Asianet News MalayalamAsianet News Malayalam
220 results for "

Abhimanyu

"
Vallikunnam Abhimanyu murder Chargesheet says Antagonism led to murderVallikunnam Abhimanyu murder Chargesheet says Antagonism led to murder

വള്ളികുന്നം അഭിമന്യു വധം: കൊലപാതകത്തിലേക്ക് നയിച്ചത് മുൻവൈരാഗ്യമെന്ന് കുറ്റപത്രം

വള്ളികുന്നത്തെ പത്താംക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണസംഘം പറയുന്നു.

crime Jul 15, 2021, 6:12 PM IST

Remembers of Abhimanyu On His Third Death AnniversaryRemembers of Abhimanyu On His Third Death Anniversary

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വർഷം; പഠിക്കാൻ സൗകര്യം ഉറപ്പാക്കുന്ന സ്മാരക മന്ദിരം ഒരുങ്ങി

അഭിമന്യുവിനായി സിപിഎം ഒരുക്കിയ സ്മാരകം കൊവിഡ് സാഹചര്യം മാറിയ ശേഷം വിദ്യാർത്ഥികൾക്കായി തുറന്നു കൊടുക്കും

Kerala Jul 2, 2021, 4:30 AM IST

12 year old  Abhimanyu Mishra become  youngest Grandmaster in chess history12 year old  Abhimanyu Mishra become  youngest Grandmaster in chess history

ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ നേട്ടവുമായി ഇന്ത്യൻ വംശജനായ അഭിമന്യു

ബുഡാപെസ്റ്റിൽ നടന്ന ടൂർണമെന്റിൽ മൂന്നാം ഗ്രാൻമാസ്റ്റർ നോം സ്വന്തമാക്കിയാണ് ചരിത്ര നേട്ടം. 12 വയസ്സും നാല് മാസവും 25 ദിവസവും പ്രായമുള്ളപ്പോഴാണ് അഭിമന്യൂ ഗ്രാൻഡ്മാസ്റ്റർ പദവി സ്വന്തമാക്കിയത്. 19 വർഷം മുൻപ് റഷ്യൻ താരം സെർജി കാ‍ർജകിൻ 12 വയസ്സും ഏഴു മാസവും പ്രായമുള്ളപ്പോൾ നേടിയ ഗ്രാൻഡ് മാസ്റ്റർ പദവിയുടെ റെക്കോർഡാണ് അഭിമന്യു തകര്‍ത്തത്

Other Sports Jul 1, 2021, 1:18 PM IST

shammy thilakan shares a rare pic of thilakan on fathers dayshammy thilakan shares a rare pic of thilakan on fathers day

'എന്‍റെ മകനോട് അസൂയ തോന്നിയ നിമിഷം'; ഫാദേഴ്സ് ഡേ ആശംസയുമായി ഷമ്മി തിലകന്‍

ഫാദേഴ്സ് ഡേയില്‍ അപൂര്‍വ്വ ചിത്രം പങ്കുവച്ച് ഷമ്മി തിലകന്‍

Movie News Jun 20, 2021, 3:46 PM IST

families of abhimanyus met together  Emotional moments at homefamilies of abhimanyus met together  Emotional moments at home

അഭിമന്യുമാരുടെ കുടുംബങ്ങൾ കണ്ടുമുട്ടി, കരഞ്ഞു; തേങ്ങലടക്കാനാവാതെ കണ്ടുനിന്നവരും

ട്ടവടയിലും വള്ളിക്കുന്നത്തുമായി കൊല്ലപ്പെട്ട അഭിമന്യുമാരുടെ മാതാപിതാക്കൾ കണ്ടുമുട്ടി. മക്കൾ നഷ്ടപ്പെട്ടവരുടെ അതിവൈകാരികമായ മുഹൂർത്തം ഏവരുടെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയായിരുന്നു.

