Ab De Villiers Rare Six  

(Search results - 1)
  • ab de villiers

    CRICKET22, Feb 2019, 11:28 PM IST

    വീണ്ടും ഡിവില്ലിയേഴ്‌സ്; ഈ ഷോട്ടിന് എന്ത് പേരിട്ട് വിളിക്കും- വീഡിയോ

    ദേശീയ ജേഴ്‌സിയില്‍ നിന്ന് വിരമിച്ചെങ്കിലും താരത്തിന്റെ ഷോട്ടുകളൊന്നം കൈമോശം വന്നിട്ടില്ല. ഇന്ന് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലും കണ്ടു അത്തരത്തിലൊരു ഷോട്ട്. മുല്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ ജുനൈദ് ഖാന്‍ എറിഞ്ഞ 18ാം ഓവറിന്റെ അഞ്ചാം പന്തിലായിരുന്നു ലാഹോര്‍ ക്വലാന്‍ഡേഴ്‌സിന്റെ താരമായ എബിഡിയുടെ സിക്‌സ്.