A Promised Land
(Search results - 3)InternationalNov 17, 2020, 6:43 PM IST
'രാമായണവും മഹാഭാരതവും കേട്ടാണ് വളര്‍ന്നത്, പരിപ്പും കീമയും ഉണ്ടാക്കാനും അറിയും'; ബരാക്ക് ഒബാമ
ലോകത്തിലെ ആറിലൊന്ന് ജനങ്ങളുള്ള ഇന്ത്യയിലെ വൈവിധ്യങ്ങള്‍ തന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നു. രണ്ടായിരത്തോളം ഗോത്ര വര്‍ഗങ്ങളും എഴുനൂറിലധികം ഭാഷകളും സംസാരിക്കുന്ന വൈവിധ്യം തന്നെ ആകര്‍ഷിച്ചിരുന്നതായും ഒബാമ
IndiaNov 15, 2020, 9:57 PM IST
ഒബാമയുടെ പുസ്തകം വായിച്ചു; മോദിയെക്കുറിച്ച് ഒന്നുമില്ലെന്ന് ശശിതരൂര്‍
കാര്യമായൊന്നുമില്ല. അതിലും വലിയ കാര്യം: 902 പേജിൽ എവിടെയും നരേന്ദ്ര മോദി എന്ന പേര് പരാമർശിച്ചിട്ടേയില്ലെന്നും തരൂര്‍ പറയുന്നു.
InternationalNov 13, 2020, 10:59 AM IST
രാഹുല്‍ ഗാന്ധി പഠിക്കാന്‍ ശ്രമിക്കാത്ത നേതാവ്, മന്‍മോഹന്‍സിംഗ് സത്യസന്ധന്; ഇന്ത്യന്‍ നേതാക്കളെക്കുറിച്ച് ഒബാമ
രാഹുല്‍ ഗാന്ധിയെക്കുറിച്ച് മാത്രമല്ല, ഇന്ത്യന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെക്കുറിച്ചും ഒബാമ പുസ്തകത്തില്‍ പറയുന്നുണ്ട്.