Asianet News MalayalamAsianet News Malayalam
38 results for "

A C Moideen

"
A C Moideen on poling dayA C Moideen on poling day

തൃശൂരിൽ മുഴുവൻ സീറ്റും എൽഡിഎഫ് നേടും, വടക്കാഞ്ചേരിയിൽ ഇടതുവിജയമുണ്ടാകുമെന്നും എ സി മൊയ്തീൻ

''അനിൽ അക്കര വിവാദം ഉണ്ടാക്കിയാണ് പ്രചാരണം നടത്തുന്നത്. ഈ ജല്പനങ്ങൾ വിലപ്പോവില്ല...''

Kerala Elections 2021 Apr 6, 2021, 7:55 AM IST

life mission supreme court verdict is not set back for government says a c moideenlife mission supreme court verdict is not set back for government says a c moideen

ലൈഫ് മിഷൻ വിവാദം; സുപ്രീം കോടതി വിധി സർക്കാരിന് തിരിച്ചടിയല്ലെന്ന് എ സി മൊയ്തീൻ

നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് അത് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മൊയ്തീൻ്റെ മറുപടി. സ്വയം പ്രഖ്യാപനങ്ങൾ സിപിഎമ്മിൽ പതിവില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Kerala Jan 27, 2021, 12:46 PM IST

T n prathapan on minister moideen vote controversyT n prathapan on minister moideen vote controversy

മന്ത്രി മൊയ്തീൻ്റെ വിവാദ വോട്ട്; കളക്ടർ എല്‍ഡിഎഫ് കൺവീനറെ പോലെ കളക്ടർ പെരുമാറുന്നുവെന്ന് ടി എന്‍ പ്രതാപന്‍

മന്ത്രിയെ രക്ഷിക്കാൻ കളക്ടർ പച്ചക്കള്ളം പറയുകയാണെന്ന് ടി എന്‍ പ്രതാപന്‍. ചുമതലകളില്‍ നിന്ന് കളക്ടറെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Kerala Dec 11, 2020, 11:50 AM IST

minister moideen vote controversy is baseless says thrissur collector reportminister moideen vote controversy is baseless says thrissur collector report

മന്ത്രി മൊയ്തീൻ്റെ വോട്ട്; പിഴവ് സംഭവിച്ചിട്ടില്ലെന്ന് തൃശ്ശൂർ ജില്ല കളക്ടറുടെ റിപ്പോർട്ട്

മന്ത്രി വോട്ട്  ചെയ്തതിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചിൽ 7 മണിയായപ്പോഴാണ് വോട്ടിംഗ് തുടങ്ങിയത്. ചട്ടവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ല.

Kerala Dec 11, 2020, 9:08 AM IST

state election commission on minister a  c moideen controversial votestate election commission on minister a  c moideen controversial vote

മന്ത്രി എ സി മൊയ്തീൻ്റെ വിവാദവോട്ട്; പരാതി കിട്ടിയാൽ പരിശോധിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്ഥിരമായി തെരഞ്ഞെടുപ്പിൽ തന്റെ ബൂത്തിലെ ആദ്യ വോട്ടറായി മന്ത്രി എ സി മൊയ്തീൻ മാറാറുണ്ട്. ഇത്തവണയും ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു. 

Kerala Dec 10, 2020, 9:22 AM IST

Minister A C Moideen reached medical college while swapna suresh admitted alleges Anil Akkara MLAMinister A C Moideen reached medical college while swapna suresh admitted alleges Anil Akkara MLA
Video Icon

'മെഡിക്കല്‍ കോളേജിന് മുന്നിലൂടെയാണ് വീട്ടില്‍ പോകുന്നത്, സ്വപ്‌നയുടെ സുരക്ഷയെക്കുറിച്ച് അന്വേഷിച്ചു'

സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് അറിഞ്ഞയുടന്‍ തന്റെ ഓഫീസിലിരുന്ന് ഫേസ്ബുക്ക് ലൈവിലൂടെ സ്വപ്‌നയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിച്ചിരുന്നതായി അനില്‍ അക്കര എംഎല്‍എ. ഈ വീഡിയോ എന്‍ഐഎയ്ക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജിന് മുന്നിലൂടെ വീട്ടിലേക്ക് പോകും വഴി ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥരോട് പറയുകയായിരുന്നെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് എംഎല്‍എയുടെ വിശദീകരണം.
 

Kerala Sep 15, 2020, 11:09 AM IST

minister a c moideen  sought explanation from u v Joseminister a c moideen  sought explanation from u v Jose

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്ലാറ്റ് വിവാദം; സിഇഓ യു വി ജോസിനോട് വിശദീകരണം തേടി മന്ത്രി മൊയ്‍തീന്‍

കരാറുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും സിഇഒ യു വി ജോസിനോട് മന്ത്രി ആവശ്യപ്പെട്ടു. നിയമസഭ സമ്മേളനം നാളെ ചേരാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടൽ.

Kerala Aug 23, 2020, 9:21 PM IST

market in thrissur will be closedmarket in thrissur will be closed

തൃശ്ശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി; രണ്ട് ദിവസം മാര്‍ക്കറ്റുകള്‍ അടയ്ക്കും

ക്വാറന്‍റീന്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാവും. വരുന്ന ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തൃശ്ശൂരിലെ മാര്‍ക്കറ്റുകള്‍ അണുനശീകരണത്തിനായി അടച്ചിടും.

