Asianet News MalayalamAsianet News Malayalam
63 results for "

Harley Davidson

"
New Harley-Davidson Pan America 1250 revealed with updatesNew Harley-Davidson Pan America 1250 revealed with updates

2022 Pan America 1250 : ചെറിയ അപ്‌ഡേറ്റുകളോടെ പുത്തന്‍ ഹാർലി-ഡേവിഡ്‌സൺ പാൻ അമേരിക്ക

ഹാര്‍ലി ഡേവിഡ്‍സണ്‍ പാൻ അമേരിക്ക 1250-ന് 2022ല്‍ പതിയ ഒരു അപ്‌ഡേറ്റ് ലഭിച്ചു. 

bikeworld Jan 13, 2022, 7:13 PM IST

Harley Davidson announces lineup of upcoming new models for 2022Harley Davidson announces lineup of upcoming new models for 2022

Harley Davidson 2022 : പുതിയ ലൈനപ്പ് പ്രഖ്യാപിച്ച് ഹാർലി-ഡേവിഡ്‌സൺ

ജനുവരി 26-ന് ഹാർലി-ഡേവിഡ്‌സൺ പുതിയ മോഡലുകളും ഹാർലി-ഡേവിഡ്‌സൺ കസ്റ്റം വെഹിക്കിൾ ഓപ്പറേഷൻസ് (CVO) ലൈനപ്പും അവതരിപ്പിക്കും.

bikeworld Jan 7, 2022, 1:29 PM IST

Harley Davidson teases new motorcycle ahead of global revealHarley Davidson teases new motorcycle ahead of global reveal

Harley Davidson : ആഗോളാവതരണത്തിന് മുന്നോടിയായി പുതിയ മോട്ടോർസൈക്കിള്‍ ടീസറുമായി ഹാർലി

കമ്പനിയുടെ ഈ പുതിയ ബൈക്ക് അടുത്ത വർഷം ജനുവരി 26 ന് ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെടും എന്നാണ് റിപ്പോര്‍ട്ടുകള്‍.

bikeworld Dec 24, 2021, 4:10 PM IST

Harley Davidson plans to launch more affordable e bikesHarley Davidson plans to launch more affordable e bikes

Harley Davidson : താങ്ങാവുന്ന ഇ-ബൈക്കുകളുമായി ഹാര്‍ലി

ഹാർലി-ഡേവിഡ്‌സൺ (Harley Davidson) അതിന്റെ പ്രീമിയം ഇവി ബ്രാൻഡായ ലൈവ്‌വെയറിന് (LiveWire) കീഴിൽ കൂടുതൽ ഇലക്ട്രിക് ബൈക്കുകൾ ആസൂത്രണം ചെയ്യുകയാണെന്ന് റിപ്പോര്‍ട്ട്

bikeworld Dec 17, 2021, 3:47 PM IST

Only scooter model ever produced by Harley Davidson named Topper goes for auctionOnly scooter model ever produced by Harley Davidson named Topper goes for auction

ഹോണ്ടയെ വിറപ്പിച്ച ഹാര്‍ലിയുടെ ആ 'അപൂര്‍വ്വ പുരാവസ്‍തു' ലേലത്തിന്!

ലാസ്​വേഗാസ്​ ആസ്ഥാനമായ മെക്കം എന്ന ലേല കമ്പനിയാണ് ഹാര്‍ലി ടോപ്പറിനെ ലേലത്തില്‍ എത്തിച്ചിരിക്കുന്നതെന്ന് ഫിനാൻഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു​.

auto blog Sep 28, 2021, 4:18 PM IST

actress kaniha share video with harley davidsonactress kaniha share video with harley davidson

'പേടിക്ക് ബൈ' പറഞ്ഞ് ​ഹാർലി ഡേവിഡ്‌സണിൽ പറന്ന് കനിഹ; അനുഭവം പറഞ്ഞ് താരം

ലയാളികളുടെ പ്രിയതാരമാണ് കനിഹ. ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ താരം ആരാധകരുടെ മനസിൽ ഇടംനേടി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പേടി മാറ്റി ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് കനിഹ.

spice Sep 26, 2021, 10:40 PM IST

Harley Davidson Pan America 1250 Bookings OpenedHarley Davidson Pan America 1250 Bookings Opened

ഹാര്‍ലി പാൻ അമേരിക്ക 1250 ന്‍റെ ബുക്കിംഗ് തുടങ്ങി ഹീറോ

ഹാർലി ഡേവിഡ്​സന്‍റെ ഏറ്റും കരുത്തുള്ള  അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ന്‍റെ ബുക്കിംഗ് തുടങ്ങി. 

auto blog Sep 7, 2021, 10:12 PM IST

Hero motocorp expands harley-davidson network in IndiaHero motocorp expands harley-davidson network in India

ഹാർലി ഡേവിഡ്സണ്ണിനായി വിപുലമായ സംവിധാനമൊരുക്കാൻ ഹീറോ മോട്ടോകോർപ്പ്

ഹാർലി ഡേവിഡ്സണിനായുളള ശൃംഖല കൂടുതൽ വിപുലീകരിക്കാൻ ഹീറോ മോട്ടോകോർപ്പിന് പദ്ധതിയുളളതായാണ് റിപ്പോർട്ട്. വിൽപ്പന കൂടുന്നതിന് അനുസരിച്ച് ഇതുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.  

