Asianet News MalayalamAsianet News Malayalam
171 results for "

Suresh Raina

"
Suresh Raina Cooking Session with kids is viralSuresh Raina Cooking Session with kids is viral

Suresh Raina Viral: മക്കള്‍ക്കൊപ്പം പാചകം ചെയ്ത് സുരേഷ് റെയ്‌ന; വൈറലായി വീഡിയോ

പിടിയുള്ള ചട്ടിയിലാണ് റെയ്‌ന പാചകം ചെയ്യുന്നത്. തൊട്ടടുത്തായി മകള്‍ ഗ്രേസിയയും മകന്‍ റിയോയും പാചകത്തിന് സഹായിക്കുന്നുണ്ട്. 

Food Jan 14, 2022, 4:38 PM IST

indian cricketer suresh raina wish to tovino thomas movie naradhanindian cricketer suresh raina wish to tovino thomas movie naradhan

Suresh Raina Wish to Tovino : 'നാരദന്' ആശംസയുമായി സുരേഷ് റെയ്ന; ആവേശത്തിൽ ടൊവിനോ ആരാധകർ

ലയാളികളുടെ പ്രിയതാരമാണ് ടൊവിനോ തോമസ്(Tovino Thomas). ‘പ്രഭുവിന്റെ മക്കള്‍’ എന്ന ചിത്രത്തിലൂടെ ബി​ഗ് സ്ക്രീനിൽ എത്തിയ ടൊവിനോ ഇന്ന്, മലയാളികൾക്ക് ഒഴിച്ചു കൂടാനാകാത്ത താരമായി കഴിഞ്ഞു. ആഷിക് അബുവിന്റെ നാരദൻ എന്ന സിനിമയാണ് താരത്തിന്റേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ടൊവിനോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന(Suresh Raina).

Movie News Dec 29, 2021, 9:18 PM IST

T20 World Cup 2021 win it for Virat Kohli Suresh Raina request to Team IndiaT20 World Cup 2021 win it for Virat Kohli Suresh Raina request to Team India

വിരാട് കോലിക്ക് വേണ്ടി ടി20 ലോകകപ്പ് നേടൂ; ഇന്ത്യന്‍ താരങ്ങളോട് സുരേഷ് റെയ്‌ന

ടി20 ലോകകപ്പിന് മുമ്പ് ഐപിഎല്‍ കളിക്കാനായത് താരങ്ങള്‍ക്ക് മികച്ച തയ്യാറെടുപ്പ് നടത്താന്‍ അവസരമായി എന്ന് റെയ്‌ന

Cricket Oct 17, 2021, 5:55 PM IST

IPL 2021 Pollock on struggles of raina and replacementIPL 2021 Pollock on struggles of raina and replacement

ഐപിഎല്‍ 2021: 'മോശം, മോശം, വളരെ മോശം.. അവന്‍ പഴയ റെയ്‌നയല്ല'; പകരക്കാരനെ നിര്‍ദേശിച്ച് ഷോണ്‍ പൊള്ളോക്ക്

ഐപിഎല്‍ രണ്ടാംപാതിയില്‍ 4, 17*, 11, 2, 3 എന്നിങ്ങനെയായിരുന്നു റെയ്‌നയുടെ സ്‌കോറുകള്‍. അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ റെയ്‌ന ഉള്‍പ്പെടെയുള്ള താരങ്ങളെ ചെന്നൈ ഒഴിവാക്കിയേക്കും.

IPL 2021 Oct 3, 2021, 2:26 PM IST

IPL 2021: MS Dhoni will never replace Suresh Raina says Virender SehwagIPL 2021: MS Dhoni will never replace Suresh Raina says Virender Sehwag

ധോണി ഒരിക്കലും റെയ്നയെ മാറ്റില്ലെന്ന് സെവാഗ്

ഐപിഎല്ലില്‍(IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings-CSK) വിജയക്കുതിപ്പ് തുടരുകയാണെങ്കിലും ചെന്നൈ ബാറ്റിംഗ് നിരയിലെ രണ്ടുപേരുടെ പ്രകടനം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ചെന്നൈയുടെ നായകന്‍ കൂടിയായ എം എസ് ധോണി(MS Dhoni)യുടെയും 'ചിന്നത്തല' ആയ സുരേഷ് റെയ്നയുടെയും(Suresh Raina).

