Hyundai Santro Bookings Halted  

(Search results - 1)
  • ಮಾರುತಿ ಸೆಲೆರಿಯೋ, ಮಾರುತಿ ವ್ಯಾಗ್ನರ್ ಹಾಗೂ ಟಾಟಾ ಟಿಯಾಗೋ ಕಾರುಗಳಿಗೆ ಪೈಪೋಟಿ

    Four wheels25, Nov 2018, 10:00 PM IST

    പുത്തന്‍ സാന്‍ട്രോയുടെ ബുക്കിംഗ് ഹ്യുണ്ടായി താല്‍ക്കാലികമായി നിര്‍ത്തി

    ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോയുടെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവും പഴയ പോലെ തരംഗങ്ങള്‍ തീര്‍ത്തു കൊണ്ടാണ്. വിപണിയിലെത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ സാന്‍ട്രോയുടെ ബുക്കിംഗ് 35,000 പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ വാഹനത്തിന്‍റെ ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ് ഹ്യുണ്ടായി. കാരണമെന്തെന്നല്ലേ? ആവശ്യക്കാരുടെ എണ്ണം ഉത്പാദനശേഷിക്കും മുകളില്‍ കവിയുന്ന സാഹചര്യത്തിലാണ് നടപടിയെന്നാണ് റിപ്പോർട്ട്.