Asianet News MalayalamAsianet News Malayalam
343 results for "

Aap

"
Many from Congress are in touch with us  do not want to take junk says Arvind KejriwalMany from Congress are in touch with us  do not want to take junk says Arvind Kejriwal

Punjab Election:സ്വീകരിക്കാൻ തുടങ്ങിയാൽ 25 കോൺ​ഗ്രസ് എംഎൽഎമാർ എഎപിയിൽ ചേരും; പക്ഷേ ​ഗുണമില്ലെന്ന് കെജ്‍രിവാൾ

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള ഒരു വാർത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഞ്ചാബിൽ താൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയല്ലെന്നും കെജ്‍രിവാൾ സ്ഥിരീകരിച്ചു. കോൺ​ഗ്രസിനൊപ്പം ശിരോമണി അകാലി ദളിനെയും അദ്ദേഹം രൂക്ഷഭാഷയിൽ വിമർശിച്ചു

India Nov 23, 2021, 9:43 PM IST

ABP CVoter Survey AAP To Emerge As Single Largest Party In PunjabABP CVoter Survey AAP To Emerge As Single Largest Party In Punjab

Punjab Election | പഞ്ചാബില്‍ അഭിപ്രായ സര്‍വേ: ആംആദ്മി പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചനം

47 മുതല്‍ 53 വരെ സീറ്റാണ് ആംആദ്മി പാര്‍ട്ടിക്ക് വരുന്ന പഞ്ചാബ് തെരഞ്ഞെടുപ്പില്‍ സര്‍വേ പ്രവചിക്കുന്നത്. 117 അംഗ സഭയാണ് പഞ്ചാബില്‍ ഉള്ളത്. 

India Nov 13, 2021, 6:26 AM IST

Arvind Kejriwal Counters Soft Hindutva criticismArvind Kejriwal Counters Soft Hindutva criticism

'ഞാന്‍ ഹിന്ദുവാണ്, അതുകൊണ്ട് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നു'; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കെജ്രിവാള്‍

താന്‍ ഹിന്ദുവായതിനാലാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്നും ആര്‍ക്കും തന്നെ എതിര്‍ക്കാന്‍ കഴിയില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി. മൃദുഹിന്ദുത്വ രാഷ്ട്രീയമായതിനാലാണ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
 

India Nov 7, 2021, 10:34 PM IST

BJP To Contest All 117 Seats In Punjab Assembly PollsBJP To Contest All 117 Seats In Punjab Assembly Polls

പഞ്ചാബില്‍ 117 സീറ്റിലും മത്സരിക്കുമെന്ന് ബിജെപി

2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടി കോണ്‍ഗ്രസാണ് അധികാരത്തിലെത്തിയത്. 10 വര്‍ഷത്തെ അകാലിദള്‍-ബിജെപി ഭരണത്തിന് ശേഷമാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.
 

India Nov 7, 2021, 9:15 PM IST

Arvind Kejriwal Promises Free trip to Holy places Employment Guarantee to GoaArvind Kejriwal Promises Free trip to Holy places Employment Guarantee to Goa

അയോധ്യയിലേക്കും, വേളങ്കണ്ണിക്കും, അജ്മീറിലേക്കും ഫ്രീ തീര്‍ത്ഥാടനം; ഗോവയ്ക്ക് കെജ്രിവാളിന്‍റെ ഓഫര്‍

അടുത്തവര്‍ഷം നടക്കുന്ന ഗോവ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗോവയില്‍ സന്ദര്‍ശനത്തിന് ഇന്ന് ദില്ലി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ കെജ്രിവാള്‍ പനാജിയില്‍ എത്തി. ഈ വര്‍ഷം ഗോവയിലേക്ക് കെജ്രിവാള്‍ നടത്തുന്ന മൂന്നമത്തെ സന്ദര്‍ശനമാണ് ഇത്. 

India Nov 1, 2021, 6:38 PM IST

details about application of education grantdetails about application of education grant

വിദ്യാഭ്യാസ ഗ്രാന്റ് ഓൺലൈൻ അപേക്ഷ; ഏതൊക്കെ കോഴ്സുകൾക്ക് അപേക്ഷിക്കാം?

