Asianet News MalayalamAsianet News Malayalam
11 results for "

Aadai

"
Shradha Kapoor star in Hindi remake of Amala Paul AadaiShradha Kapoor star in Hindi remake of Amala Paul Aadai

'ആടൈ' ഹിന്ദിയിലേക്ക്, അമലാ പോളിന് പകരമാകാൻ ശ്രദ്ധ കപൂര്‍

അമലാ പോള്‍ നായികയായി ശ്രദ്ധ നേടിയ തമിഴ് ചിത്രമായിരുന്നു ആടൈ.  ചിത്രം ഹിന്ദിയിലേക്ക് എത്തുമ്പോള്‍ ശ്രദ്ധ കപൂര്‍ നായികയായേക്കുമെന്നാണ് പുതിയ വാര്‍ത്ത.
 

Movie News Aug 13, 2020, 3:58 PM IST

the lion king beats aadai and kadaram kondan in chennai box officethe lion king beats aadai and kadaram kondan in chennai box office

വിക്രമോ അമല പോളോ അല്ല, ചെന്നൈ ബോക്‌സ്ഓഫീസില്‍ നമ്പര്‍ വണ്‍ 'സിംബ'

ലോകമെങ്ങുമുള്ള ഒരു തലമുറയെത്തന്നെ സ്വാധീനിച്ച ചിത്രമാണ് 1994ല്‍ പുറത്തിറങ്ങിയ 'ദി ലയണ്‍ കിംഗ്'. 25 വര്‍ഷത്തിന് ശേഷം ഫോട്ടോറിയലിസ്റ്റിക്-അനിമേഷനായി പുനരാവിഷ്‌കരിച്ചാണ് ഡിസ്‌നി ചിത്രം പുറത്തെത്തിച്ചിരിക്കുന്നത്.
 

Box Office Jul 22, 2019, 6:25 PM IST

Aadai Moviebuff Sneak PeekAadai Moviebuff Sneak Peek

ഇതാ, അമല പോള്‍ എന്ന ആക്ടര്‍; 'ആടൈ'യിലെ രംഗം

ലോകമെമ്പാടും എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
 

News Jul 21, 2019, 1:15 PM IST

aadai reaches theatres in the eveningaadai reaches theatres in the evening

കെഡിഎം പ്രതിസന്ധി പരിഹരിച്ചു; 700 തീയേറ്ററുകളില്‍ വൈകുന്നേരത്തോടെ പ്രദര്‍ശനമാരംഭിച്ച് 'ആടൈ'

സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് നിശ്ചയിച്ച ദിനത്തില്‍ റിലീസ് മുടങ്ങുന്നത് തമിഴ് സിനിമയില്‍ തുടര്‍ക്കഥയാവുകയാണ്. വിജയ് സേതുപതി നായകനായ 'സിന്ധുബാദ്', വിശാലിന്റെ 'അയോഗ്യ' എന്നീ ചിത്രങ്ങളൊക്കെ സമാന പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു.
 

News Jul 19, 2019, 8:32 PM IST

new releases this weeknew releases this week

വന്‍ റിലീസുകളുമായി വിക്രമും അമല പോളും; നാളെ ഒന്‍പത് സിനിമകള്‍

മലയാളത്തില്‍ വന്‍ റിലീസുകള്‍ ഒഴിഞ്ഞുനില്‍ക്കുകയാണെങ്കിലും ആറ് ചിത്രങ്ങള്‍ എത്തുന്നുണ്ട്.

News Jul 18, 2019, 7:44 PM IST

amala paul will do anything for money priya rajeswari complaints against movie aadaiamala paul will do anything for money priya rajeswari complaints against movie aadai

'പ്രൊമോഷന്‍ മുഴുവന്‍ നഗ്നത എന്ന വാക്കുപയോഗിച്ച്'; അമല പോളിന്‍റെ 'ആടൈ' വിലക്കണമെന്ന് ഡിജിപിക്ക് പരാതി

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന അമല പോളിന് തമിഴ് സംസ്കാരത്തെക്കുറിച്ച് അറിയില്ല. പ്രശസ്തിക്കും പണത്തിനുമായി അമല പോള്‍ എന്തുംചെയ്യാന്‍ തയ്യാറാണെന്നും പ്രിയ രാജേശ്വരി

spice Jul 18, 2019, 6:37 PM IST

amala paul about aadai preparationsamala paul about aadai preparations

'കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടത് കാമിനിയെ, അതിനാല്‍ മുടി മുറിച്ചു'; 'ആടൈ' അഭിനയാനുഭവം പറഞ്ഞ് അമല പോള്‍

