Donald Trump
(Search results - 991)LifestyleMar 31, 2021, 8:33 PM IST
ബുദ്ധിസ്റ്റ് 'ട്രംപ്'; തമാശയ്ക്ക് തയ്യാറാക്കിയ പ്രതിമകള്‍ക്ക് ഇന്ന് 'ഡിമാന്‍ഡ്'
ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന സമയം. വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ധ്യാനനിരതനായിരിക്കുന്ന ബുദ്ധപ്രതിമകളുടെ മാതൃകയില്‍ ചൈനീസ് ശില്പിയായ ഹോങ് ജിന്‍ഷി ട്രംപിന്റെ ചെറു പ്രതിമകള്‍ നിര്‍മ്മിച്ചു. ബുദ്ധനും ട്രംപും തമ്മിലുള്ള വൈരുധ്യം എന്നതായിരുന്നു ഈ പ്രോജക്ടിലേക്ക് ജിന്‍ഷിയെ എത്തിച്ചത്.
WebFeb 15, 2021, 8:02 PM IST
ബൈഡന് സര്‍ക്കാര്‍ അവസാനം 'ടിക്ടോക്കിന്' ജീവശ്വാസം നല്കി; പിന്നാലെ വന്‍ ട്വിസ്റ്റും.!
യഥാര്‍ത്ഥത്തില്‍ ഇരു ആപ്പുകളും രാജ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നുണ്ടോ എന്നതില്‍ പുനഃപരിശോധന നടത്തേണ്ടതുണ്ടെന്ന് കാണിച്ചാണ് ബൈഡന് ഭരണകൂടം ട്രംപ് ആരംഭിച്ച നിയം നടപടികള്‍ വിവിധ ഫെഡറല്‍ ഏജന്‍സികള്‍ നിര്‍ത്തിവച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
InternationalJan 30, 2021, 12:28 PM IST
രക്ഷിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയ അഭയാര്‍ഥി കുഞ്ഞുങ്ങളെ കുടുംബവുമായി ഒരുമിപ്പിക്കാന്‍ ജില് ബൈഡന്
തുറന്ന രാജ്യമാണ് അമേരിക്കയെന്നും എന്നാല്‍ അതിര്‍ത്തികളിലേക്ക് നല്കുന്ന സന്ദേശം ഇതല്ലെന്നുമായിരുന്നു ജില് ബൈഡന് അന്ന് പ്രതികരിച്ചത്.
What's NewJan 25, 2021, 8:45 PM IST
ടിം കുക്ക് നല്കിയ ആ വിലയേറിയ സമ്മാനം ട്രംപ് വാങ്ങിയിരുന്നു.!
ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്ലെക്സ് ലിമിറ്റഡ് നിര്‍മ്മാണ കേന്ദ്രത്തിലെ അമേരിക്കന്‍ ജോലികള്‍ ഉയര്‍ത്തിക്കാട്ടുന്നതിനായി 2019 നവംബറില്‍ ട്രംപ് ഈ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. ഈ സമയത്താണ് മാക് പ്രോ സമ്മാനം ലഭിക്കുന്നത്.
What's NewJan 25, 2021, 8:33 PM IST
ട്രംപിന്റെ ഫേസ്ബുക്കിലെ ഭാവി; 'ഫേസ്ബുക്കിന്റെ' കോടതി തീരുമാനിക്കും
തീരുമാനം മേല്‍നോട്ട നിയന്ത്രണ (ഓവര്‍സൈറ്റ്) ബോര്‍ഡിനെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ മേല്‍നോട്ട ബോര്‍ഡിന്റെ നിര്‍ദേശം ഏറെ പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് ഫേസ്ബുക്ക് അറിയിച്ചു.
What's NewJan 22, 2021, 8:01 AM IST
ലെവന്‍ഡോവ്സ്കി, നിങ്ങളോട് ആശാന് ക്ഷമിച്ചിരിക്കുന്നു.!
സെല്‍ഫ് ഡ്രൈവിങ് കാര്‍ ടെക്നോളജിയും അതിന്റെ ട്രേഡ് സീക്രട്ടുകളും ഗൂഗിളില്‍ നിന്നും അടിച്ചു മാറ്റിയ മുന്‍ ഗൂഗിള്‍ എഞ്ചിനീയറാണ് ആന്റണി ലെവന്‍ഡോവ്സ്കി.
InternationalJan 21, 2021, 6:44 AM IST
ട്രംപിനെ തിരുത്തി ബൈഡൻ; ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് ശേഷം ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ്ഹൗസിൽ എത്തിയ ബൈഡൻ, ട്രംപിനെ തിരുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിട്ടു.
