Asianet News MalayalamAsianet News Malayalam
6 results for "

Abdullah Bin Zayed Al Nahya

"
uae Minister of Foreign Affairs received a dose of covid vaccineuae Minister of Foreign Affairs received a dose of covid vaccine

യുഎഇ വിദേശകാര്യ മന്ത്രിക്ക് കൊവിഡ് വാക്സിന്‍ നല്‍കി

യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്റെ ഒരു ഡോസാണ് മന്ത്രി സ്വീകരിച്ചത്.

pravasam Oct 16, 2020, 3:07 PM IST

Israel United Arab Emirates and Bahrain signed historic Abraham AccordIsrael United Arab Emirates and Bahrain signed historic Abraham Accord

ചരിത്ര നിമിഷം; യുഎഇയും ബഹ്‌റൈനുമായി സമാധാന കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി.

International Sep 16, 2020, 12:46 AM IST

UAE will continue to support Palestinians said Sheikh AbdullahUAE will continue to support Palestinians said Sheikh Abdullah

പലസ്തീനികള്‍ക്കുള്ള പിന്തുണ യുഎഇ തുടരുമെന്ന് ശൈഖ് അബ്ദുല്ല

യുഎഇയുടെ വികസനത്തില്‍ പലസ്തീന്‍ സമൂഹം വഹിച്ച പങ്കിനെ വിലമതിക്കുന്നതായും പലസ്തീനികള്‍ക്കുള്ള പിന്തുണ യുഎഇ തുടരുമെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍.

pravasam Sep 2, 2020, 9:15 PM IST

uae foreign minister al nahyan met pm modiuae foreign minister al nahyan met pm modi

യുഎഇ വിദേശകാര്യമന്ത്രി പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തി

ഇരു  രാജ്യങ്ങൾക്കുമിടയിലെ വ്യാപാര - നിക്ഷേപ സാധ്യതകളും പ്രതിരോധരംഗത്തെ സഹകരണവും ചർച്ചയിൽ വിഷയമായി. 

India Jul 9, 2019, 8:03 PM IST

UAe foregn minister to reach india on sundayUAe foregn minister to reach india on sunday

മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന് യുഎഇ വിദേശകാര്യ മന്ത്രി ഞായറാഴ്ചയെത്തും

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്‍ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ ഞായറാഴ്ച ഇന്ത്യയിലെത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനും കൂടുതല്‍ മേഖലകളില്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് സന്ദര്‍ശനമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

pravasam Jul 5, 2019, 3:47 PM IST

islamic council countries should lead peace ensuring attempts across the globeislamic council countries should lead peace ensuring attempts across the globe

സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ഇസ്‌ലാമിക് കൗൺസിൽ രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് യുഎഇ

ലോകത്ത് സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങാൻ ഇസ്‌ലാമിക് കൗൺസിൽ രാഷ്ട്രങ്ങളോട് യുഎഇ. ആവശ്യപ്പെട്ടു. ഇന്ത്യ-പാകിസ്താൻ അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മതത്തെ ചൂഷണം ചെയ്തുകൊണ്ടുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെ സ്വീകരിക്കേണ്ട മാർഗങ്ങൾ സമ്മേളനം ചർച്ച ചെയ്തു. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്ന് കശ്മീര്‍ പ്രശ്നം ചര്‍ച്ചയായേക്കും.

pravasam Mar 2, 2019, 11:35 AM IST