Companies Sep 5, 2021, 9:33 PM IST

Harley Davidson Sportster S to be launched on July 13Harley Davidson Sportster S to be launched on July 13

വരുന്നൂ ഹാർലിയുടെ പുതിയ കാളക്കൂറ്റൻ!

ഹാർലി​യുടെ തന്നെ പാൻ അമേരിക്ക അഡ്വഞ്ചർ ബൈക്കിൽ ഉപയോഗിച്ച അതേ 1250 സി സി ലിക്വിഡ്​ കൂൾഡ്​ എഞ്ചിനായിരിക്കും​ ഈ ബൈക്കിന്‍റെയും ഹൃദയം

auto blog Jul 12, 2021, 5:33 PM IST

harley davidson live wire oneharley davidson live wire one
Video Icon

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 235 കിമീ; പുത്തന്‍ ബെെക്കുമായി ഹാര്‍ലി ഡേവിഡ്‌സണ്‍

78 കിലോവാട്ട് ഇലക്ട്രിക് മോട്ടോറാണ് ഈ ബൈക്കില്‍ നല്‍കിയിട്ടുള്ളത്. 3.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സാധിക്കുന്ന ഈ ബൈക്കിന്റെ പരമാവധി വേഗത മണിക്കൂറില്‍ 177 കിലോമീറ്ററാണ്. 

Web Exclusive Jul 11, 2021, 5:15 PM IST

Harley Davidson Hardwire Virtual Showroom India LaunchHarley Davidson Hardwire Virtual Showroom India Launch

വെർച്വൽ ഷോറൂമുമായി ഹാർലി ഡേവിഡ്‍സൺ

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‍സണ്‍ ഇന്ത്യൻ വിപണി വിപുലീകരിക്കാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്

auto blog Jun 30, 2021, 1:36 PM IST

Harley Davidson Plans To Launch LiveWire In IndiaHarley Davidson Plans To Launch LiveWire In India

ഹാർലി ലൈവ്‍വയര്‍ ഇന്ത്യയിലേക്ക്

ഹാര്‍ലിയുടെയും ഹീറോയുടെയും സയുക്തസംരംഭം ഇന്ത്യയില്‍ ലൈവ്‍വയര്‍ അവതരണത്തിന് പദ്ധതിയൊരുക്കുന്നതായി  റിപ്പോര്‍ട്ട് 

auto blog May 13, 2021, 11:01 AM IST

Harley Davidson Pan America 1250 Launched In IndiaHarley Davidson Pan America 1250 Launched In India

ഹാര്‍ലി പാന്‍ അമേരിക്ക 1250 ഇന്ത്യയില്‍

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാർലിയുടെ അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

auto blog Apr 29, 2021, 3:09 PM IST

Harley Davidson Pan America 1250 To IndiaHarley Davidson Pan America 1250 To India

പാൻ അമേരിക്ക 1250; ഹാർലിയുടെ അഡ്വഞ്ചർ ബൈക്ക് ഇന്ത്യയിലേക്ക്

ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാർലിയുടെ അഡ്വഞ്ചർ ബൈക്കായ പാൻ അമേരിക്ക 1250 ഇന്ത്യയിലെത്താൻ ഒരുങ്ങുന്നു

auto blog Apr 16, 2021, 1:25 PM IST

Harley Davidson 300cc Segment RoadsterHarley Davidson 300cc Segment Roadster

ഹാര്‍ലി ഡേവിഡ്‌സണ്‍ 300 സിസി റോഡ്‌സ്റ്റര്‍ ഒരുങ്ങുന്നു

പുതിയ ബൈക്കിന് എസ്.ആർ.വി 300 എന്നാണ് പേരിട്ടിരിക്കുന്നത്. ഹാർലിയുടെ പരമ്പരാഗത ഡിസൈനുകൾക്ക് അനുസൃതമായാണ് എസ്.ആർ.വി 300 ഉം ഒരുക്കിയിരിക്കുന്നത്. 

auto blog Mar 23, 2021, 5:31 PM IST