A R Murugadoss Sarkar  

(Search results - 4)
  • Vijays Sarkar box office collection day

    Box OfficeNov 8, 2018, 1:39 PM IST

    ബോക്സ് ഓഫീസില്‍ തരംഗമായി വിജയ്‍യുടെ സര്‍ക്കാര്‍

    വിജയ് നായകനായി എത്തിയ സര്‍ക്കാര്‍ ബോക്സ് ഓഫീസില്‍ വൻ കളക്ഷൻ നേടി മുന്നേറുന്നു. റിലീസ് ദിവസം തന്നെ തമിഴ്നാട്ടില്‍ നിന്ന് മാത്രമായി ചിത്രം 32 കോടി രൂപയിലധികം സ്വന്തമാക്കിയിരുന്നു. ചെന്നൈയില്‍ നിന്ന് മാത്രമായി 2.37 കോടി രൂപയും സ്വന്തമാക്കി.  രണ്ടാം ദിവസം പിന്നിട്ടപ്പോള്‍ ചിത്രം ചെന്നൈയില്‍ നിന്ന് മൊത്തം 4.69 കോടി രൂപയാണ് കളക്ഷൻ നേടിയത്. തമിഴ്നാട്ടിലെ കളക്ഷൻ മൊത്തം 50 കോടി രൂപയായെന്നുമാണ് റിപ്പോര്‍ട്ട്.

     

  • Vijays sarkar boxx office report

    Box OfficeNov 7, 2018, 12:36 PM IST

    വിജയ്‍യുടെ സര്‍ക്കാര്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ?, ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്

    വിജയ് നായകനായി എത്തിയ സര്‍ക്കാറിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 32 കോടി രൂപയാണ് റിലീസ് ദിവസം ചിത്രം തമിഴ്നാട്ടില്‍ നിന്ന് മാത്രം സ്വന്തമാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. ചെന്നൈയില്‍ നിന്ന് മാത്രമായി 2.37 കോടി ചിത്രം സ്വന്തമാക്കിയത്. കേരളത്തിലും മികച്ച കളക്ഷനാണ് ചിത്രം സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായി ഇക്കാര്യം പുറത്തുവിട്ടിട്ടില്ല.

     

  • Sarkar film pre release booking

    NewsNov 5, 2018, 11:32 AM IST

    കേരളത്തില്‍ സര്‍ക്കാര്‍ ആവേശം, അഡ്വാൻസ് ബുക്കിങില്‍ മാത്രം മൂന്ന് കോടി

    കേരളത്തിലും സര്‍ക്കാര്‍ തരംഗം തുടങ്ങുന്നു. അഡ്വാൻസ് ബുക്കിങിലൂടെ മാത്രം ഇതിനോടകം മൂന്ന് കോടി രൂപയാണ് ചിത്രം നേടിയത് എന്നാണ് റിപ്പോര്‍ട്ട്.

  • Vijays Sarkar song leaked

    NewsAug 12, 2018, 5:48 PM IST

    വിജയ്‍യുടെ സര്‍ക്കാര്‍, ഗാനരംഗം ചോര്‍ന്നു

    മേഴ്സലിന്റെ തകര്‍പ്പൻ വിജയത്തിന് ശേഷം എ ആര്‍ മുരുഗദോസും വിജയ്‍യും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. ചിത്രത്തിലെ ഒരു ഗാനരംഗത്തിന്റെ ഭാഗം ലീക്കായതായിട്ടാണ് റിപ്പോര്‍ട്ട്. ലാസ് വെഗ‍സില്‍ വെച്ച് ചിത്രീകരിച്ച ഗാനരംഗമാണ് ലീക്കായത്.