC and 120W charging support launched price starts at Rs 39999Xiaomi 11T Pro with Snapdragon 888 SoC and 120W charging support launched price starts at Rs 39999

Xiaomi 11T Pro : 120 വാട്‌സ് ചാര്‍ജിംഗ് സപ്പോര്‍ട്ടോടു കൂടി ഷവോമി 11ടി പ്രോ വിപണിയില്‍, വില 39,999 രൂപ

ഷവോമി 11ടി പ്രോ ഇന്ത്യന്‍ വിപണിയിലെത്തി. ബേസ് മോഡലിന് 39,999 രൂപയാണ് വില. സാംസങ്ങ് ഗ്യാലക്‌സി എസ് 21 എഫ്ഇ, വണ്‍പ്ലസ് 9 ആര്‍ടി എന്നിവയുമായി മത്സരിക്കുന്നതിനാണ് പ്രോയുടെ വരവെന്ന് ഷവോമി പറയുന്നു. 

Gadget Jan 19, 2022, 11:35 PM IST

covid 19 death toll over 9 times higher than reported in many states says reportcovid 19 death toll over 9 times higher than reported in many states says report

Covid 19 Death : രാജ്യത്തെ കൊവിഡ് മരണ കണക്ക് റിപ്പോർട്ട് ചെയ്തതിലും പല മടങ്ങ് കൂടുതൽ

ഒരു വ്യക്തി കൊവിഡ് പോസിറ്റീവായ ശേഷം മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് സുപ്രീം കോടതി മാർഗനിർദ്ദേശം. ഗുജറാത്തിൽ നിന്ന് ഇത് വരെ കിട്ടിയത് 89,633 അപേക്ഷകളാണ്.

Kerala Jan 19, 2022, 9:49 AM IST

minister v sivankutty about students vaccination and online classesminister v sivankutty about students vaccination and online classes

സ്കൂളുകളില്‍ മറ്റന്നാള്‍ മുതല്‍ വാക്സീന്‍; 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക്

10,11,12 എന്നീ ക്ലാസുകളുടെ നടത്തിപ്പ് നിലവിലെ രീതി തുടരുമെന്നും 1 മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ 21 മുതല്‍ ഓണ്‍ലൈനിലേക്ക് തന്നെയായിരിക്കുമെന്നും മന്ത്രി.

Kerala Jan 17, 2022, 1:20 PM IST

Shan Babu abducted at 9.30 Jomon brought dead body to police station early morningShan Babu abducted at 9.30 Jomon brought dead body to police station early morning

Shan Babu Murder : ഒൻപതരയ്ക്ക് തട്ടിക്കൊണ്ടുപോയി. മൂന്നരയ്ക്ക് മൃതദേഹവുമായി ഗുണ്ട പൊലീസ് സ്റ്റേഷനിൽ

രാത്രിയാണ് സംഭവങ്ങളെല്ലാം നടന്നത്. സ്ഥലത്തെ മറ്റൊരു ഗുണ്ടയായ സൂര്യനെ തേടിയാണ് ജോമോനും മറ്റ് രണ്ട് പേരും നിർമലഗിരി ഭാഗത്തേക്ക് വന്നത്

Kerala Jan 17, 2022, 10:46 AM IST

OnePlus 9RT launched at Rs 42,999 but you can buy it for lessOnePlus 9RT launched at Rs 42,999 but you can buy it for less

OnePlus 9RT : വണ്‍പ്ലസ് 9ആര്‍ടി കുറഞ്ഞ വിലയ്ക്ക് വാങ്ങാം, കിടിലന്‍ ഓഫറുകള്‍ ഇങ്ങനെ

നേരത്തെ വാങ്ങുന്നവര്‍ക്ക് 38,999 രൂപയ്ക്ക് പുതിയ വണ്‍പ്ലസ് 9ആര്‍ടി സ്വന്തമാക്കാനുള്ള അവസരവും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആമസോണ്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഫോണുകളില്‍ ബാങ്ക് കിഴിവുകള്‍ ഈ ഇടപാടില്‍ ഉള്‍പ്പെടുന്നു.
 

Gadget Jan 17, 2022, 9:32 AM IST

Know Effects and Remedies Jupiter TransitKnow Effects and Remedies Jupiter Transit

വ്യാഴം അനുകൂലമായാൽ ഏറ്റവും ഭാഗ്യം; അറിയാം ചിലത്

വ്യാഴം അനുകൂലമല്ലാതെ ഇരിക്കുന്ന കാലത്ത് പല കാര്യങ്ങൾക്കും തടസ്സവും സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഈ കാലത്ത് പുതിയ കാര്യങ്ങളൊന്നും തുടങ്ങരുത്. 

astrology Jan 16, 2022, 10:55 PM IST

Expo to celebrate 10 million visitors with Dh10 entry ticketExpo to celebrate 10 million visitors with Dh10 entry ticket

Expo 2020 : എക്‌സ്‌പോയില്‍ ഒരു കോടി സന്ദര്‍ശകര്‍; നാളത്തെ ടിക്കറ്റ് നിരക്കില്‍ ഇളവ്

എക്‌സ്‌പോ 2020ല്‍(Expo 2020) ഒരു കോടി സന്ദര്‍ശകര്‍ എത്തുന്നത് ആഘോഷമാക്കുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച എക്‌സ്‌പോയിലെ പ്രവേശന നിരക്ക് 10 ദിര്‍ഹമാക്കി കുറച്ചു. കഴിഞ്ഞയാഴ്ച 90 ലക്ഷം കവിഞ്ഞ എക്‌സ്‌പോ 2020 ദുബൈയില്‍ ഞായറാഴ്ച ഒരു കോടി സന്ദര്‍ശകര്‍(visitors) കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

pravasam Jan 15, 2022, 11:37 PM IST

omicron cases total patients in keralaomicron cases total patients in kerala

Omicron : സംസ്ഥാനത്ത് ആകെ 528 ഒമിക്രോൺ രോഗികൾ; ഇന്ന് 48 പേർക്ക് കൂടി സ്ഥിരീകരിച്ചു

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.

Kerala Jan 15, 2022, 12:56 PM IST