Asianet News MalayalamAsianet News Malayalam
3 results for "

Aaqib Javed

"
Former Pakistan says They can just play normally and beat PakistanFormer Pakistan says They can just play normally and beat Pakistan

'ടി20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ ഈ കളി മതിയാവില്ല'; പാകിസ്ഥാന് മുന്‍ താരത്തിന്റെ മുന്നറിയിപ്പ്

ഇപ്പോള്‍ മറ്റൊരു പാക് താരം കൂടി ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. മുന്‍ പാക് പേസര്‍ അക്വിബ ജാവേദാണ് ഇന്ത്യയുടെ ശക്തിയെ കുറിച്ചും സാധ്യതകളെ കുറിച്ചും സംസാരിച്ചത്.

Cricket Oct 8, 2021, 4:24 PM IST

Former Cricketer Aaqib Javed slams Misbah ul HaqFormer Cricketer Aaqib Javed slams Misbah ul Haq

'മിസ്‌ബ സ്‌കൂള്‍ ടീമിന്‍റെ കോച്ചാകാന്‍ പോലും യോഗ്യതയില്ലാത്തയാള്‍'; ആഞ്ഞടിച്ച് മുന്‍താരം

മിസ്ബ ഉള്‍ ഹഖിനെ ഏതെങ്കിലുമൊരു സ്കൂൾ ടീം പോലും പരിശീലകൻ ആക്കുമെന്ന് കരുതുന്നില്ലെന്ന് മുന്‍താരം

Cricket Jan 7, 2021, 9:51 AM IST

India is Den of match fixing says former Pakistan pacerIndia is Den of match fixing says former Pakistan pacer

ഇന്ത്യ വാതുവെപ്പുകാരുടെ സ്വര്‍ഗമെന്ന് മുന്‍ പാക് താരം

ക്രിക്കറ്റിലെ വാതുവെപ്പുകാരുടെ സ്വര്‍ഗമാണ് ഇന്ത്യയെന്ന് മുന്‍ പാക് പേസര്‍ അക്വിബ് ജാവേദ്. ഐപിഎല്ലിലും വാതുവെപ്പുകളെക്കുറിച്ച് ചോദ്യമുയര്‍ന്നിട്ടുണ്ട്. വാതുവെപ്പ് മാഫിയയുടെ സ്വര്‍ഗമാണ് ഇന്ത്യയെന്നാണ് എനിക്ക് തോന്നുന്നത്. വാതുവെപ്പുകാര്‍ക്കെതിരെ നിലപാടെടുത്തതിനാലാണ് തനിക്ക് പാക് ടീമില്‍ തിരിച്ചെത്താന്‍ കഴിയാതെ പോയതെന്നും ഒരു പാക് ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അക്വിബ് ജാവേദ് പറഞ്ഞു.

Cricket May 7, 2020, 5:51 PM IST