Asianet News MalayalamAsianet News Malayalam
48 results for "

Abhijith

"
antharam got selection in jaipur international film festivalantharam got selection in jaipur international film festival

'അന്തരം ' ജയ്പൂര്‍ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിലേക്ക്

ചെന്നൈയിൽ നിന്നുള്ള ട്രാൻസ് വുമൺ നേഹ മലയാളത്തില്‍ ആദ്യമായി നായികയാകുന്ന  'അന്തരം' ഗ്രൂപ്പ് ഫൈവ് എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജോജോ ജോണ്‍ ജോസഫ്, പോള്‍ കൊള്ളന്നൂര്‍, ജോമിന്‍ വി ജിയോ, രേണുക അയ്യപ്പന്‍, എ ശോഭില എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത്.

Movie News Nov 11, 2021, 8:05 PM IST

antharam malayalam movie shooting completedantharam malayalam movie shooting completed

പി അഭിജിത്തിന്‍റെ 'അന്തരം' ചിത്രീകരണം പൂര്‍ത്തിയായി

കോഴിക്കോട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിലായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം

Movie News Sep 29, 2021, 7:02 PM IST

Omanappuzha village bids farewell to Abhijit and AnaghaOmanappuzha village bids farewell to Abhijit and Anagha

കളിച്ചുനടന്ന മുറ്റത്ത് ചലനമറ്റ് കുട്ടികൾ; അഭിജിത്തിനും അനഘയ്ക്കും ഓമനപ്പുഴ ഗ്രാമം വിടചൊല്ലി

കുവൈത്തിൽ നേഴ്സായ അമ്മ മേരിഷൈൻ ചൊവ്വാഴ്ച പുലർച്ചെയാണ് നെടുമ്പാശേരിയിൽ എത്തിയത്. വീട്ടിലെത്തിയ മേരിയുടെ കണ്ണീർത്തിരയിൽ ഓമനപ്പുഴഗ്രാമം മുങ്ങി.

Chuttuvattom Sep 22, 2021, 1:25 PM IST

Hridayathil album song hit in social mediaHridayathil album song hit in social media

‘ഹൃദയത്തിൽ’ മെനഞ്ഞെടുത്തൊരു പ്രണയഗീതം; സംഗീത ആൽബം ശ്രദ്ധ നേടുന്നു

ഭിജിത് കൊല്ലം ആലപിച്ച  ‘ഹൃദയത്തിൽ’ എന്ന സം​ഗീത ആൽബം ശ്രദ്ധനേടുന്നു. മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന ​ഗാനത്തിന് ഈണമൊരുക്കിയിരിക്കുന്നത് ജോജി ജോൺസ് ആണ്. റോബിൻ ഡാനിയലിന്റേതാണ് വരികള്‍. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ആൽബം ആസ്വാദക ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. 

Music Sep 3, 2021, 9:35 AM IST

KSU against State Government on Mobile range issueKSU against State Government on Mobile range issue

റേഞ്ച് തേടി മരത്തിൽ കേറിയ വിദ്യാര്‍ത്ഥിക്ക് വീണ് പരിക്കേറ്റ സംഭവം: എല്ലായിടത്തും സമാന പ്രശ്നമെന്ന് കെ.എസ്.യു

പിജി - യുജി ക്ളാസുകളിലെ വിദ്യാർത്ഥികൾക്ക്  വാക്സിനേഷൻ നൽകി കോളേജുകളിൽ ക്ളാസുകൾ തുടങ്ങാനും സര്‍ക്കാര്‍ നടപടിയെടുക്കണം. 

