Ab Devillers  

(Search results - 6)
  • Devillers

    IPL 2020Apr 19, 2021, 8:29 AM IST

    ടി20 ലോകകപ്പ്: ബൗച്ചറുടെ വിളിക്കായി കാത്തിരിക്കുന്നുവെന്ന് ഡിവില്ലിയേഴ്സ്

    ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കക്കായി കളിക്കാൻ തയാറാണെന്ന് വ്യക്തമാക്കി റോയൽ ചലഞ്ചേഴ്സ് സൂപ്പർ താരം എ ബി ഡിവില്ലിയേഴ്സ്. ദക്ഷിണാഫ്രിക്കൻ പരിശീലകനും മുൻ സഹതാരവുമായ മാർക്ക് ബൗച്ചറുടെ വിളിക്കായി താൻ കാത്തിരിക്കുകയാണെന്നും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ വെടിക്കെട്ട് പ്രകടനത്തിനുശേഷം ഡിവില്ലിയേഴ്സ് മാധ്യമങ്ങളോട് പറഞ്ഞു.

  • undefined

    CricketApr 18, 2020, 10:47 PM IST

    ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരത്തെയും പ്രഖ്യാപിച്ചു

    കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഐപിഎല്ലിന്റെ പതിമൂന്നാം പതിപ്പ് മാറ്റിവെച്ചിരിക്കുകയാണെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെയും താരത്തെയും തെര‍ഞ്ഞടുത്ത് സ്റ്റാര്‍ സ്പോര്‍ട്സ്. മുന്‍ ക്രിക്കറ്റ് താരങ്ങളും സ്പോര്‍ട്സ് മാധ്യമപ്രവര്‍ത്തകരും സ്റ്റാറ്റിറ്റിഷ്യന്‍മാരും അനലിസ്റ്റുകളും അടങ്ങുന്ന 50 അംഗ ജൂറിയാണ് ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ചവരെ തെരഞ്ഞെടുത്തത്.

  • 3. ವಿರಾಟ್ ಕೊಹ್ಲಿ: ಅಗತ್ಯಕ್ಕೆ ತಕ್ಕಂತೆ ಆಡಬಲ್ಲ ಆಧುನಿಕ ಕ್ರಿಕೆಟ್‌ನ ರನ್ ಮಷೀನ್.

    CricketApr 2, 2020, 9:05 PM IST

    ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളികള്‍ അവര്‍ രണ്ടുപേരുമെന്ന് കോലി

    കൊവി‍ഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശര്‍മക്കുമൊപ്പം വീട്ടില്‍ കഴിയുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്സണുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിച്ച കോലി പീറ്റേഴ്സന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടികളായിരുന്നു നല്‍കിയത്. ക്രീസിലെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റിംഗ് പങ്കാളി ആരെന്ന ചോദ്യത്തിന് കോലി നല്‍കി മറുപടി, രണ്ടുപേരുണ്ടെന്നായിരുന്നു.

     

  • kohli century against kkr

    IPL 2019Apr 20, 2019, 12:16 PM IST

    കോലി വാക്കു പാലിച്ചു; ഡിവില്ലിയേഴ്സ് ഹാപ്പി

    ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മിന്നുന്ന സെഞ്ചുറിയുമായി ബാംഗ്ലൂരിന്റെ വിജയശില്‍പിയായത് നായകന്‍ വിരാട് കോലിയായിരുന്നു. താന്‍ നേടിയ സെഞ്ചുറി തന്റെ അടുത്ത സുഹൃത്തായ എ ബി ഡിവില്ലിയേഴ്സിന് നല്‍കിയ വാക്കുപാലിക്കാനായിരുന്നുവെന്ന് മത്സരശേഷം വിരാട് കോലി പറഞ്ഞു.

  • dhoni rohit raina kohli

    IPL 2019Mar 20, 2019, 1:11 PM IST

    ഐപിഎല്ലിലെ 'ബാറ്റിംഗ് കിംഗ്' കോലിയോ ഡിവില്ലിയേഴ്സോ അല്ല; അത് ഈ ചെന്നൈ താരമാണ്

    ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻമാരെല്ലാം ഐ പി എല്ലിൽ കളിക്കുന്നുണ്ടെങ്കിലും റൺവേട്ടയിൽ മുന്നിൽ ഇന്ത്യൻ താരങ്ങളാണ്.