Asianet News MalayalamAsianet News Malayalam
62 results for "

Aa Rahim

"
bjp and sdpi trying to spread communal riots in kerala says dyfi leader aa rahimbjp and sdpi trying to spread communal riots in kerala says dyfi leader aa rahim

Alappuzha Poilitical Murder : കേരളത്തിൽ വർഗ്ഗീയ കലാപം സൃഷ്ടിക്കാൻ ശ്രമം, പൊലീസിന് വീഴ്ചയില്ലെന്നും എഎ റഹീം

ബോധപൂർവ്വം കേരളത്തിൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം ഇരുകൂട്ടരും നടത്തുകയാണെന്നും ഇതിന് വേണ്ടി പരസ്പരം ശക്തി സംഭരിക്കുകയാണെന്നും റഹീം കുറ്റപ്പെടുത്തി. 

Kerala Dec 19, 2021, 11:07 AM IST

dyfi national president a a rahim facebook post against rahul gandhidyfi national president a a rahim facebook post against rahul gandhi

Rahul Gandhi : 'വ്യാജഹിന്ദുക്കളും, ഒറിജിനൽ ഹിന്ദുക്കളും'; രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി എ എ റഹീം

കഴിഞ്ഞ തെഞ്ഞെടുപ്പുകളിൽ പ്രചരണ വേദികളിൽ നിന്ന് മുസ്ലിം നാമധാരികളായ കോൺഗ്രസ്സ് നേതാക്കളെ കോൺഗ്രസ്സ് തന്നെ മാറ്റി നിർത്തിയത് വാർത്തയായിരുന്നു. ഇസ്ലാമോഫോബിയയ്ക്ക് കോൺഗ്രസ്സ് വിധേയമായി കഴിഞ്ഞു- റഹീം ഫേസ്ബുക്കില്‍ കുറിച്ചു.

Kerala Dec 13, 2021, 9:38 PM IST

DYFI constructed house for PushpanDYFI constructed house for Pushpan

DYFI : പുഷ്പന് വീടുവെച്ച് നല്‍കി ഡിവൈഎഫ്‌ഐ; താക്കോല്‍ദാനം 27ന്

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. കൂത്തുപറമ്പ് വെടിവെപ്പ് വാര്‍ഷിക ദിനത്തിലാണ് റഹീം ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.
 

Kerala Nov 25, 2021, 1:44 PM IST

dyfi aa rahim said that attack against joju george was the goonda culture of the congressdyfi aa rahim said that attack against joju george was the goonda culture of the congress

Joju George|ജോജുവിനെതിരായ അതിക്രമം; പുറത്തുവന്നത് കോൺ​ഗ്രസിന്റെ ​ഗുണ്ടാ സംസ്കാരമെന്ന് എ എ റഹീം

 ഇന്ധന വില നിർണയ അധികാരം സംബന്ധിച്ച തെറ്റ് കോൺഗ്രസ് ഇതുവരെ ഏറ്റു പറഞ്ഞിട്ടില്ല. ഇന്ധന വിലവർധനവിന് എതിരെ സമരം ചെയ്യാനുള്ള ധാർമികത കോൺഗ്രസിന് ഇല്ല. ...

Movie News Nov 1, 2021, 5:15 PM IST

Kerala house meeting Youth congress attempt to create controversy accuses AA RahimKerala house meeting Youth congress attempt to create controversy accuses AA Rahim

കേരള ഹൗസിൽ മുൻപും യോഗം ചേർന്നിട്ടുണ്ട്, യൂത്ത് കോൺഗ്രസിന്റേത് വിവാദമുണ്ടാക്കാനുള്ള ശ്രമം: എഎ റഹീം

ഇന്നലെ ദില്ലിയിലെ കേരള ഹൗസിലെ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയായ എഎ റഹീമിന്  അഖിലേന്ത്യാ അധ്യക്ഷന്റെ ചുമതല നൽകിയത്

Kerala Oct 29, 2021, 1:47 PM IST

DYFI leader AA Rahim criticised Anti K Rail protestDYFI leader AA Rahim criticised Anti K Rail protest

മഴവില്‍ സഖ്യം, സകല ഇടത് വിരുദ്ധരും ഒന്നായി ഇതാ അണിനിരന്നിരിക്കുന്നു: എഎ റഹീം

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സമരവേദിയില്‍ സംസാരിക്കുന്നതും മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതാക്കളും സമീപത്തിരിക്കുന്നതുമായ ചിത്രം പങ്കുവെച്ചായിരുന്നു റഹീമിന്റെ വിമര്‍ശനം. 

Kerala Oct 27, 2021, 11:37 PM IST

aa rahim slam k muraleedharan on remarks against mayor arya rajendranaa rahim slam k muraleedharan on remarks against mayor arya rajendran

പുതിയ 'സെമികേഡർ പാർട്ടി'യിൽ ആരുമില്ലേ മുരളീധരനെ നിലയ്ക്ക് നിര്‍ത്താന്‍: എഎ റഹീം

ആര്യ രാജേന്ദ്രനെ കാണാൻ ഭംഗിയുണ്ടെങ്കിലും വായിൽ നിന്ന് വരുന്നത് ഭരണപ്പാട്ടിനേക്കാൾ ഭീകരമായ വാക്കുകള്‍ ആണെന്നായിരുന്നു മുരളീധരന്‍റെ ആക്ഷേപം.

