Asianet News MalayalamAsianet News Malayalam
10 results for "

Aai

"
Adani to take over Trivandrum airport on October 14 half of total staff would get transfer AAIAdani to take over Trivandrum airport on October 14 half of total staff would get transfer AAI

തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്: ഒക്ടോബർ 14ന് ഏറ്റെടുക്കും, പാതി ജീവനക്കാരെ നിലനിർത്തും

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജന നയപ്രകാരം തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ നടത്തിപ്പും പരിപാലന ചുമതലയും അടുത്ത 50 വര്‍ഷത്തേക്കാണ് അദാനി ഗ്രൂപ്പിന് ലഭിച്ചത്

Money News Sep 26, 2021, 1:02 PM IST

AAI objected to Adani Enterprises branding in airportsAAI objected to Adani Enterprises branding in airports

വിമാനത്താവളങ്ങളിൽ ബ്രാൻഡ് നാമം: അ​ദാനി ​ഗ്രൂപ്പിന്റെ ന‌ടപ‌ടിയെ എതിർത്ത് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ

ലഖ്നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് സമാനമായ ആശയവിനിമയം അദാനി എന്റർപ്രൈസസും എഎഐയുടെ തമ്മിൽ നടന്നതായി ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. 

Companies Dec 25, 2020, 7:52 PM IST

Google removes 3 android apps with over 20 million downloadsGoogle removes 3 android apps with over 20 million downloads

രണ്ട് കോടിപ്പേര്‍ ഡൌണ്‍ലോഡ് ചെയ്ത മൂന്ന് ആപ്പുകളെ പുറത്താക്കി ഗൂഗിള്‍

ഈ ആപ്പുകള്‍ ഗൂഗിളിന്‍റെ ഡാറ്റ ശേഖരണ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയാണ് എന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗൂഗിള്‍ നടപടി എടുത്തത്. 

What's New Oct 27, 2020, 5:45 PM IST

Kerala government moves supreme court against AAI on trivandrum airport privatizationKerala government moves supreme court against AAI on trivandrum airport privatization

ഇനി പോരാട്ടം സുപ്രീംകോടതിയില്‍, തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ പോര് മുറുകുന്നു !

കേന്ദ്ര സര്‍ക്കാരിന്‍റെ നയപരമായ തീരുമാനത്തിൽ ഇടപെടാൻ ആകില്ലെന്നായിരുന്നു കേരള ഹൈക്കോടതിയുടെ വിധി.

Companies Feb 18, 2020, 4:17 PM IST

AAI recommends centre govt to privatise another six airportsAAI recommends centre govt to privatise another six airports

പ്രധാനമന്ത്രിയുടെ മണ്ഡലത്തിലേതടക്കമുള്ള ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യവത്കരിക്കാന്‍ നീക്കം

രാജ്യത്തെ ആറ് വിമാനത്താവളങ്ങൾ കൂടി സ്വകാര്യ മേഖലയ്ക്ക് കൈമാറാൻ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ശുപാർശ

News Dec 2, 2019, 7:30 PM IST

aai report on airportsaai report on airports

പ്രവര്‍ത്തനമില്ലാത്ത വിമാനത്താവളങ്ങളുടെ പരിപാലന ചെലവ് പുറത്തുവിട്ട് എയര്‍പോര്‍ട്ട് അതോറിറ്റി

കഴിഞ്ഞ സാമ്പത്തിക വര്‍ഷം  വെല്ലൂര്‍ വിമാനത്താവളം പരിപാലിക്കുന്നതിന് മാത്രമാണ് 85 ലക്ഷം രൂപ എഎഐയ്ക്ക് ചെലവാക്കേണ്ടി വന്നിരുന്നു. 
 

News Jul 1, 2019, 11:50 AM IST

six non metro airports are going to become private undertaking: GMR, Adani, NIIF, Fairfax in racesix non metro airports are going to become private undertaking: GMR, Adani, NIIF, Fairfax in race

തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങള്‍ ലേലത്തിന്: ഏറ്റെടുക്കാന്‍ അദാനിയും

വിമാനത്താവളങ്ങള്‍ നിയന്ത്രിക്കാനും പ്രവര്‍ത്തിപ്പിക്കാനും വികസിപ്പിക്കാനുമുളള അനുമതിയാണ് കമ്പനികള്‍ക്ക് ലഭിക്കാന്‍ പോകുന്നത്. ലേലത്തില്‍ വയ്ക്കാന്‍ പോകുന്ന ആറ് വിമാനത്താവളങ്ങളും നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് മികച്ച ലാഭമാണ് നല്‍കിക്കൊണ്ടിരിക്കുന്നത്. 

Economy Feb 18, 2019, 3:09 PM IST

Emiliano Sala's plane cushions found in franceEmiliano Sala's plane cushions found in france

എമിലിയാനോ സല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ഇതോടെ താരം അപകടത്തില്‍ പെട്ടതായി സ്ഥിരീകരിക്കപ്പെട്ടു. നേരത്തെ താരത്തിന് വേണ്ടിയുള്ള തെരച്ചില്‍  അവസാനിപ്പിച്ചിരുന്നുവെങ്കിലും സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് വീണ്ടും തുടരുകയായിരുന്നു. 

FOOTBALL Jan 30, 2019, 11:40 PM IST

aai Sahara's Mumbai Hotelaai Sahara's Mumbai Hotel

സഹാറയ്ക്ക് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നോട്ടീസ്

കമ്പനിയുമായുളള പാട്ടക്കരാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി റദ്ദാക്കുകയും ചെയ്തു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖല വിഭാഗമാണ് നടപടി സ്വീകരിച്ചത്. 

NEWS Dec 4, 2018, 4:43 PM IST

IndiGo AAI get 1.35 lakh sting over mosquitoes in planeIndiGo AAI get 1.35 lakh sting over mosquitoes in plane

വിമാനത്തില്‍ കൊതുക് ശല്യം: നടപടി എടുക്കാതെ അധികൃതര്‍; ഇന്‍റിഗോക്ക് 1.35 ലക്ഷം രൂപ പിഴ

കൊതുക് ശല്യം പരാതിപ്പെട്ടിട്ടും നടപടിയെടുക്കാത്ത ഇന്‍റിഗോ വിമാന കമ്പനിക്ക് 1.35 ലക്ഷം രൂപ പിഴ. അമൃത്‌സറിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന്റെതാണ് പിഴ വിധിച്ചത്. പരാതികാര്‍ക്ക് ഒരോരുത്തര്‍ക്കും 50,000രൂപ വീതം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

INDIA Sep 17, 2018, 2:29 PM IST