Asianet News MalayalamAsianet News Malayalam
8 results for "

Aaradhya Bachchan

"
lata mangeshkar about aaradhya bachchanlata mangeshkar about aaradhya bachchan
Video Icon

'അവർക്കെല്ലാം വേഗം ഭേദമാകട്ടെ'; ബച്ചൻ കുടുംബത്തിന്റെ രോഗബാധയിൽ ദുഃഖമറിയിച്ച് ലത മങ്കേഷ്‌കർ

ഐശ്വര്യ റായിയുടെ മകൾക്ക്  കൊവിഡ് ബാധിച്ചതിൽ ദുഖമുണ്ടെന്ന്  ഗായിക ലത മങ്കേഷ്‌കർ. ഐശ്വര്യയുടെ മകൾ ആരാധ്യ കൊവിഡ് ബാധിതയായെന്ന വാർത്ത താനേറെ  നിരാശയോടെയാണ് കേട്ടതെന്നാണ് ലത മങ്കേഷ്‌കർ പറഞ്ഞത്.
 

Explainer Jul 22, 2020, 5:21 PM IST

abhishek bachan says aishwarya and aradhya will quarantine at homeabhishek bachan says aishwarya and aradhya will quarantine at home

കൊവിഡ് സ്ഥിരീകരിച്ച ഐശ്വര്യയും മകളും വീട്ടിൽ ക്വാറന്റീനിലെന്ന് അഭിഷേക് ബച്ചൻ

നടി ഐശ്വര്യ റായ് ബച്ചനും മകൾ ആരാധ്യയും വീട്ടിൽ ക്വാറന്റീനിൽ കഴിയുമെന്ന് അഭിഷേക് ബച്ചൻ. ട്വിറ്ററിലൂടെയാണ് അഭിഷേക് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അഭിഷേകിന്റെ ട്വീറ്റ്. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ ഇരുവരുടെയും ആരോ​ഗ്യനിലയിലെ പുരോ​ഗതി വിലയിരുത്തുമെന്നും ആവശ്യമായ കാര്യങ്ങൾ ചെയ്തുകൊടുക്കുമെന്നും അഭിഷേക് ട്വീറ്റ് ചെയ്തു.

Movie News Jul 12, 2020, 7:37 PM IST

aishwarya rai happy birthday wishes for abhishek bachchanaishwarya rai happy birthday wishes for abhishek bachchan

'ഹാപ്പി ബർത്ത്ഡേ ബേബി..'; അഭിഷേകിന് ഐശ്വര്യയുടെ പിറന്നാൾ ആശംസകൾ

തിരക്കുകൾക്കിടയിലും കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ബോളിവുഡ് താരം അഭിഷേക് ബച്ചൻ. നല്ലൊരു ഭർത്താവ്, അച്ഛൻ, മകൻ, സഹോദരൻ എന്നീ റോളുകളെല്ലാം സിനിമയെക്കാൾ ആസ്വദിച്ച് അഭിഷേക് ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ 44ാം പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ബച്ചൻ കുടുംബം. 

spice Feb 5, 2020, 11:01 AM IST

Aaradhya Bachchan's viral dance videoAaradhya Bachchan's viral dance video

വേദിയും ഹൃദയവും കീഴടക്കി കുഞ്ഞ് ആരാധ്യയുടെ ഡാന്‍സ്; ആഷിനെ വെല്ലുമെന്ന് സോഷ്യല്‍ മീഡിയ

മിന്നുന്ന പ്രകടനവുമായി ഐശ്വര്യയുടെയും അഭിഷേകിന്‍റെയും പിഞ്ചോമന ആരാധ്യ. ഗലി ബോയ് എന്ന ചിത്രത്തിലെ 'മേരെ ഗലി മേം' എന്ന ഗാനത്തിനൊപ്പമാണ് ആരാധ്യ നൃത്തം ചെയ്യുന്നത്.

News May 20, 2019, 11:50 AM IST

Aaradhya Bachchan Shouts at mediaAaradhya Bachchan Shouts at media

നിര്‍ത്താതെ ചിത്രങ്ങള്‍ എടുത്ത് ഫോട്ടോഗ്രാഫര്‍മാര്‍; പ്രതികരിച്ച് ആരാധ്യ ബച്ചന്‍

മകളുടെ സംഭാഷണം കേട്ട് ചിരിക്കുന്ന ഐശ്വര്യയെയും വീഡിയോയില്‍ കാണാം

viral Mar 11, 2019, 2:36 PM IST