Asianet News MalayalamAsianet News Malayalam
172 results for "

92������������������������������������

"
omicron cases total patients in keralaomicron cases total patients in kerala

Omicron : സംസ്ഥാനത്ത് ആകെ 528 ഒമിക്രോൺ രോഗികൾ; ഇന്ന് 48 പേർക്ക് കൂടി സ്ഥിരീകരിച്ചു

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.

Kerala Jan 15, 2022, 12:56 PM IST

Xiaomi 11i HyperCharge launch today: Livestream, price, featuresXiaomi 11i HyperCharge launch today: Livestream, price, features

Xiaomi 11i HyperCharge Price : ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് ഇന്ന് എത്തും; വില ഇങ്ങനെയാകും

കാമോ ഗ്രീന്‍, പസഫിക് പേള്‍, സ്റ്റെല്‍ത്ത് ബ്ലാക്ക് നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കുക. ഫ്ലിപ്പ്കാര്‍ട്ട് വഴിയായിരിക്കും ഈ ഫോണിന്‍റെ വില്‍പ്പന. 

Gadget Jan 6, 2022, 11:42 AM IST

Sensex zooms 929 pts led by banks & financialsSensex zooms 929 pts led by banks & financials

Stock Market Today: ഒറ്റ ദിവസം 3 ലക്ഷം കോടി രൂപ വാരിക്കൂട്ടി ഇന്ത്യൻ നിക്ഷേപകർ; ഓഹരി സൂചികകളിൽ വൻ കുതിപ്പ്

നിഫ്റ്റി-50 ല്‍ 44 എണ്ണം നേട്ടത്തില്‍ ക്ലോസ് ചെയ്തു. കോള്‍ ഇന്ത്യ 6 ശതമാനത്തിലധികം മുന്നേറി. ഐഷര്‍ മോട്ടോര്‍സ് 4 ശതമാനത്തിലധികവും ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോര്‍സ് എന്നിവ മൂന്ന് ശതമാനത്തിലേറെയും മുന്നേറി

Market Jan 3, 2022, 6:53 PM IST

next year 92 terror cases could come before Parole Boardnext year 92 terror cases could come before Parole Board

92 Terrorists : ബ്രിട്ടീഷ് ജയിലുകളിൽ നിന്നും 90 -ലധികം ഭീകരർ പുറത്തിറങ്ങുമോ? ആശങ്ക ഉയരുന്നു

ഭീകരവാദ കേസുകൾ അവയുടെ സങ്കീർണ്ണത കാരണം പരിഗണിക്കാൻ കൂടുതൽ സമയമെടുക്കും. മുൻ ജഡ്ജിമാർ, ചീഫ് കോൺസ്റ്റബിൾമാർ, ജയിൽ ഗവർണർമാർ, പ്രോസിക്യൂട്ടർമാർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ എന്നിവരുൾപ്പടെയുള്ള അംഗങ്ങളാണ് പാനലിലുള്ളത്. 

Web Specials Dec 31, 2021, 1:35 PM IST

Saudi reports 80 new covid cases on December 17Saudi reports 80 new covid cases on December 17

Saudi Covid Report : സൗദിയില്‍ പുതുതായി 80 പേര്‍ക്ക് കൂടി കൊവിഡ്

സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി 80 പേര്‍ക്ക് കൂടി കൊവിഡ് (Covid 19)സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 92 പേര്‍ സുഖം പ്രാപിച്ചു. 24 മണിക്കൂറിനിടയില്‍ കൊവിഡ് മൂലം രണ്ട് മരണമുണ്ടാെയന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 550,622 ആയി. ആകെ രോഗമുക്തി കേസുകള്‍ 539,885 ആണ്. അതോടെ ആെക മരണസംഖ്യ 8,860 ആയി.

pravasam Dec 17, 2021, 11:45 PM IST

Saudi authorities announce 92 percentage of completion of Riyadh MetroSaudi authorities announce 92 percentage of completion of Riyadh Metro

Riyadh Metro : റിയാദ് മെട്രോ ഉടൻ ഓടിത്തുടങ്ങും, 92 ശതമാനം ജോലികളും പൂർത്തിയായി

സൗദി (Saudi Arabia) തലസ്ഥാന നഗരത്തിലെ പുതിയ ഗതാഗത സൗകര്യമായി ഒരുങ്ങുന്ന റിയാദ് മെട്രോ (Riyadh Metro) പദ്ധതിയുടെ 92 ശതമാനം നിർമാണ ജോലികളും പൂർത്തിയായി. റിയാദ് നഗരത്തിന്റെ മുക്കുമൂലകളെ തമ്മിൽ കൂട്ടിയിണക്കുന്ന ആറ് ലൈൻ മെട്രോ (Six lane Metro) റെയിലുകളിലൂടെ വൈകാതെ ട്രെയിനുകൾ ഓടിത്തുടങ്ങും. മെട്രോ പദ്ധതിയുടെ മുഴുവൻ നിർമാണ, സിവിൽ ജോലികളും പൂർത്തിയായതായി റിയാദ് റോയൽ കമ്മീഷൻ (Riyadh Royal Commission) ഉപദേഷ്ടാവ് ഹുസാം അൽഖുറശി പറഞ്ഞു. 