Kerala Aug 28, 2021, 1:27 PM IST

Kerala DGP meets 11 year old Abhijith Who aspirant for a police officerKerala DGP meets 11 year old Abhijith Who aspirant for a police officer

പൊലീസാകാനായി പകല്‍ മീന്‍ വില്‍പന, രാത്രി പഠനം; അഭിജിത്തിനെ ഡിജിപി 'വിളിച്ചുവരുത്തി'

നന്നായി പഠിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥനാകാന്‍ അഭിജിത്തിനെ ഉപദേശിച്ച ഡിജിപി കുട്ടിക്ക് ലാപ്‌ടോപ്പ് സമ്മാനിച്ചു. പൊലീസ് സമ്മാനിച്ച സേനയുടെ പ്രത്യേക നിറത്തിലുളള യൂണിഫോം ധരിച്ചാണ് അഭിജിത് പൊലീസ് ആസ്ഥാനത്തെത്തിയത്.
 

Chuttuvattom Jul 14, 2021, 9:17 PM IST

Body of malayali driver who commit suicide in assam will reach home todayBody of malayali driver who commit suicide in assam will reach home today

അസമിൽ മരിച്ച ടൂറിസ്റ്റ് ബസ് ജീവനക്കാരൻ്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ഇതര സംസ്ഥാന തൊഴിലാളികളുമായി ആസാമിലെ നഗോണിലേക്ക് പോയതായിരുന്നു മേപ്പയ്യൂർ മഠത്തിൽ കുളങ്ങര മീത്തൽ അഭിജിത്. ഏപ്രിൽ ഏഴിന് പെരുമ്പാവൂരിൽ നിന്നാണ് ബസ്സ് പുറപ്പെട്ടത്.

Kerala Jun 16, 2021, 3:06 PM IST

After KSU now youth congress raising voice against KPCC leadershipAfter KSU now youth congress raising voice against KPCC leadership

നേതാക്കളെല്ലാം വിണ്ണിൽ നിന്നും മണ്ണിലിറങ്ങിയാൽ തീരാവുന്ന പ്രശ്നമേ പാർട്ടിയിലുള്ളൂ: കെ.എം.അഭിജിത്ത്

ഈ അധ്യയന വർഷത്തെ പൊതു പരീക്ഷ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് മാർച്ച് മാസമാണ്. ഇത് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. 

Kerala Jan 6, 2021, 4:50 PM IST

covid kk shailaja against opposition protest and ksu abhijithcovid kk shailaja against opposition protest and ksu abhijith

പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റകൃത്യമെന്ന് ആരോ​ഗ്യമന്ത്രി; അഭിജിത്തിനെതിരെ രൂക്ഷവിമർശനം

ആൾക്കൂട്ടങ്ങൾ ഉണ്ടാകുന്നത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തും. പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റകൃത്യമാണ്. കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിന്റെ ഭാ​ഗത്തുനിന്നുണ്ടായ നടപടി അപകടകരമെന്നും മന്ത്രി വിമർശിച്ചു.

Kerala Sep 25, 2020, 11:51 AM IST

health minister kk shailaja against ksu president km abhijithhealth minister kk shailaja against ksu president km abhijith
Video Icon

'പ്രതിപക്ഷം ചെയ്യുന്നത് വലിയ കുറ്റകൃത്യം', സമരങ്ങള്‍ മൂലം വന്‍തോതില്‍ രോഗബാധ കൂടുന്നുവെന്ന് ആരോഗ്യമന്ത്രി

മഹാമാരിയെ ചെറുത്ത് ജനങ്ങളെ രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തെ ദുര്‍ബലപ്പെടുത്തുന്ന കാര്യമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. സമരങ്ങള്‍ വന്നപ്പോള്‍ വന്‍തോതില്‍ കേസുകള്‍ കൂടുന്നു. കെഎസ്‌യുവിന്റെ പ്രവര്‍ത്തകന്‍ ചെയ്തത് അപകടകരമായ കാര്യമാണെന്നും വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്തതാണിതെന്നും മന്ത്രി പറഞ്ഞു. 