IPL 2021 Oct 1, 2021, 8:29 PM IST

IPL 2021: Shikhar Dhawan goes past 400 runs in IPL 2021 joints this elite listIPL 2021: Shikhar Dhawan goes past 400 runs in IPL 2021 joints this elite list

ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിച്ച് ധവാന്‍, ഒപ്പം അപൂര്‍വനേട്ടവും

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടെങ്കിലും ശിഖര്‍ ധവാന്‍ ഐപിഎല്ലിലെ റണ്‍വേട്ട തുടരുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ തുടക്കത്തില്‍ വലിയ ആവേശം പുറത്തെടുക്കാതെ കളിച്ച ധവാന്‍ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ റാഷിദ് ഖാനെ സിക്സിന് പറത്തിയാണ് ടോപ് ഗിയറിലായത്.

IPL 2021 Sep 22, 2021, 11:24 PM IST

IPL 2021 I couldnt believe this was an international player Steyn on RainaIPL 2021 I couldnt believe this was an international player Steyn on Raina

അയാളൊരു രാജ്യാന്തര താരമായിരുന്നു എന്ന് വിശ്വസിക്കാനാകുന്നില്ല, ചെന്നൈ താരത്തിനെതിരെ ഡെയ്ല്‍ സ്റ്റെയ്ന്‍

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ചെന്നൈ താരം സുരേഷ് റെയ്നയുടെ ബാറ്റിംഗിനെതിരെ ആഞ്ഞടിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. മുംബൈക്കെതിരെ ആറ് പന്തില്‍ നാലു റണ്‍സെടുത്ത് റെയ്ന പുറത്തായിരുന്നു.

IPL 2021 Sep 20, 2021, 11:02 PM IST

IPL 2021 CSK vs MI Chennai Super Kings loss early wicketsIPL 2021 CSK vs MI Chennai Super Kings loss early wickets

ഡബിള്‍ ഡക്ക്! നാല് വിക്കറ്റ്, തുടക്കം പാളി ചെന്നൈ; പവര്‍പ്ലേയില്‍ മുംബൈ മാജിക്

ബോള്‍ട്ട് എറിഞ്ഞ ഒന്നാം ഓവറിലെ അഞ്ചാം പന്തില്‍ ഡുപ്ലസി ഡക്കായി. ഔട്ട്‌സൈഡ് എഡ്‌ജായ പന്തില്‍ ബാക്ക്‌വേഡ് പോയിന്‍റില്‍ മില്‍നെ അനായാസ ക്യാച്ചെടുക്കുകയായിരുന്നു.

IPL 2021 Sep 19, 2021, 8:08 PM IST

Suresh Raina ranks Rahul Dravid, MS Dhoni and Virat Kohli as captainsSuresh Raina ranks Rahul Dravid, MS Dhoni and Virat Kohli as captains

ധോണി, ദ്രാവിഡ്, കോലി..! ക്യാപ്റ്റന്മാരെ വിലയിരുത്തി സുരേഷ് റെയ്‌ന

ധോണിയും റെയ്‌നയും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുവരും അഞ്ച് മാസത്തെ ഇടവേളയിലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്.

Cricket Sep 16, 2021, 1:36 PM IST

T20 WC 2021 MS Dhoni as mentor for Team India is Fabulous decision praises Suresh RainaT20 WC 2021 MS Dhoni as mentor for Team India is Fabulous decision praises Suresh Raina

'അതിഗംഭീര തീരുമാനം'; ലോകകപ്പില്‍ തലയെ ഉപദേഷ്‌ടാവാക്കിയതിന് കയ്യടിച്ച് ചിന്നത്തല

മറ്റൊരു ലോകകിരീടം ടീം ഇന്ത്യ സ്വപ്നം കാണുമ്പോൾ ഡ്രസിംഗ് റൂമിൽ ധോണി ഇന്ത്യയ്‌ക്ക് അനിവാര്യനാവുകയാണ്

Cricket Sep 9, 2021, 11:58 AM IST

Suresh Raina says Kohli need more time to win ICC trophySuresh Raina says Kohli need more time to win ICC trophy

അവന് ഇനിയും അവസരം നല്‍കണം; കോലിയെ പിന്തുണച്ച് സുരേഷ് റെയ്‌ന

2014ലാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെയായിരുന്നത്. 2017ല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റേയും ക്യാപ്റ്റനായി.

