Asianet News MalayalamAsianet News Malayalam
5 results for "

Abcd

"
Father names his son ABCDEF GHIJK ZuzuFather names his son ABCDEF GHIJK Zuzu

'എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ'; ഒരച്ഛന്‍ മകന് നല്‍കിയ പേരാണിത്!

'എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ സുസു' എന്നാണ് ഇന്തോനേഷ്യയിലെ യുവാവ് തന്‍റെ മകന് പേര് നല്‍കിയത്. വടക്കൻ സുമാത്രയിലെ മുവാര എനിം ജില്ലയിൽ പൊലീസ് നടത്തിയ വാക്സിനേഷൻ ക്യാമ്പിനിടെയാണ് 12-കാരനായ കുട്ടിയുടെ കൗതുകമുള്ള പേര് ശ്രദ്ധിക്കപ്പെട്ടത്. 

Lifestyle Oct 28, 2021, 2:41 PM IST

a boy named ABCDEF GHIJK Zuzua boy named ABCDEF GHIJK Zuzu

കുട്ടിയുടെ പേര് എബിസിഡിഇഎഫ് ജിഎച്ച്ഐജെകെ, പേര് കേട്ട് ഞെട്ടി വാക്സിൻ കേന്ദ്രത്തിലുള്ളവർ

ക്രോസ്‌വേഡ് പസിലുകളോടുള്ള പിതാവിന്റെ ഇഷ്ടം കൊണ്ടാണ് കുട്ടിക്ക് ഈ പേര് നൽകിയതെന്ന് ചില പ്രാദേശിക റിപ്പോർട്ടുകൾ അവകാശപ്പെടുമ്പോൾ, മറ്റുള്ളവർ ഒരു എഴുത്തുകാരനാകാനുള്ള ആഗ്രഹമായിരുന്നു അതിന് പിന്നിലെന്ന് പറയുന്നു. 

Web Specials Oct 28, 2021, 10:19 AM IST

malayalam top rated serial vanambadi serial actress suchitra nair shared her latest photos on instagrammalayalam top rated serial vanambadi serial actress suchitra nair shared her latest photos on instagram

'നമ്മളായിരിക്കുക.. സന്തോഷം തരുന്നത് ചെയ്യുക' ; പുത്തന്‍ ചിത്രങ്ങളുമായി 'പത്മിനി'

ഷ്യാനെറ്റിലെ ജനപ്രിയ പരമ്പര 'വാനമ്പാടി' അവസാനിച്ചെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഇപ്പോഴുമുണ്ട് അതിലെ കഥാപാത്രങ്ങള്‍. പരമ്പരയില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ ഒരു കഥാപാത്രമായിരുന്നു സുചിത്ര അവതരിപ്പിച്ച 'പത്മിനി'. മലയാളം പരമ്പരകളിലൂടെ മലയാളിക്ക് സുപരിചിതയായ സുചിത്രയെ കരിയറില്‍ അടയാളപ്പെടുത്തിയത് വാനമ്പാടിയാണെന്നുവേണം പറയാന്‍.

spice Dec 13, 2020, 8:01 PM IST

telugu abcd to be released next weektelugu abcd to be released next week

'എബിസിഡി' തെലുങ്കില്‍ കാണണോ? തീയേറ്ററുകളില്‍ അടുത്തയാഴ്ച

അല്ലു സിരീഷ് നായകനാവുന്ന തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത് 2012ല്‍ 'ലോഗിന്‍' എന്ന ബോളിവുഡ് ചിത്രം ഒരുക്കിയ സഞ്ജീവ് റെഡ്ഡിയാണ്. രുക്ഷര്‍ ധില്ലനാണ് നായിക.
 

News May 11, 2019, 3:10 PM IST

Maneka gandhi categorised voters; open fresh controversyManeka gandhi categorised voters; open fresh controversy

വോട്ടര്‍മാരെ തരംതിരിച്ച് മനേക ഗാന്ധി; വീണ്ടും വിവാദം

തെരഞ്ഞെടുപ്പിന് ശേഷം തിരികെ'ഉപകാരം' ചെയ്യേണ്ട വോട്ടര്‍മാരെ 'എബിസിഡി' എന്ന് തരംതിരിച്ചതാണ് പുതിയ വിവാദം.

Elections Apr 15, 2019, 10:51 AM IST