Aap Government
(Search results - 11)IndiaNov 19, 2020, 1:26 PM IST
ദില്ലിയിലെ കൊവിഡ് വ്യാപനം; സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷവും, കോടതിയും
ബിജെപി ഉള്‍പ്പടെയുള്ള പ്രതിപക്ഷം സര്‍ക്കാരിനെതിരെ രംഗത്തെത്തി. കൊവിഡ് പ്രതിരോധത്തില്‍ ദില്ലി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കെജ്രിവാള് യോഗത്തില്‍ വിശദീകരിച്ചു.
IndiaFeb 16, 2020, 6:03 AM IST
കരുത്തോടെ കെജ്രിവാള്; ദില്ലിയിൽ ആം ആദ്മി സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
കെജ്രിവാളിനെക്കൂടാതെ മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്, ഇമ്രാന് ഹുസൈന്, രാജേന്ദ്ര ഗൗഗം എന്നിവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയോ ദില്ലിക്ക് പുറത്തുള്ള നേതാക്കളെയോ ക്ഷണിച്ചിട്ടില്ല.
IndiaJan 29, 2020, 3:35 PM IST
വ്യാജ വീഡിയോയെന്ന് ആംആദ്മി; അമിത് ഷാക്കും എട്ട് എംപിമാർക്കുക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലിയും ബിജെപി ആംആദ്മി പോര് മുറുകുകയാണ്.
IndiaJan 29, 2020, 6:52 AM IST
ദില്ലി തെരഞ്ഞെടുപ്പ്: പ്രചാരണം വികസന വിഷയങ്ങളിലേക്ക്; ബിജെപി ആംആദ്മി പോര് മുറുകുന്നു
ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ബിജെപി ആംആദ്മി പോര്. സ്കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി
ExplainerOct 29, 2019, 8:06 PM IST
ദില്ലിയില്‍ ഇനി സ്ത്രീകള്‍ സൗജന്യമായി യാത്ര ചെയ്യും, പറഞ്ഞ വാക്ക് നടപ്പാക്കി കെജ്രിവാള്
സൗജന്യയാത്ര എല്ലാക്കാലവും കേരളത്തിലെ പൊതുഗതാഗത സംവിധാനമായ കെഎസ്ആര്‍ടിസിയെ കുഴയ്ക്കുന്ന പ്രശ്നമാണ്. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിക്ക് കാരണമായി എക്കാലവും പറയാനുള്ളതും ഇതേ സൗജന്യ പാസ് സംവിധാനം തന്നെയാണ്. എന്നാല്‍ രാജ്യതലസ്ഥാനമായ ദില്ലി ഇക്കാര്യത്തില്‍ ഒരു വലിയ കാല്‍വയ്പ് നടത്തിയിരിക്കുകയാണ് ഇന്ന്.
IndiaJul 3, 2019, 8:58 PM IST
ആം ആദ്മി സർക്കാരിനെതിരെ വീണ്ടും അഴിമതി ആരോപണം; നഴ്സറി സ്കൂൾ നിർമ്മാണത്തിലും ക്രമക്കേടെന്ന് ബിജെപി
സ്കൂൾ നിർമ്മാണത്തിന് പിന്നാലെ സർക്കാർ സ്കൂളുകളിലെ നഴ്സറി ക്ലാസ്മുറികളുടെ നിർമ്മാണത്തിലും സർക്കാർ കോടികളുടെ അഴിമതി നടത്തിയെന്നാണ് ആരോപണം.
IndiaJun 2, 2019, 6:36 PM IST
മെട്രോയിലും ബസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര: തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ വമ്പൻ നീക്കവുമായി കെജ്രിവാൾ
തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് സ്ത്രീകൾക്ക് മെട്രോയിലും ബസിലും സൗജന്യ യാത്രയെന്ന പ്രഖ്യാപനത്തിലേക്ക് ദില്ലിയിൽ ആംആദ്മി സർക്കാർ നീങ്ങുന്നത്
Sep 17, 2016, 5:07 PM IST
ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ ഫിന്‍ലന്റില്‍ നിന്ന് തിരിച്ചുവിളിപ്പിച്ചു
ഡല്‍ഹിയില്‍ ചികുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ലഫ്റ്റ്നന്റ് ഗവര്‍ണ്ണര്‍ ഫിന്‍ലന്റില്‍ നിന്ന് തിരിച്ചുവിളിപ്പിച്ചു. പകര്‍ച്ചവ്യാധി പടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ദില്ലിയില്‍ നിന്ന് മാറിനില്‍ക്കുന്നത് വിവാദമായ സാഹചര്യത്തിലാണ് നടപടി.
Sep 17, 2016, 4:47 PM IST
ദില്ലി സര്‍ക്കാര്‍ പൊതു പണം ധൂര്‍ത്തടിച്ച് പരസ്യം ചെയ്യുന്നു; നടപടിക്ക് നിര്‍ദ്ദേശം
ഭരണനേട്ടങ്ങളുടെ പരസ്യങ്ങള്‍ക്കായി ദില്ലിയിലെ ആം ആദ്മി സര്‍ക്കാര്‍ കോടികളുടെ പൊതുപണം ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍ പരസ്യങ്ങള്‍ പരിശോധിക്കുന്ന സമിതിയുടെ കണ്ടെത്തല്‍. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാനും ചിലവായ തുക സര്‍ക്കാരില്‍ നിന്നുതന്നെ ഈടാക്കാനും സമിതി നിര്‍ദ്ദേശിച്ചു. കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് നല്കിയ പരാതിയിലാണ് നടപടി.
Jun 13, 2016, 4:29 PM IST
Jun 12, 2016, 4:02 PM IST
ദില്ലിയില്‍ തെരുവ് ബാല്യങ്ങള്‍ക്ക് ഭക്ഷണശാലയിലും വിവേചനം; സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി
ദില്ലിയില്‍ തെരുവ് ബാല്യങ്ങള്‍ക്ക് ഭക്ഷണശാലയിലും വിവേചനം. തെരുവു കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാതെ പുറത്താക്കിയെന്ന് ആരോപിച്ച് യുവതി ദില്ലി പൊലീസില്‍ പരാതി നല്കി. ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.