Aamer Sohail  

(Search results - 3)
  • <p>Afridi Bowled</p>

    Cricket23, Jul 2020, 7:45 PM

    ബാറ്റിംഗും ബൗളിംഗും അറിയാത്ത അഫ്രീദിയെ ലോകകപ്പ് ടീമിലെടുക്കേണ്ടിയിരുന്നില്ലെന്ന് ആമിര്‍ സൊഹൈല്‍

    ഇംഗ്ലണ്ടില്‍ നടന്ന 1999ലെ ഏകദിന ലോകകപ്പില്‍ ഓപ്പണറായി ബാറ്റിംഗും ബൗളിംഗവും വശമില്ലാതിരുന്ന ഷാഹിദ് അഫ്രീദിയെ എടുക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ പാക് നായകന്‍ ആമിര്‍ സൊഹൈല്‍. താനായിരുന്ന അന്ന് പാക്കിസ്ഥാന്‍ നായകനായിരുന്നത് എങ്കില്‍ അഫ്രീദിക്ക് പകരം മുഹമ്മദ് യൂസഫിനെ ഓപ്പണറാക്കുമായിരുന്നുവെന്നും സൊഹൈല്‍ വ്യക്തമാക്കി. 1996 മുതല്‍ 1998 വരെ പാക്കിസ്ഥാനെ ആറ് ടെസ്റ്റിലും 22 ഏകദിനങ്ങളിലും സൊഹൈല്‍ നയിച്ചിട്ടുണ്ട്.

  • <p>Prasad-Sohail</p>

    Cricket10, Jul 2020, 8:51 PM

    ലോകകപ്പില്‍ പ്രസാദിനെതിരെ സൊഹൈലിന്റെ പെരുമാറ്റം കണ്ട് ശരിക്കും ഞെട്ടി: വഖാര്‍ യൂനിസ്

    ലോകകപ്പിലെ ഇന്ത്യാ-പാക് പോരാട്ടങ്ങള്‍ എപ്പോഴും ലോകകപ്പ് ഫൈനലിനോളം തന്നെ ആരാധകരെ ആവശേത്തിലാഴ്ത്തുന്നതാണ്. ലോകകപ്പില്‍ ഇതുവരെ പാക്കിസ്ഥാന് ഇന്ത്യയെ കീഴടക്കാനുമായിട്ടില്ല. ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടങ്ങളില്‍ ആരാധക മനസില്‍ എന്നും പച്ച പിടിച്ചു കിടക്കുന്നതാണ് 1996ല്‍ ബംഗലൂരുവില്‍ നടന്ന ഇന്ത്യ-പാക് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍.

  • <p>Prasad-Sohail</p>

    Cricket12, Jun 2020, 9:22 PM

    അന്ന് അമീര്‍ സൊഹൈലിന്റെ ആ വാക്കുകള്‍ കേട്ട് എന്റെ ചോര തിളച്ചു: വെങ്കിടേഷ് പ്രസാദ്