Book Review  

(Search results - 7)
 • manikandan

  Literature24, Sep 2019, 5:31 PM IST

  ആണ്‍ കാപട്യങ്ങളുടെ തുറന്നെഴുത്തുകള്‍, വിമോചനത്തിന്റെ പെണ്‍ലോകങ്ങള്‍

  കഥയില്ലായ്മയില്‍നിന്നുള്ള മോചനമല്ല  കഥയാകുന്ന ജീവിതത്തിലേക്കുള്ള കുടുങ്ങിക്കിടപ്പാണ് അഫ്‌റാജിലൂടെ ഓരോ വായനക്കാരനും അനുഭവിക്കാന്‍ കഴിയുന്നത്.

 • sandhya np

  Literature17, Sep 2019, 11:53 AM IST

  സംസ്‍കാരസമ്പന്നനെന്ന് നടിക്കുന്നവന് അശ്ലീലമെന്ന് തോന്നാം പക്ഷേ, ആ വാക്ക് സത്യമാണ്... 'ആത്മക്കുരുതിയുടെ വേനൽ' വായനാനുഭവം

  പുസ്‍തകപ്പുഴയില്‍ കെ എസ് വിനോദിന്‍റെ ആത്മക്കുരുതിയുടെ വേനല്‍ എന്ന പുസ്‍തകത്തിന്‍റെ വായനാനുഭവം സന്ധ്യ എന്‍. പി എഴുതുന്നു.

 • natalia

  Books31, Jul 2019, 7:45 PM IST

  അവസാനത്തെ സോവിയറ്റുകള്‍

  ''റഷ്യന്‍ നോവലുകള്‍ എങ്ങനെ ജീവിതവിജയം കൈവരിക്കാം എന്ന് നമ്മെ പഠിപ്പിക്കുന്നില്ല. എങ്ങനെ പണം സമ്പാദിക്കാം എന്നും. ഓബ്ലോമോവ് അദ്ദേഹത്തിന്റെ സോഫയില്‍ ചാരി കിടക്കുന്നു. ചെക്കോവിന്റെ നായകന്മാര്‍ ചായയും കുടിച്ച് തങ്ങളുടെ ജീവിതങ്ങളെ കുറച്ചു പരാതി പറയുന്നു.

 • Kuttan Cover

  Web Specials6, Feb 2019, 11:09 PM IST

  അഞ്‍ജനപ്പുഴയുടെ ആത്മകഥ

  പി വി കുട്ടന്റെ പടവിറങ്ങി അഞ്‍ജനപ്പുഴയിലേക്ക് എന്ന പുസ്‍തകം അഞ്‍ജനപ്പുഴയെന്ന മലബാറിലെ ഒരു ഗ്രാമത്തിന്റെ അപൂര്‍ണമായ ആത്മകഥയാണ്. കെ വി മധു എഴുതുന്നു

 • nirmal

  reviews7, Dec 2018, 12:04 PM IST

  തിരശ്ശീലയ്ക്ക് തീ കൊളുത്തുന്ന ഗൊദാർദ്!

  ഒരു നിമിഷത്തിന്റെ കഥ പറയാൻ എനിക്കൊരു ദിവസം വേണം, ഒരു ദിവസത്തിന്റെ കഥ പറയാനോ ഒരു വർഷം വേണം, അനന്തത വേണം..' ഫ്രഞ്ച് ആചാര്യൻ ഴാങ് ലുക് ഗൊദാർദിന്റെ ഏറ്റവും പുതിയ ചിത്രം ദി ഇമേജ് ബുക്കിന്റെ (2018) തുടക്കത്തിൽ കടന്നുവരുന്ന ഒരു വോയ്സ് ഓവറാണ് ഇത്. എണ്ണമില്ലാത്ത ഇമേജുകൾ, സ്റ്റിൽ ഫോട്ടോഗ്രഫിയുടെയും വീഡിയോഗ്രഫിയുടെയും ആരംഭകാലം മുതൽ ഏറ്റവും ആധുനികമായ ഛായാഗ്രഹണ സങ്കേതങ്ങളിൽ വരെ ചിത്രീകരിച്ച ദൃശ്യങ്ങളിൽ തനിക്ക് മാത്രം പകരാനാവുന്ന ചലച്ചിത്രാനുഭവം നിർമ്മിച്ചെടുക്കുകയാണ് ഗൊദാർദ്. അങ്ങേയറ്റം ഗഹനമാണ് അത്. എല്ലാ ഗൊദാർദ് ചിത്രങ്ങളെയുംപോലെതന്നെ അനായാസമായ കാഴ്ചയ്ക്ക് കാണിയെ ക്ഷണിച്ചിരുത്തുന്ന ഒന്നല്ല. കൃത്യമായി പറയാൻ കഥയുടേതായ ചട്ടക്കൂടുകളൊന്നുമില്ലാതെ, തന്റേതായ സിനിമാറ്റിക് സങ്കേതങ്ങളിൽ ഗൊദാർദ് കോർത്തെടുക്കുന്ന 84 മിനിറ്റ് ദൃശ്യപ്പെരുമഴ പ്രേക്ഷകരോട് പൊതുവായും വൈയക്തികമായും സംവദിക്കുന്ന കാര്യങ്ങളുണ്ട്.

 • Sree Parvathy 1

  Web Exclusive3, Aug 2018, 9:13 PM IST

  ദസ്‌തേവ്‌സ്‌കിയുടെ അന്നയും ഞാനും തമ്മിലെന്താണ്?

  ഒരിക്കല്‍ പെരുമ്പടവത്തിനെ കാണുമ്പൊള്‍ ആ കൈകളില്‍ ചുംബിക്കണം, ദസ്‌തേവ്‌സ്‌കിയെ ഞാന്‍ കണ്ടെന്നും അയാളോടൊപ്പം നടന്നിട്ടുണ്ടെന്നും പറയണം. അന്നയെന്ന പേരിനൊപ്പം ജോണ്‍ എന്ന പേര് വാലറ്റത്തു ചേര്‍ത്ത കഥ പറഞ്ഞു കൊടുക്കണം. അദ്ദേഹത്തിന് അത് മനസ്സിലാകും, കാരണം ഒരു സങ്കീര്‍ത്തനം പോലെ എഴുതുന്ന കാലമത്രയും ദസ്‌തേവ്‌സ്‌കിയുടെയും അന്നയുടെയും ഹൃദയത്തെ വിരല്‍ത്തുമ്പില്‍ ഒതുക്കി നടന്ന ആളല്ലേ! ആത്മാവിലെവിടെയോ ദസ്‌തേവ്‌സ്‌കി സംസാരിച്ചിരുന്ന ആളല്ലേ, പെരുമ്പടവത്തിനു എന്നെ മനസ്സിലാകും! 

 • canada

  21, Apr 2016, 9:48 AM IST

  'കാനഡ മരത്തില്‍ ഡോളര്‍ പറിക്കാന്‍' പോയവരും ഗള്‍ഫില്‍  'ആട് ജീവിതം' നയിച്ചവരും തമ്മില്‍ ചിലതുണ്ട്

  കാനഡയില്‍ കഴിയുന്ന മലയാള നോവലിസ്റ്റ് നിര്‍മ്മലയുടെ നോവല്‍ 'പാമ്പും കോണിയും' കനേഡിയന്‍ യാഥര്‍ത്ഥ്യങ്ങളുടെ ചൂടില്‍ വായിക്കുമ്പോള്‍. ഡോ. സുകുമാര്‍ കാനഡ എഴുതുന്നു