Kerala Jun 12, 2020, 5:27 PM IST

TN Prathapan MP and Anil Akkara MLA in fasting protest against no quarantine for  A C MoideenTN Prathapan MP and Anil Akkara MLA in fasting protest against no quarantine for  A C Moideen
Video Icon

മന്ത്രിക്ക് ക്വാറന്റീന്‍ വേണ്ട: ടിഎന്‍ പ്രതാപനും അനില്‍ അക്കരയും നിരാഹാര സമരത്തില്‍

മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റീന്‍ വേണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തിനെതിരെ നിരാഹാര സമരം നടത്തി ടി എന്‍ പ്രതാപന്‍ എംപിയും അനില്‍ അക്കര എംഎല്‍എയും. ഇരുവരും ക്വാറന്റീനില്‍ കഴിയുന്ന സ്ഥലങ്ങളിലാണ് നിരാഹാരസമരം നടത്തുന്നത്.
 

Kerala May 19, 2020, 12:31 PM IST

medical board says minister a c moideen should not be quarantinedmedical board says minister a c moideen should not be quarantined

'മുന്‍കരുതലുകള്‍ എടുത്തിരുന്നു'; എ സി മൊയ്‍തീന്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്

വാളയാർ ചെക്ക് പോസ്റ്റിൽ രോഗിയുമായി പ്രാഥമിക സമ്പർക്കം പുലര്‍ത്തിയ യുഡിഎഫ് ജനപ്രതിനികളോട് ക്വാറന്‍റൈനില്‍ പോകാൻ കഴിഞ്ഞ ദിവസം മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഇടയാക്കിരുന്നു. 

Kerala May 16, 2020, 7:06 PM IST

minister a c moideen dont want to go quarantineminister a c moideen dont want to go quarantine
Video Icon

'യോഗത്തില്‍ മന്ത്രി മുന്‍കരുതലെടുത്തിരുന്നു'; എ സി മൊയ്തീന് ക്വാറന്റീന്‍ വേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ്


മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റീനില്‍ പോകേണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് തീരുമാനം. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ജനപ്രതിനിധി പങ്കെടുത്ത യോഗത്തില്‍ അധ്യക്ഷത വഹിച്ച മന്ത്രി സുരക്ഷാ മുന്‍കരുതലെടുത്തിരുന്നു. അതേസമയം എംഎല്‍എക്ക് രോഗലക്ഷണം കാണിച്ചാലോ പോസിറ്റീവായാലോ മന്ത്രിയുള്‍പ്പെടെ സെക്കന്‍ഡറി ലിസ്റ്റിലുള്ളവര്‍ ഹോം ക്വാറന്റൈനില്‍ പോകണമെന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു.
 

Kerala May 16, 2020, 6:48 PM IST

cm pinarayi on ac moideen covid quarantinecm pinarayi on ac moideen covid quarantine

എ സി മൊയ്തീൻ ക്വാറന്റൈനിൽ പോകേണ്ട; തെറ്റിനെ ന്യായീകരിക്കാനാണ് കോൺ​ഗ്രസ് ശ്രമമെന്നും മുഖ്യമന്ത്രി

വാളയാറിൽ പോയ കോൺ​ഗ്രസ് നേതാക്കൾ കൊവിഡ് രോ​ഗിയുമായി ശാരീരികമായി അടുത്തിടപഴകിയവരാണ്. മന്ത്രി അങ്ങനെയല്ല. 

Kerala May 15, 2020, 7:25 PM IST

covid 19 youth congress to approach court against A. C. Moideencovid 19 youth congress to approach court against A. C. Moideen

കൊവിഡ് ക്വാറന്‍റീനിൽ യുഡിഎഫ് എൽഡിഎഫ് വാക്പോര്; എ സി മൊയ്ദീനെതിരെ യൂത്ത് കോൺഗ്രസ് കോടതിയിലേക്ക്

ക്വാറന്‍റീൻ തീരുമാനിക്കാന്‍ ഒരു രാഷ്ട്രീയ പാർട്ടി എന്ത് അധികാരമെന്നാണ് യുഡിഎഫ് ചോദിക്കുന്നത്. എന്നാൽ വിവാദങ്ങൾ കാര്യമാക്കേണ്ടെന്ന നിലപാടാണ് സിപിഎമ്മിന് 

Kerala May 15, 2020, 4:27 PM IST

youth congress protest against a c moideenyouth congress protest against a c moideen

എ സി മൊയ്തീന്റെ വീടിന് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ കുത്തിയിരിപ്പ് സമരം;മന്ത്രി നിരീക്ഷണത്തിൽ പോകണമെന്ന് ആവശ്യം

മന്ത്രിയുടെ വീടിന് സമീപത്ത് വെച്ച് പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Kerala May 15, 2020, 11:03 AM IST

Minister AC Moideen met covid infected expats should go for quarantine demands youth congressMinister AC Moideen met covid infected expats should go for quarantine demands youth congress
Video Icon

എംപിമാരും എംഎല്‍എമാരും ക്വാറന്റീനില്‍ പോകണമെങ്കില്‍ മന്ത്രിയോ? ആവശ്യവുമായി യൂത്ത് കോണ്‍ഗ്രസ്

തൃശൂരിലേക്ക് വന്ന പ്രവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവാസികളുമായി ഇടപഴകിയ മന്ത്രി എ സി മൊയ്തീന്‍ ക്വാറന്റീനില്‍ പോകണമെന്ന് യൂത്ത് കോണ്‍ഗ്രസ്. എംഎല്‍എ കെവി അബ്ദുള്‍ ഖാദറും ക്വാറന്റീനില്‍ പോകണമെന്നും ആവശ്യമുണ്ട്.
 

Kerala May 14, 2020, 3:29 PM IST