Asianet News MalayalamAsianet News Malayalam
71 results for "

Abdullakutty

"
Grandson dies in car accident Informed grandfather collapses and diesGrandson dies in car accident Informed grandfather collapses and dies

പേരമകൻ വാഹനാപകടത്തിൽ മരിച്ചു: വിവരമറിഞ്ഞ മുത്തച്ഛൻ കുഴഞ്ഞുവീണ് മരിച്ചു

പേരമകൻ വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ് എത്തിയ മുത്തച്ഛൻ  കുഴഞ്ഞുവീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുല്ലക്കുട്ടി ഹാജി (65) ആണ് മരിച്ചത്. 

Chuttuvattom Dec 4, 2021, 8:01 PM IST

halal controversy such boards will enrage sangh parivar says mm hassan abdullakutty alleges jihadi involvementhalal controversy such boards will enrage sangh parivar says mm hassan abdullakutty alleges jihadi involvement

Halal : ഹോട്ടലുകളിൽ എന്തിനാണ് ഹലാൽ ബോർഡെന്ന് എംഎം ഹസ്സൻ; വിവാദമുണ്ടാക്കിയത് ജിഹാദികളെന്ന് അബ്ദുള്ളക്കുട്ടി

മലമൂത്രത്തിൽ പോലും തുപ്പരുതെന്ന് പഠിപ്പിച്ച മതമാണ് ഇസ്ലാം, ഭക്ഷണത്തിൽ തുപ്പിയ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. 

Kerala Nov 23, 2021, 1:52 PM IST

case against the person who threatened ap abdullakuttycase against the person who threatened ap abdullakutty

വാരിയൻകുന്നനെതിരായ പരാമർശത്തിൽ അബ്‌ദുള്ളക്കുട്ടിയെ ഭീഷണിപ്പെടുത്തിയ ആൾക്കെതിരെ കേസ്

വാരിയൻകുന്നൻ ലോകത്തെ ആദ്യത്തെ താലിബാൻ തലവനാണെന്ന് കോഴിക്കോട് വച്ച് അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. തുടർന്നാണ്  എ കെ സിദ്ദിഖ് എന്നയാൾ അബ്ദുള്ളക്കുട്ടിയുടെ തലയറുക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.

Kerala Aug 28, 2021, 5:25 PM IST

threatening video against a p abdullakuttythreatening video against a p abdullakutty

'അവസരം കിട്ടിയാല്‍ കഴുത്തറക്കും'; അബ്ദുള്ളക്കുട്ടിക്ക് നേരെ കൊലവിളിയുമായി വീഡിയോ സന്ദേശം

ആഹ്വാനം. സമൂഹമാധ്യമത്തിൽ പങ്ക് വച്ച വീഡിയോയിലൂടെയാണ് കൊലവിളി. ഇയാൾ ആരാണെന്ന് വ്യക്തമായിട്ടില്ല. അന്വേഷിക്കണമെന്ന് അബ്ദുള്ളക്കുട്ടി.

Kerala Aug 24, 2021, 1:36 PM IST

a p abdullakutty against Variyamkunnath Kunjahammed Hajia p abdullakutty against Variyamkunnath Kunjahammed Haji

'ആക്രമണത്തിന് ഇഎംഎസിന്റെ കുടുംബവും ഇരകൾ' , വാരിയംകുന്നനെതിരെ വീണ്ടും അബ്ദുള്ളക്കുട്ടി

ഇഎംഎസ് രചിച്ച സ്വാതന്ത്ര്യസമരം എന്ന സമ്പൂർണ്ണഗ്രന്ഥം വായിക്കണമെന്ന് നിർദ്ദേശിച്ച അബ്ദുള്ളക്കുട്ടി കേരളം ദേശവിരുദ്ധ പ്രസ്ഥാനങ്ങളുടെ കേന്ദ്രമെന്നും പറഞ്ഞു.