'കുറേക്കാലമായി യോഗ പരിശീലിക്കുന്ന ആളാണ് ഞാന്‍. അതിന്റേതായ ശാന്തത അനുഭവിക്കുന്നുമുണ്ട്. 'കാമിനി' അതിന് വിപരീതദിശയില്‍ നില്‍ക്കുന്ന ഒരാളാണ്. 'എക്‌സെന്‍ട്രിക്, ഹൈപ്പര്‍' എന്നൊക്കെ വിശേഷിപ്പിക്കാവുന്ന ആള്‍. മുന്‍പത്തെ ഞാന്‍ അങ്ങനെയൊക്കെ ആയിരുന്നു. 19-20 വയസ്സൊക്കെ പ്രായമുള്ള സമയത്ത്.."

News Jul 17, 2019, 11:45 PM IST

amala paul about filming the nude sceneamala paul about filming the nude scene

'മൊബൈല്‍ ഫോണ്‍ നിരോധിച്ചു, സെറ്റില്‍ 15 പേര്‍ മാത്രം'; 'ആടൈ'യിലെ നഗ്നരംഗത്തിന്റെ ചിത്രീകരണാനുഭവം പറഞ്ഞ് അമല പോള്‍

'ഷൂട്ടിംഗ് ദിനത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാരവാനിലിരുന്ന് ഞാന്‍ മാനേജര്‍ പ്രദീപിനെ വിളിച്ചു. സെറ്റില്‍ എത്ര പേരുണ്ട്, സുരക്ഷാ ജീവനക്കാരുണ്ടോ എന്നെല്ലാം അന്വേഷിച്ചു. ചെന്നപ്പോള്‍ ചിത്രീകരണസ്ഥലത്തിന് പുറത്തുതന്നെ ബൗണ്‍സേഴ്‌സ് ഒക്കെ ഉണ്ടായിരുന്നു.."

News Jul 8, 2019, 9:18 PM IST

rj prank call to those who continuously call to the phone number in aadai teaserrj prank call to those who continuously call to the phone number in aadai teaser

അമല പോളിന്റെ 'അമ്മ'യുടെ നമ്പരിലേക്ക് വിളിയോട് വിളി; ശല്യക്കാര്‍ക്ക് ഒരു ആര്‍ജെ കൊടുത്ത പണി

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരില്‍ ഒരാളായ വിശാല്‍ രവിയുടെ നമ്പര്‍ ആയിരുന്നു ഇത്. തുടര്‍ച്ചയായ ശല്യം അസഹനീയമായതോടെ കൗതുകകരമായ ഒരു വഴി കണ്ടെത്തി അണിയറക്കാര്‍. തമിഴ്‌നാട്ടിലെ പ്രശസ്ത റേഡിയോ ജോക്കിയായ സരിത്രന്റെ (ബിഗ് എഫ്എം) സഹായത്തോടെയായിരുന്നു ഇത്.
 

spice Jun 25, 2019, 2:24 PM IST

Amala Paul Aadai Tamil Official TeaserAmala Paul Aadai Tamil Official Teaser

ആരാധകരെ ഞെട്ടിച്ച് അമലാ പോള്‍; ആടെയുടെ ടീസര്‍

അമലാ പോള്‍ നായികയാകുന്നു പുതിയ ചലച്ചിത്രം ആടെയ്ക്ക് ടീസര്‍ എത്തി. ത്രില്ലര്‍ സ്വഭാവമുള്ള ചിത്രം രത്‌നകുമാറാണ് സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രത്തെയാണ് അമല പോള്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

Trailer Jun 18, 2019, 7:19 PM IST

Amala Paul's Aadai certified AAmala Paul's Aadai certified A

അമലാ പോളിന്‍റെ പുതിയ ചിത്രത്തിന് 'എ' സര്‍ട്ടിഫിക്കറ്റ്

ചിത്രത്തിന്‍റെ കഥകേട്ട് മറ്റ് പ്രോജക്ടുകള്‍ വേണ്ടെന്നു വെച്ചിട്ടാണ് ആടെ സ്വീകരിച്ചതെന്ന് നേരത്തെ അമല പോള്‍ പറഞ്ഞിരുന്നു.

News Jun 2, 2019, 10:02 AM IST