Cricket Jul 12, 2021, 5:47 PM IST

Suresh Raina says he will convince MS Dhoni to play one more year in IPLSuresh Raina says he will convince MS Dhoni to play one more year in IPL

ഇത് ധോണിയുടെ അവസാന ഐപിഎല്ലോ?; മറുപടി നൽകി റെയ്ന

ചെന്നൈ ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണിയുടെ അവസാന ഐപിഎല്ലാകുമോ ഇത്തവണത്തേത്. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആ ചോദ്യത്തിന് മറുപടി നൽകുകയാണ് ചെന്നൈ ടീമിന്റെ ചിന്ന തല ആയ സുരേഷ് റെയ്ന. ഇത്തവണ ചെന്നൈ ഐപിഎൽ കിരീടം നേടിയാൽ ധോണിയെ അടുത്തവർഷം കൂടി തുടരാൻ താൻ നിർബന്ധിക്കുമെന്ന് റെയ്ന പറഞ്ഞു.

 

Cricket Jul 9, 2021, 10:59 PM IST

ICC wishes 49th birthday to former Indian Captain Sourav GangulyICC wishes 49th birthday to former Indian Captain Sourav Ganguly

'ഗാംഗുലിയുടെ മൂന്ന് ഉയര്‍ന്ന നേട്ടങ്ങള്‍'; പിറന്നാള്‍ ആശംസകളറിയിച്ച് ഐസിസി

2000 -ത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഗാംഗുലിക്ക് കീഴില്‍ ഇന്ത്യ വിദേശ പമ്പരകളില്‍ മികവ് പുലര്‍ത്തി. നാറ്റ് വെസ്റ്റ് ട്രോഫിയും 2002ലെ ഐസിസി ചാംപ്യന്‍സ് ട്രോഫിയും അദ്ദേഹത്തിന് കീഴില്‍ ഇന്ത്യ സ്വന്തമാക്കി.

Cricket Jul 8, 2021, 4:17 PM IST

When Suresh Raina got a dressing down from Rahul DravidWhen Suresh Raina got a dressing down from Rahul Dravid

'അന്ന് ആ വസ്ത്രമിടുന്നതില്‍ നിന്ന് ദ്രാവിഡ് വിലക്കി'; മലേഷ്യയിലുണ്ടായ സംഭവം വിവരിച്ച് റെയ്‌ന

2005 ജൂലൈ 30ന് ശ്രീലങ്കയ്‌ക്കെതിരെയാണ് റെയ്‌ന അരങ്ങേറുന്നത്. ദ്രാവിഡായിരുന്നു അന്ന് ക്യാപ്റ്റന്‍. ആദ്യ മത്സരത്തില്‍ റണ്‍സൊന്നുമെടുക്കാന്‍ റെയ്‌നയ്ക്ക് സാധിച്ചിരുന്നില്ല.

Cricket Jun 14, 2021, 10:22 PM IST

suresh raina autobiography Believe releasedsuresh raina autobiography Believe released

'പിന്തുണച്ചവരോടുള്ള നന്ദി പ്രകാശനം'; സുരേഷ് റെയ്നയുടെ ആത്മകഥ 'ബിലീവ്' പുറത്തിറങ്ങി

ആത്മകഥയുടെ പ്രകാശനത്തിന് ശേഷം ഏഷ്യാനെറ്റ് ന്യൂസ് മീഡിയ ആന്‍ഡ് എന്‍റര്‍ടെയ്ന്‍മെന്‍റ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ രാജേഷ് കല്‍റയുമായി റെയ്ന പ്രത്യേക അഭിമുഖത്തില്‍ സംസാരിച്ചു. തന്‍റെ ക്രിക്കറ്റ് ജീവിതം കെട്ടിപ്പടുക്കുന്നതില്‍ ഒരുപാട് പേര്‍ ഒപ്പം നിന്നിട്ടുണ്ടെന്ന് റെയ്ന അഭിമുഖത്തില്‍ പറഞ്ഞു.

Cricket Jun 14, 2021, 8:35 PM IST