pravasam Dec 17, 2021, 11:36 AM IST

UAE reports  148  new covid cases on December 15UAE reports  148  new covid cases on December 15

UAE Covid Report : യുഎഇയില്‍ 148 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

യുഎഇയില്‍(UAE) ഇന്ന് 148 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Dec 15, 2021, 4:47 PM IST

UAE reports  92 new covid cases on December 13UAE reports  92 new covid cases on December 13

Covid 19 : യുഎഇയില്‍ 92 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല

യുഎഇയില്‍(UAE) ഇന്ന് 92 പേര്‍ക്ക് പുതിയതായി കൊവിഡ് 19 (Covid 19) വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 71 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

pravasam Dec 13, 2021, 4:41 PM IST

star india president k madhavans mother passed awaystar india president k madhavans mother passed away

സ്റ്റാർ ഡിസ്നി ഇന്ത്യ മേധാവി കെ മാധവന്റെ അമ്മ അന്തരിച്ചു

സ്റ്റാർ ഡിസ്നി  ഇന്ത്യാ മേധാവി കെ മാധവന്റെ അമ്മ സത്യഭാമ അന്തരിച്ചു

Kerala Dec 9, 2021, 11:51 PM IST

Relief for telecom companies Trai repaid Rs 9200 crore bank guaranteeRelief for telecom companies Trai repaid Rs 9200 crore bank guarantee

Airtel, jio, Vi : ടെലികോം കമ്പനികൾക്ക് ആശ്വാസം; ബാങ്ക് ഗ്യാരണ്ടിയായ 9200 കോടി ട്രായ് തിരികെ നൽകി

നഷ്ടത്തിൽ നട്ടം തിരിയുന്ന ടെലികോം കമ്പനികൾക്ക് ആശ്വാസകരമായ തീരുമാനവുമായി കേന്ദ്ര ടെലികോം വകുപ്പ്. 9200 കോടി രൂപയുടെ ബാങ്ക് ഗ്യാരണ്ടി റിലീസ് ചെയ്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത

Money News Dec 4, 2021, 4:38 PM IST

vacancies  border security forcevacancies  border security force

BSF Recruitment 2021| ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ 72 ഒഴിവുകൾ; ശമ്പളം 29200 - 92300

കോൺസ്റ്റബിൾ ഒഴിവുകളിലേക്കും മറ്റ് തസ്തികകളിലേക്കും ഔദ്യോ​ഗിക വെബ്സൈറ്റിലെ വിജ്ഞാപനം പ്രസിദ്ധീകരിച്ച് 45 ദിവസത്തിനുള്ളിൽ അപേക്ഷിക്കണം.

Career Nov 15, 2021, 2:31 PM IST

no covid deaths reported in UAE on November 14no covid deaths reported in UAE on November 14

യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളില്ല

യുഎഇയില്‍ (United Arab Emirates) ഇന്ന് 66 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 14, 2021, 11:13 PM IST

72 new covid cases reported in UAE along with 92 recoveries on 12th november 202172 new covid cases reported in UAE along with 92 recoveries on 12th november 2021

covid 19 | യുഎഇയില്‍ 72 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് രോഗമുക്തരായത് 92 പേര്‍

യുഎഇയില്‍ (United Arab Emirates) ഇന്ന് 72 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

pravasam Nov 12, 2021, 5:27 PM IST

UAE reports one covid death on November 7UAE reports one covid death on November 7

യുഎഇയില്‍ കൊവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ ഒരു മരണം

യുഎഇയില്‍ (United Arab Emirates) ഇന്ന് 70  പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. ചികിത്സയിലായിരുന്ന 92 പേരാണ് ഇന്ന് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

pravasam Nov 7, 2021, 4:51 PM IST

schools reopen 22 states teachers vaccinatedschools reopen 22 states teachers vaccinated

22 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നു; 92 ശതമാനം അധ്യാപകരുടെ വാക്സിനേഷൻ പൂർണ്ണം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

 ഇന്ത്യയിലെ 92 ശതമാനത്തിലധികം അധ്യാപകരും കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചതായും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സ്കൂളുകൾ തുറക്കുന്നതിനെക്കുറിച്ച് അവലോകന യോ​ഗം വിളിച്ചു ചേർത്തിരുന്നു. 

Career Nov 4, 2021, 1:32 PM IST