Abandoned Child
(Search results - 4)IndiaJan 12, 2020, 11:26 PM IST
സിനിമയില്‍ അഭിനയിക്കാനായി 38 വര്‍ഷം മുമ്പ് അമ്മ ഉപേക്ഷിച്ചു; 1.5 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന്
38 വര്‍ഷങ്ങള്‍ക്ക് മുമ്പ് സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി ഉപേക്ഷിച്ച അമ്മക്കെതിരെ 1.5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മകന് കോടതിയില്‍.
LifeFeb 8, 2019, 11:13 AM IST
അന്ന് മലയാളി അമ്മ ഉപേക്ഷിച്ച കുഞ്ഞ് ഇന്ന് സ്വിറ്റ്സർലൻഡിലെ എംപി; സിനിമയെ വെല്ലും ജീവിതകഥ
അരനൂറ്റാണ്ട് മുന്‍പ് മലയാളിയായ ഒരു അമ്മ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞ് ഇന്ന് സ്വിറ്റ്സർലൻഡിലെ എംപിയാണ്.
Jun 21, 2016, 7:53 PM IST
നവജാത ശിശുവിനെ ഉപേക്ഷിച്ചതിന് പിടിയിലായ വ്യാജസിദ്ധനെതിരെ ലൈംഗിക പീഡനത്തിനും കേസ്
കണ്ണൂർ വളപട്ടണത്ത് നവജാതശിശുവിനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവത്തിൽ അറസ്റ്റിലായ വ്യാജ സിദ്ധനെതിരെ ലൈംഗിക പീഡനത്തിന് പൊലീസ് കേസെടുത്തു. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ജ്യോതിഷി ചമഞ്ഞും ഇയാൾ തട്ടിപ്പ് നടത്തിയിരുന്നതായി പൊലീസ് കണ്ടെത്തി.
Jun 20, 2016, 9:17 AM IST
ചികിത്സക്കെത്തിയ യുവതിയെ ഗര്‍ഭിണിയാക്കി, കുഞ്ഞിനെ വഴിയിലുപേക്ഷിച്ച വ്യാജ സിദ്ധന്പിടിയില്
നവജാതശിശുവിനെ വഴിയരികില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വ്യാജ സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. വലിയന്നൂര്‍ സ്വദേശി ലത്തീഫിനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.. ചികിത്സയുടെ മറവില്‍ ലൈംഗിക പീഡനവും സാമ്പത്തിക തട്ടിപ്പും തൊഴിലാക്കിയ ആളാണ് ലത്തീഫെന്ന് പൊലീസ് അറിയിച്ചു.