Aakash Chopra Ipl
(Search results - 7)CricketNov 16, 2020, 3:36 PM IST
കിംഗ്സ് ഇലവന് പഞ്ചാബ് മൂന്ന് വിദേശ താരങ്ങളെ ഒഴിവാക്കണം: ആകാശ് ചോപ്ര
സീസണിലെ ബാറ്റിംഗില്‍ വമ്പന്‍ പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്സ്വെല്. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.
IPL 2020Oct 22, 2020, 5:22 PM IST
ഐപിഎല്‍ ചിത്രം മാറി; കിരീടം നേടാന്‍ സാധ്യതയുള്ള ടീമിനെ പ്രവചിച്ച് ആകാശ് ചോപ്ര
മത്സരങ്ങള്‍ പുരോഗമിച്ചപ്പോള്‍ ചിത്രം മാറി. കോലിപ്പട ആദ്യ ഐപിഎല്‍ കിരീടം നേടുമെന്ന് പലരും തറപ്പിച്ച് പറയുന്നു.
IPL 2020Oct 17, 2020, 12:05 PM IST
ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ചോപ്ര; ആരാധകര്‍ക്ക് സര്‍പ്രൈസും ദുഖവും
ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടിയാണ് മുംബൈ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്
IPL 2020Oct 12, 2020, 6:13 PM IST
2020 അവസാനിക്കുന്നതിന് മുമ്പ് അവന് ഇന്ത്യന്‍ ടീമിലെത്തും; സൂപ്പര്‍ താരത്തെ പുകഴ്ത്തി ആകാശ് ചോപ്ര
ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. 2020 അവസാനിക്കുന്നതിന് മുമ്പ് സൂര്യകുമാര്‍ ഇന്ത്യന്‍ ജേഴ്സി അണിയുമെന്നാണ് ചോപ്ര പറയുന്നത്.
IPL 2020Oct 8, 2020, 6:12 PM IST
ചെന്നൈയെ തോല്പിച്ചത് ഒരേയൊരു താരം, പേരും വിമര്‍ശനവുമായി ചോപ്ര
ധോണിയുടെ ബാറ്റിംഗ് പരാജയവും മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് കാരണമായി. 12 പന്തില്‍ 11 റണ്‍സ് മാത്ര ധോണി നേടിയുള്ളൂ.
CricketSep 14, 2020, 7:56 PM IST
കോലിയുടെ പിന്‍ഗാമി; ഇന്ത്യയുടെ ഭാവി നായകനെ പ്രവചിച്ച് ആകാശ് ചോപ്ര
ഇന്ത്യന്‍ നായകന് വിരാട് കോലിയുടെ പിന്‍ഗാമിയെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിന്റെ നായകന് കൂടിയായ കെ എല്‍ രാഹുല്‍, കോലിയുടെ പിന്‍ഗാമിയാവാന്‍ യോഗ്യനാണെന്ന് ചോപ്ര പറഞ്ഞു. ഈ ഐപിഎല്‍ സീസണില്‍ കിംഗ്സ് ഇലവന് പഞ്ചാബ് നായകനെന്ന നിലയില്‍ രാഹുല്‍ പുറത്തെടുക്കുന്ന പ്രകടനം നിര്‍ണായകമാകുമെന്നും ചോപ്ര വ്യക്തമാക്കി.
CricketSep 5, 2020, 10:37 PM IST
ഇത്തവണ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് നേടുന്ന താരത്തെ പ്രവചിച്ച് ആകാശ് ചോപ്ര
ഐപിഎല്‍ തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് നേടുന്ന ബാറ്റ്സമാനെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ധോണിയും രോഹിത്തും കോലിയുമെല്ലാം ഉണ്ടെങ്കിലം ഇത്തവണ ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുക കിംഗ്സ് ഇലവന് പഞ്ചാബ് നായകന് കൂടിയായ കെ എല്‍ രാഹുലായിരിക്കുമെന്നാണ് ചോപ്രയുടെ പ്രവചനം.