മുൻ അധ്യായന വർഷങ്ങളിൽ ഗ്രാന്റ് ലഭിച്ചിട്ടുള്ളവർ ഗ്രാന്റ് പുതുക്കുന്നതിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 

Career Oct 26, 2021, 11:44 AM IST

Jan ki baat Uttrakhand survey: BJP could win if elections are held todayJan ki baat Uttrakhand survey: BJP could win if elections are held today

ഉത്തരാഖണ്ഡില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി ജയിക്കുമെന്ന് സര്‍വേ

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ പേരാണ് 40 ശതമാനം ആളുകളും നിര്‍ദേശിച്ചത്. നിലവിലെ മുഖ്യമന്ത്രി പുഷ്‌കര്‍ ധാമിക്ക് 25 ശതമാനം പിന്തുണ മാത്രമേ ലഭിച്ചുള്ളൂ. 

India Oct 3, 2021, 3:03 PM IST

BCCI aapoints MS Dhoni as Mentor of Indian T20 World Cup teamBCCI aapoints MS Dhoni as Mentor of Indian T20 World Cup team

എം എസ് ധോണി ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഉപദേഷ്ടാവ്

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജയ് ഷാ ധോണിയെ ലോകകപ്പ് ടീമിന്‍റെ ഉപദേഷ്ടാവാക്കിയ കാര്യം ട്വീറ്റ് ചെയ്തത്.

Cricket Sep 8, 2021, 9:34 PM IST

karipur gold robbery case: main accused peruchazhi aappu and other 2 arrestedkaripur gold robbery case: main accused peruchazhi aappu and other 2 arrested

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കവര്‍ച്ചക്കേസ്: പെരുച്ചാഴി ആപ്പു അടക്കം 3 പേര്‍ അറസ്റ്റില്‍

സ്വര്‍ണക്കവര്‍ച്ച നടന്ന അന്ന് ആപ്പുവിന്റെ സംഘം കരിപ്പൂരില്‍ എത്തിയത് വ്യാജ നമ്പര്‍ ഘടിപ്പിച്ച വാഹനത്തിലായിരുന്നു. തോക്ക് അടക്കമുള്ള ആയുധങ്ങളുമായിട്ടാണ് സംഘമെത്തിയത് എന്ന് സൂചനയുണ്ട്. അര്‍ജ്ജുന്‍ ആയങ്കിയും സംഘവും വന്ന  വാഹനത്തിനു നേരെ സോഡാ കുപ്പി എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഇവരുടെ സംഘമായിരുന്നു.
 

Kerala Aug 27, 2021, 1:56 PM IST

rakesh asthanas appointment as delhi police commissioner is in controversyrakesh asthanas appointment as delhi police commissioner is in controversy

രാകേഷ് അസ്താനയുടെ നിയമനം വിവാദത്തിൽ; ദില്ലി നിയമസഭയിൽ ചർച്ച ചെയ്യാൻ എഎപി, വിമർശനവുമായി കോൺ​ഗ്രസും

രാകേഷ് അസ്താനയെ നിയമിച്ച നടപടിയെ വിമർശിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. വിരമിക്കാൻ ദിവസങ്ങൾ മാത്രം നിലനിൽക്കെ അസ്താനയെ കമ്മീഷണറായി നിയമിക്കുകയും ....

India Jul 28, 2021, 9:46 PM IST

Aap Chronology Samajhiye Amit Shah targets Opposition over raking up Pegasus snooping scandalAap Chronology Samajhiye Amit Shah targets Opposition over raking up Pegasus snooping scandal

വിഘടനവാദികൾക്ക് ഇന്ത്യയുടെ വികസന യാത്രയെ തടയാനാവില്ല; പെഗാസസ് വിവാദത്തിൽ ആഞ്ഞടിച്ച് അമിത് ഷാ