Kerala Oct 26, 2021, 6:08 PM IST

aa rahim visit best child actor winner niranjan houseaa rahim visit best child actor winner niranjan house

'ഈ അടച്ചുറപ്പില്ലാത്ത ഒറ്റമുറി വീട്ടില്‍ നിന്നാണ് മികച്ച ബാലതാരം'; നിരഞ്ജനെ അഭിനന്ദിച്ച് എ എ റഹീം

ണ്ട് ദിവസം മുമ്പാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചത്. നിരവധി പേരാണ് പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചു കൊണ്ട് രം​ഗത്തെത്തിയത്. എസ്. നിരഞ്ജനാണ് ഇത്തവണത്തെ മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. ഇപ്പോഴിതാ നിരഞ്ജനെ നേരിൽ കണ്ട് അഭിനന്ദിച്ചിരിക്കുകയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. 

Movie News Oct 18, 2021, 2:38 PM IST

AA Rahim on Nithina's murderAA Rahim on Nithina's murder

'സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു സഖാവ്'; നിതിന മോളെ അനുസ്മരിച്ച് എഎ റഹീം

ഡിവൈഎഫ്‌ഐ ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റായിരുന്ന നിതിന സാമൂഹ്യ അടുക്കളയിലും മറ്റ് സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നുനെന്ന് റഹീം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
 

Kerala Oct 1, 2021, 6:59 PM IST

DYFI attacks k sudhakaran with more allegationsDYFI attacks k sudhakaran with more allegations

'മനുസ്മൃതിയുടെ കാലത്ത് ജീവിക്കുന്ന അപരിഷ്കൃതന്‍'; സുധാകരനെ കടന്നാക്രമിച്ച് ഡിവൈഎഫ്ഐ

കരുണാകരൻ മുന്നറിയിപ്പ് നൽകിയ കോടാലിയാണ് കെ സുധാകരൻ. ആ കോടാലിയാണ് ഇപ്പോൾ മുരളീധരൻ പിടിക്കുന്നത്. കരുണാകരനെ വിറ്റ അഴിമതിക്കാരനാണ് കെപിസിസി തലപ്പത്ത് ഉള്ളതെന്നും 16 കോടി എവിടെ പോയെന്ന് സുധാകരൻ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു

Kerala Sep 22, 2021, 11:57 AM IST

AA Rahim says mens mob attack in Muslim leagueAA Rahim says mens mob attack in Muslim league

'ലീഗിൻ്റേത് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനം', നടക്കുന്നത് ആണുങ്ങളുടെ ആൾക്കൂട്ടാക്രമണമെന്നും എ എ റഹീം

ഇന്നത്തെ ലീഗിൽ ആത്മാഭിമാനമുള്ള യുവതികൾക്കും പെൺകുട്ടികൾക്കും തുടരാനാകില്ല. ലീഗിൻ്റേത് താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനം

Kerala Sep 15, 2021, 4:56 PM IST

AA rahim dyfi leader response about haritha msf issueAA rahim dyfi leader response about haritha msf issue

'മുസ്ലിം ലീഗ്, ജനാധിപത്യം ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ചെല്ലാൻ പറ്റാത്തിടം, കേരളത്തിന് നാണക്കേട്':  എഎ റഹീം

ജനാധിപത്യം ആഗ്രഹിക്കുന്ന ഒരു സ്ത്രീക്കും ചെന്ന് നിൽക്കാൻ സാധിക്കാത്ത ഇടമായി മുസ്ലിം ലീഗ് മാറിയെന്ന് തെളിഞ്ഞിരിക്കുകയാണെന്നും റഹീം 

Kerala Aug 18, 2021, 8:43 PM IST

dyfi stand on mc josaphine controversydyfi stand on mc josaphine controversy

ക്ഷമാപണത്തോടെ വിവാദം അവസാനിച്ചു; എംസി ജോസഫൈൻ രാജിവക്കേണ്ടതില്ലെന്ന് ഡിവൈഎഫ്ഐ

. എം സി ജോസഫൈൻ ക്ഷമാപണം നടത്തിയതോടെ ആ വിഷയം അവസാനിച്ചു. സ്ത്രീധനം എന്ന പ്രശ്നമാണ് ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. എം സി ജോസഫൈൻ രാജിവക്കേണ്ട കാര്യമില്ലെന്നും എഎ റഹീം തിരുവനന്തപുരത്ത് പറഞ്ഞു. 

Kerala Jun 25, 2021, 12:32 PM IST

cpm candidate list kunhammed kutty Kuttiady seatcpm candidate list kunhammed kutty Kuttiady seat

കുറ്റ്യാടിയിൽ കെ പി കുഞ്ഞമ്മദ് കുട്ടി വീണ്ടും പരിഗണനയിൽ; എ എ റഹീമിന്‍റെ പേരും ചർച്ചയിൽ

ഇന്ന് രാവിലെ ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം അന്തിമ നിർദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. രാവിലെ 10 ന് കോഴിക്കോട്ടാണ് യോഗം.

Kerala Elections 2021 Mar 15, 2021, 7:42 AM IST

aa raheem may contest in kuttiyadyaa raheem may contest in kuttiyady

അണികളുടെ പ്രതിഷേധം ഫലം കണ്ടു, കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുത്തു, എ.എ.റഹീമിന് സാധ്യത

കോടിയേരി ബാലകൃഷ്ണൻ ഇന്നലെ മുതൽ നടത്തിയ നീക്കങ്ങൾക്ക് ഒടുവിലാണ് സീറ്റ് വിട്ടു കൊടുക്കാൻ ജോസ് കെ മാണി തയ്യാറായതും. 

Kerala Elections 2021 Mar 14, 2021, 3:41 PM IST