InternationalJan 20, 2021, 7:31 PM IST
'തത്കാലത്തേക്ക് ഗുഡ്ബൈ, വൈകാതെ വീണ്ടും കാണാം'; ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസ് വിട്ടു
വൈറ്റ് ഹൌസിൽ ട്രംപിനെ യാത്രയാക്കാൻ എത്തിയത് വളര ചെറിയ ആൾക്കൂട്ടം. വൈസ് പ്രസിഡൻ്റ് മൈക്ക് പെൻസും യാത്ര പറയാൻ എത്തിയില്ല.
InternationalJan 20, 2021, 9:30 AM IST
ട്രംപിസവും പോപ്പുലിസവും അവസാനിക്കുമോ? വ്യവസ്ഥിതി പുനഃസ്ഥാപിക്കപ്പെടുമോ ?
ബൈഡനും ട്രംപും തമ്മിലായിരുന്നില്ല, പോപ്പുലിസവും വ്യവസ്ഥിതിയും തമ്മിലായിരുന്നു മത്സരം. ബൈഡനാണ് ജയിച്ചതെങ്കിലും പോപ്പുലിസം ഇല്ലാതായിട്ടില്ല.
LifestyleJan 20, 2021, 9:29 AM IST
ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറെ ആരോഗ്യവകുപ്പ് അസി.സെക്രട്ടറിയാക്കി; ബൈഡന് ഇപ്പോഴേ കയ്യടി...
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേല്ക്കുകയാണ്. കൊവിഡ് 19 എന്ന മഹാമാരി സമ്മാനിച്ച തിരിച്ചടികളുടെ ചൂടിലും വേവിലുമാണ് അമേരിക്കയിന്ന്. ആഗോളതലത്തില്‍ തന്നെ കൊവിഡ് ഇത്രയധികം ബാധിച്ച മറ്റൊരു രാജ്യമില്ല.
InternationalJan 20, 2021, 9:26 AM IST
ദശാബ്ദങ്ങള്‍ക്ക് ശേഷം പുതിയ യുദ്ധങ്ങള്‍ ഉണ്ടാക്കാത്ത പ്രസിഡന്റെന്നതില്‍ അഭിമാനം: ട്രംപ്
ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ ട്രംപിന്റെ കാലാവധി അവസാനിക്കുന്നത്. പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും ഇന്ന് ചുമതലയേല്‍ക്കും.
InternationalJan 20, 2021, 8:08 AM IST
ഇന്ത്യയുമായുള്ള ബന്ധത്തിൽ നയം വ്യക്തമാക്കി ബൈഡൻ ഭരണകൂടം; പ്രതിരോധ സഹകരണം തുടരും
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര ഊർജ, സാങ്കേതിക വിദ്യ വിഷയങ്ങളിൽ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണ്. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാൻ മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്നും നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ.
InternationalJan 20, 2021, 6:42 AM IST
അമേരിക്ക പുതുയുഗത്തിലേക്ക്; ജോ ബൈഡനും കമല ഹാരിസും ഇന്ന് അധികാരമേൽക്കും, കനത്ത സുരക്ഷ
നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ ചടങ്ങുകൾക്കായി വാഷിങ്ടൺ ഡിസിയിലെത്തി. പുതിയ സർക്കാരിന്റെ വിജയത്തിനായി പ്രാർത്ഥിക്കുന്നുവെന്ന് ട്രംപ്.
What's NewJan 19, 2021, 6:50 PM IST
ജോ ബൈഡന് പുതിയ ട്വിറ്റര്‍ അക്കൗണ്ട്; ബൈഡന് ഫോളോ ചെയ്യുന്നവരുടെ എണ്ണം പൂജ്യം.!
ആറ് മണിക്കൂറിനുള്ളില്‍ അക്കൗണ്ടിന് 400,000 ഫോളോവേഴ്സിനെ ലഭിച്ചു. ബൈഡന്റെ സ്വകാര്യ അക്കൗണ്ടില്‍ നിലവില്‍ 24 ദശലക്ഷം ഫോളോവേഴ്സ് ഉണ്ട്. ഔദ്യോഗിക അക്കൗണ്ടില്‍ ബൈഡന് ആദ്യ ട്വീറ്റ് പോസ്റ്റ് ചെയ്തു.
InternationalJan 18, 2021, 2:27 PM IST
പ്രസിഡന്റായി അവസാന ദിവസം; നൂറുകണക്കിന് അപേക്ഷകളില്‍ തീരുമാനം എടുക്കാന്‍ ട്രംപ്
നേരത്തെ ക്രിസ്മസിന് മുന്‍പ് തന്നെ ഇത്തരം ഒരു നീക്കം ട്രംപ് നടത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാത്തതിനാല്‍ ഈ നീക്കം തിടുക്കത്തില്‍ വേണ്ടെന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു.