Aakash Chopra Latest
(Search results - 4)CricketNov 16, 2020, 3:36 PM IST
കിംഗ്സ് ഇലവന് പഞ്ചാബ് മൂന്ന് വിദേശ താരങ്ങളെ ഒഴിവാക്കണം: ആകാശ് ചോപ്ര
സീസണിലെ ബാറ്റിംഗില്‍ വമ്പന്‍ പരാജയങ്ങളില്‍ ഒരാളായിരുന്നു ഗ്ലെന്‍ മാക്സ്വെല്. 13 മത്സരങ്ങളില്‍ കളത്തിലിറങ്ങിയപ്പോള്‍ 108 റണ്‍സ് മാത്രമാണ് നേടിയത്.
IPL 2020Oct 17, 2020, 12:05 PM IST
ഐപിഎല്‍ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ചോപ്ര; ആരാധകര്‍ക്ക് സര്‍പ്രൈസും ദുഖവും
ഇന്നലെ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് എട്ട് വിക്കറ്റിന്റെ ആധികാരിക ജയം നേടിയാണ് മുംബൈ ഒന്നാംസ്ഥാനം തിരിച്ചുപിടിച്ചത്
IPL 2020Oct 8, 2020, 6:12 PM IST
ചെന്നൈയെ തോല്പിച്ചത് ഒരേയൊരു താരം, പേരും വിമര്‍ശനവുമായി ചോപ്ര
ധോണിയുടെ ബാറ്റിംഗ് പരാജയവും മത്സരത്തില്‍ ചെന്നൈയുടെ തോല്‍വിക്ക് കാരണമായി. 12 പന്തില്‍ 11 റണ്‍സ് മാത്ര ധോണി നേടിയുള്ളൂ.
CricketJul 31, 2020, 12:41 PM IST
ടെസ്റ്റിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സഖ്യത്തിന്റെ പേരുമായി ചോപ്ര; ഇന്ത്യന്‍ താരങ്ങളെ തഴഞ്ഞതിന് കാരണവും
ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യമായ രോഹിത് ശര്‍മ്മയും മായങ്ക് അഗര്‍വാളും ഒട്ടും പിന്നിലല്ല എന്നും ചോപ്ര