Kerala Aug 23, 2021, 1:54 PM IST

AP Abdullakutty about fahadh faasil and malikAP Abdullakutty about fahadh faasil and malik

'മലയാള സിനിമയ്ക്ക് മോഹന്‍ലാലിനെ സമ്മാനിച്ച ഫാസിലിന് ദൈവം നല്‍കിയ അനുഗ്രഹം'; ഫഹദിനെക്കുറിച്ച് അബ്‍ദുള്ളക്കുട്ടി

"ഫഹദ് ഉണ്ടെങ്കിൽ ആസിനിമ സംവിധായന്‍റെയും ഫഹദിന്‍റെയും സംയുക്ത കലയാണ്"

Movie News Jul 24, 2021, 4:33 PM IST

A P Anil Kumar against A P AbdullakuttyA P Anil Kumar against A P Abdullakutty

ലൈറ്റ് ആന്‍ഡ് ഷോ അഴിമതി; ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു, അബ്ദുള്ളക്കുട്ടിയെ തള്ളി അനില്‍കുമാര്‍ എംഎല്‍എ

2016ൽ യുഡിഎഫ് സർക്കാരിന്‍റെ അവസാന കാലത്താണ് കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള ലൈറ്റ് ആന്റ് സൗണ്ട് ഷോ പദ്ധതി നടപ്പാക്കിയത്. 

Kerala Jun 4, 2021, 10:07 PM IST

Vigilance raid in abdulakkuttys homeVigilance raid in abdulakkuttys home

ലൈറ്റ് ആൻഡ് സൌണ്ട് ഷോ അഴിമതി: ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിയുടെ മൊഴിയെടുത്ത് വിജിലൻസ്

2016-ലെ യുഡിഎഫ് സ‍ർക്കാരിന്റെ അവസാനകാലത്താണ് ലൈറ്റ് ആൻഡ് സൗണ്ട് സംവിധാനം കണ്ണൂ‍ർ കോട്ടയിൽ ഒരുക്കിയത്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥിരം സംവിധാനമാണെന്നായിരുന്നു പറഞ്ഞെങ്കിലും ഒരു ​ദിവസം മാത്രമാണ് ഇവിടെ ഷോ നടത്തിയത്.

Kerala Jun 4, 2021, 1:07 PM IST

ap adbullakutty to contest in malappuram by election as nda candidateap adbullakutty to contest in malappuram by election as nda candidate

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൻ്റെ തിരക്കിലുള്ള എൽഡിഎഫും യുഡിഎഫും ഇതു വരെ മലപ്പുറം ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

Kerala Mar 8, 2021, 1:57 PM IST

ap abdullakutty facebook post about drishyam 2ap abdullakutty facebook post about drishyam 2

‘വർത്തമാന മലയാള സിനിമയ്ക്ക് ഒരു വരദാനമാണ് ജീത്തു‘; ദൃശ്യ 2 കുറിച്ച് എ പി അബ്ദുള്ളക്കുട്ടി

മൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ദൃശ്യം 2 ആണ് ചർച്ച ആയിരിക്കുന്നത്. സിനിമയിലെ ട്വിസ്റ്റുകൾ മുതൽ ഡയലോഗുകൾ വരെ എല്ലാവർക്കും മനപാഠമായി കഴിഞ്ഞു. സിനിമ കണ്ടതിനു ശേഷം നിരവധി പേരാണ് പോസിറ്റീവും നെഗറ്റീവും ആയി തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ രേഖപ്പെടുത്തിയത്. ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി ദൃശ്യം 2 കണ്ടതിനു ശേഷം സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. 