ഇന്ത്യ വികസിക്കുന്നത് ഇഷ്ടപ്പെടാത്ത ആഗോള സംഘടനകളുണ്ട്. ഇന്ത്യയുടെ വികസനം ആഗ്രഹിക്കാത്ത രാഷ്ട്രീയ പാർട്ടികളും ഉണ്ട്

Kerala Jul 19, 2021, 8:35 PM IST

allege scam in Ayodhya land deal; Ram temple Trust deniesallege scam in Ayodhya land deal; Ram temple Trust denies

അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപണം

ഭൂമി റജിസ്ട്രര്‍ ചെയ്യുമ്പോള്‍ കാണിച്ചിരിക്കുന്നത് 2 കോടിയാണ് എന്നാല്‍ റജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനുട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 16.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം. 

India Jun 14, 2021, 9:37 AM IST

Covid 19 Hospital fire in Gujarat lack of oxygen in Delhi death 31Covid 19 Hospital fire in Gujarat lack of oxygen in Delhi death 31

കൊവിഡ്; ഗുജറാത്തില്‍ ആശുപത്രിക്ക് തീ പിടിച്ചും ദില്ലിയില്‍ ഓക്സിജന്‍ കിട്ടാതെയും മരണം 31

രാജ്യത്തെ കൊവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുകയാണ്. അതിനിടെ അധികൃതരുടെ അശ്രദ്ധമൂലം മരിക്കുന്ന രോഗികളുടെ എണ്ണവും ഏറുകയാണ്. ഇന്നലെ മാത്രം ഗുജറാത്തില്‍ കൊവിഡ് രോഗികളെ ചികിത്സിച്ചിരുന്ന പട്ടേൽ വെൽഫെയർ ആശുപത്രിയിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് നേഴ്സുമാരടക്കം 19 രോഗികളാണ് വെന്ത് മരിച്ചത്. ആഴ്ചകളായി ഓക്സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്യുന്ന ദില്ലിയില്‍ സർ ഗംഗാ റാം ആശുപത്രിയില്‍ ഓക്സിജന്‍ ലഭിക്കാതെ ഇന്നലെ മാത്രം ഒരു ഡോക്ടറടക്കം 12 പേര്‍ക്ക് ജീവന്‍ നഷ്ടമായി. വകഭേദം വന്ന രോഗാണുക്കളുടെ രോഗവ്യാപനവും അതോടൊപ്പം ആശുപത്രികളിലെ കിടക്കകളുടെയും ഓക്സിജന്‍റെയും ക്ഷാമം ദില്ലി, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. 

Coronavirus India May 2, 2021, 10:37 AM IST

more power to Lieutenant Governor Centre notified the amended Government of National Capital Territory of Delhi (Amendment) Actmore power to Lieutenant Governor Centre notified the amended Government of National Capital Territory of Delhi (Amendment) Act

ഇനി ദില്ലിയുടെ സര്‍വ്വാധികാരി ലഫ്റ്റനന്‍റ് ഗവര്‍ണര്‍; പ്രതിഷേധങ്ങള്‍ക്കിടെ ഭേദഗതി പ്രാബല്യത്തില്‍

ദില്ലി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാരം വിപുലപ്പെടുത്തുന്നതാണ് ഭേദഗതി. ചൊവ്വാഴ്ച മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ദില്ലി സര്‍ക്കാരിന്‍റേയും അസംബ്ലിയുടേയും എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് നല്‍കുന്നതാണ് ഭേദഗതി.

India Apr 29, 2021, 10:49 AM IST

Need Action For Oxygen Black Marketing Court Tells Delhi GovernmentNeed Action For Oxygen Black Marketing Court Tells Delhi Government

കൊവിഡ് വ്യാപനം: ദില്ലി, യുപി സര്‍ക്കാറുകള്‍ക്ക് ഹൈക്കോടതികളുടെ വിമര്‍ശനം

ഹൈക്കോടതി ജഡ്ജിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി അശോക ഹോട്ടലിൽ മുറി ഒരുക്കണമെന്ന് കോടതി നിർദേശിച്ചിട്ടില്ല. 

India Apr 28, 2021, 7:05 AM IST