Asianet News MalayalamAsianet News Malayalam
2 results for "

Happy News For Saudi Expatriates

"
saudi arabia gives temporary relaxation for sponsorship changesaudi arabia gives temporary relaxation for sponsorship change

സൗദി അറേബ്യയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത: സ്‌പോൺസർഷിപ്പ് മാറ്റത്തിന് താത്കാലിക ഇളവ്​

സൗദി അറേബ്യയിൽ വിദേശികളുടെ സ്‌പോൺസർഷിപ്പ് മാറ്റത്തിന് തൊഴിൽ, സാമൂഹികക്ഷേമ മന്ത്രാലയം താത്കാലിക ഇളവ് അനുവദിച്ചു. സൗദി പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതിരിക്കുന്നത്​​. സ്വദേശിവത്കരണത്തിന്റെ ഭാഗമായി മന്ത്രാലയം നടപ്പാക്കിയ നിതാഖാത് വ്യവസ്ഥയിൽ ഇളംപച്ച ഗണത്തിലുള്ള സ്ഥാപങ്ങൾക്കാണ് ഇളവിന്റെ ആനുകൂല്യം ലഭിക്കുക. ഇത്തരം സ്ഥാപനങ്ങൾക്ക് നിബന്ധനകൾക്ക് വിധേയമായി വിദേശ ജോലിക്കാരുടെ സ്‌പോൺസർഷിപ്പ് എടുക്കാനാവും. 

pravasam Aug 25, 2020, 2:19 PM IST

happy news for saudi expatriates Indigo will fly from 29th March to jeddahhappy news for saudi expatriates Indigo will fly from 29th March to jeddah

ജിദ്ദയിലെ പ്രവാസികൾക്കും സന്തോഷ വാർത്ത: ഇൻഡിഗോ വിമാനം വരുന്നു

ജിദ്ദ - കോഴിക്കോട്​ യാത്രക്കാർക്ക്​ സന്തോഷം പകർന്ന്​ ഇൻഡിഗോ എയർലൈൻസ്​ നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നു. ജിദ്ദയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ടുള്ള സർവീസ് മാർച്ച് 29 മുതൽ. ഇതോടെ ഇൗ സെക്ടറിൽ സർവീസ് നടത്തുന്ന വിമാനകമ്പനികളുടെ എണ്ണം നാലാകും. 

pravasam Jan 18, 2020, 5:19 PM IST