Movie News Feb 22, 2021, 9:48 AM IST

ap abdullakutty criticises ramesh pisharodyap abdullakutty criticises ramesh pisharody

'ഇത് സംസ്‍കാരത്തെ കൊഞ്ഞനം കാട്ടല്‍'; രമേശ് പിഷാരടിയോട് അബ്‍ദുള്ളക്കുട്ടി

ഒരു പാറപ്പുറത്ത് ധ്യാനിക്കുന്നതുപോലെ ഇരിക്കുന്ന ചിത്രമാണ് പിഷാരടി പങ്കുവച്ചത്

Movie News Feb 5, 2021, 8:41 PM IST

gum political satire about ap abdullakuttygum political satire about ap abdullakutty
Video Icon

അത്ഭുതമല്ല,മഹാത്ഭുതമാണ് അബ്ദുള്ളക്കുട്ടി!

സിപിഎം,പിന്നെ കോണ്‍ഗ്രസ് ഇപ്പോ ബിജെപി.സിബിഐക്ക് വിട്ട സോളാര്‍ പീഡന പരാതിയിലും ആരോപണ വിധേയന്‍.അബ്ദുള്ളക്കുട്ടിയുടെ മഹത്തായ രാഷ്ട്രീയ യാത്രകള്‍.'ഗം

 

Satire Jan 30, 2021, 11:04 AM IST

Abdullakutty against leaders who come toAbdullakutty against leaders who come to

പ്രശ്നങ്ങൾ ബിജെപിയുടെ അകത്ത് പറയുന്നതാണ് മര്യാദ: പരാതി പറഞ്ഞ നേതാക്കൾക്കെതിരെ അബ്ദുള്ളക്കുട്ടി

പാർട്ടി പുനസംഘടനയിൽ തന്നെ അവഗണിച്ചെന്ന് മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ തുറന്നടിച്ചതിന് പിന്നാലെയാണ് ബിജെപിക്കുള്ളിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്തു വന്നത്.

Kerala Nov 8, 2020, 1:56 PM IST

AP Abdulla kutty accident and the calculations of Kerala BJPAP Abdulla kutty accident and the calculations of Kerala BJP
Video Icon

അബ്ദുള്ളക്കുട്ടിയുടെ കാറപകടം ആസൂത്രിതമോ? അതോ ചീറ്റിപ്പോയ നുണക്കഥയോ?

ന്യൂനപക്ഷവോട്ട് പിടിക്കാമെന്ന വ്യാമോഹമല്ല പകരം അബ്ദുള്ളക്കുട്ടിയെ തുറുപ്പുചീട്ടാക്കാമെന്ന കണക്കുകൂട്ടലാണ് ബിജെപിക്ക്. വാഹനാപകടം ദുരൂഹതയാക്കി ആസൂത്രിതമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആ നാടകത്തിനുത്തരവാദിയാര്? അബ്ദുള്ളക്കുട്ടിയേയും വി മുരളീധരനെയും താങ്ങി നിര്‍ത്തി ക്ഷീണിച്ച കേരള ഘടകം. കാണാം മലബാര്‍ മാന്വല്‍..
 

Malabar manual Oct 12, 2020, 6:49 PM IST

abdullakutty says he getting life threatening calls and messages from social mediaabdullakutty says he getting life threatening calls and messages from social media

അബ്ദുള്ളക്കുട്ടിയുടെ വാഹനാപകടം: ദുരൂഹതയില്ലെന്ന് പൊലീസ്, ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് അബ്ദുള്ളക്കുട്ടി

മലപ്പുറം രണ്ടത്താണിയില്‍ എ.പി.അബ്ദുള്ളക്കുട്ടിയുടെ കാറില്‍ ലോറിയിടിച്ചതില്‍ ഡ്രൈവറുടെ ഭാഗത്തുനിന്നുമുണ്ടായത് മനപൂര്‍വമല്ലാത്ത വീഴ്ച്ചയാണെന്ന വിലയിരുത്തലിലാണ് പൊലീസുള്ളത്. ഈ കാരണത്താലാണ് ലോറി ഡ്രൈവര്‍ സുഹൈലിനെതിരെ വാഹനാപകടത്തിനാണ് കേസ് എടുത്തിരിക്കുന്നതും.

Kerala Oct 9, 2020, 6:14 PM IST