Aapsee Pannu
(Search results - 1)Movie NewsNov 18, 2020, 4:54 PM IST
'നായകന്റെ ഭാര്യയ്ക്ക് ഇഷ്ടപ്പെടാത്തതിന്റെ പേരില്‍ എന്നെ ഒഴിവാക്കി'; സിനിമയിലുണ്ടായ അവഗണനകളെ കുറിച്ച് തപ്സി
സിനിമാ മേഖലയിൽ ചുവട് വയ്ക്കുന്ന സമയത്ത് നേരിടേണ്ടി വന്ന അവഗണനകളെപ്പറ്റി തുറന്ന് പറഞ്ഞ് നടി തപ്സി പന്നു. വളരെ വിചിത്രമായ കാരണം പറഞ്ഞാണ് ബോളിവുഡിലെ ഒരു ചിത്രത്തില്‍ നിന്നും തന്നെ മാറ്റിയതെന്ന് തപ്സി പറയുന്നു. ചിത്രത്തിലെ നായകന്റെ ഭാര്യയ്ക്ക് താന്‍ ആ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇഷ്ടമല്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് തന്നെ മാറ്റി പകരം ആ വേഷം മറ്റൊരു നടിയ്ക്ക് കൊടുത്തതെന്ന് താരം പറയുന്നു.