Kerala Sep 25, 2020, 11:39 AM IST

ksu president  km abhijith statement is wrongksu president  km abhijith statement is wrong

അഭിജിത്തിന്‍റെ വാദം പൊളിയുന്നു? വ്യാജ പേരിലുള്ള കൊവിഡ് പരിശോധനാ സമ്മതപത്രം പുറത്ത്

ക്വാറന്‍റീന്‍ സൗകര്യമുണ്ടെന്നും ആശുപത്രിയില്‍ പോകേണ്ടെന്നും കാട്ടി അഭി എം കെ എന്ന പേരില്‍ അഭിജിത് ഒപ്പിട്ട് നല്‍കിയതായി സൂചിപ്പിക്കുന്ന കത്താണ് പുറത്തു വന്നത്. എന്നാല്‍ ഇങ്ങനെയൊരു കത്ത്  താന്‍ നല്‍കിയിട്ടില്ലെന്ന്  അഭിജിത്

Kerala Sep 24, 2020, 9:50 PM IST

cm pinarayi against ksu km abhijith covid test fake addresscm pinarayi against ksu km abhijith covid test fake address

രോഗം പരത്താനുള്ള ദൗത്യം തെറ്റായ പ്രവണത; അഭിജിത്തിനെതിരെ മുഖ്യമന്ത്രി

രോഗം പരത്താനുള്ള ദൗത്യമാണ് ഇങ്ങനെ ഏറ്റെടുക്കുന്നത്. ഇത് തെറ്റാണ്. പ്രതിപക്ഷ നേതാവിനടക്കം ഇത് നിയന്ത്രിക്കാൻ ചുമതലയുണ്ടെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. 

Kerala Sep 24, 2020, 6:43 PM IST

cm pinarayi vijayan against ksu state president km abhijithcm pinarayi vijayan against ksu state president km abhijith
Video Icon

'ഏറ്റെടുത്തത് രോഗം പരത്താനുള്ള ദൗത്യം'; കെഎം അഭിജിത്തിനെതിരെ രൂക്ഷ ഭാഷയില്‍ മുഖ്യമന്ത്രി

പേര് മറച്ചുവെച്ച് കൊവിഡ് പരിശോധന നടത്തിയെന്ന വിവാദത്തില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി പിമറായി വിജയന്‍ രംഗത്തെത്തി. ഇതിനെയാണ് തെറ്റായ പ്രവണതയെന്ന് ചൂണ്ടിക്കാട്ടുന്നത്, പ്രതിപക്ഷ നേതാവിന് ഇതൊക്കെ നിയന്ത്രിക്കാന്‍ ചുമതലയുണ്ടെന്നും അദ്ദേഹം പറഞ്ഞു


 

Kerala Sep 24, 2020, 6:25 PM IST

case against KSU President KM Abhijith on covid test controversycase against KSU President KM Abhijith on covid test controversy
Video Icon

കെഎസ്‌യു പ്രസിഡന്റിനെതിരെ കേസ്, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകും

സ്വന്തം പേര് മറച്ചുവച്ച് കൊവിഡ് പരിശോധന നടത്തിയെന്ന പരാതിയില്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനെതിരെ കേസെടുത്തു. ആള്‍മാറാട്ടത്തിനും പകര്‍ച്ചവ്യാധി നിരോധന നിയമം ലംഘിച്ചതിനുമാണ് കേസ്. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.
 

Kerala Sep 24, 2020, 2:08 PM IST

covid test controversy police take case against ksu leader abhijithcovid test controversy police take case against ksu leader abhijith

വ്യാജപേരില്‍ കൊവിഡ് പരിശോധന; കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റിനെതിരെ പൊലീസ് കേസെടുത്തു

ആൾമാറാട്ടം, പകർച്ചാവ്യാധി നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് പോത്തൻകോട് പൊലീസ് അഭിജിത്തിനെതിരെ കേസെടുത്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ പരാതിയിലാണ് കേസ്.

Kerala Sep 24, 2020, 1:43 PM IST