Chuttuvattom Apr 25, 2021, 6:40 PM IST

two more arrested in vallikunnam  abhimanyu murder casetwo more arrested in vallikunnam  abhimanyu murder case

വള്ളികുന്നം അഭിമന്യു വധക്കേസ്; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

വള്ളികുന്നം സ്വദേശികളായ ആകാശ്, പ്രണവ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇരുവരും അഭിമന്യുവിനെ കൊലപ്പെടുത്തിയതിൽ നേരിട്ട് പങ്കുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

Kerala Apr 18, 2021, 2:42 PM IST

Vallikkunnam abhimanyu murder case two more in custodyVallikkunnam abhimanyu murder case two more in custody

അഭിമന്യു വധം: രണ്ട് പേർ കൂടി കസ്റ്റഡിയിൽ, അറസ്റ്റിലായ പ്രതികളുമായി തെളിവെടുപ്പ് നടത്തി

അഭിമന്യുവിന്റെ ജ്യേഷ്ഠന്‍ അനന്തുവിനോട് ഉണ്ടായിരുന്ന മുൻ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ആർഎസ്എസ് പ്രവർത്തകന്റെ മൊഴി

Kerala Apr 17, 2021, 5:02 PM IST

one more arrested in Vallikkunnam Abhimanyu murder case dead body crematedone more arrested in Vallikkunnam Abhimanyu murder case dead body cremated

അഭിമന്യുവിന്റെ മൃതദേഹം സംസ്കരിച്ചു; വധക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ

എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് ആർഎസ്എസ് പ്രവർത്തകനും വള്ളിക്കുന്നം സ്വദേശിയുമായ സജയ്‌ജിത്ത് കീഴടങ്ങിയത്

Kerala Apr 16, 2021, 2:31 PM IST

abhimanyu murder case main accused surrenderedabhimanyu murder case main accused surrendered

അഭിമന്യു കൊലപാതകം; മുഖ്യപ്രതിയായ ആർഎസ്എസ് പ്രവർത്തകന്‍ പൊലീസിൽ കീഴടങ്ങി

മുഖ്യപ്രതിയായ സജയ് ജിത്താണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇയാള്‍ക്ക് ആർഎസ്എസ് ബന്ധമുണ്ടെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പൊലീസ് നിഗമനം. 

Kerala Apr 16, 2021, 10:43 AM IST

vallikunnam abhimanyu murder case follow upvallikunnam abhimanyu murder case follow up

വള്ളികുന്നം അഭിമന്യു വധക്കേസ്; ആർഎസ്എസ് പ്രവർത്തകൻ സജയ് ദത്ത് ഉൾപ്പടെ അഞ്ച് പ്രതികളുണ്ടെന്ന് സൂചന

വള്ളികുന്നം കൊലപാതകത്തിൽ പ്രതികളായ അഞ്ചുപേരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സജയ് ദത്ത് ആർഎസ്എസ് പ്രവർത്തകൻ ആണെങ്കിലും കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമെന്നാണ് പോലീസ് നിഗമനം.

Kerala Apr 16, 2021, 8:08 AM IST

alappuzha abhimanyu murder CPIM against bjpalappuzha abhimanyu murder CPIM against bjp
Video Icon

'ആര്‍എസ്എസിന്റെ കരുതിക്കൂട്ടിയുള്ള കൊല'; സിപിഎം ഏരിയ സെക്രട്ടറി

'അഭിമന്യു എസ്എഫ്‌ഐ പ്രവര്‍ത്തകന്‍, കരുതിക്കൂട്ടിയുള്ള കൊല'; ആര്‍എസ്എസിന്റെ മയക്കുമരുന്ന് മാഫിയയെ ചോദ്യം ചെയ്തതാണ് കൊലപാതക കാരണമെന്ന് ചാരുംമൂട് സിപിഎം ഏരിയ സെക്രട്ടറി

Kerala Apr 15, 2021, 1:40 PM IST

alappuzha abhimanyu murder father reactionalappuzha abhimanyu murder father reaction
Video Icon

'അവൻ രാഷ്ട്രീയത്തിനൊന്നും പോയിട്ടില്ല.. അമ്മയില്ല, ഒരു പ്രശ്‌നത്തിനും പോകില്ല'; അഭിമന്യുവിന്‍റെ അച്ഛൻ

'10ല്‍ പഠിക്കുവാ, ഇന്ന് പരീക്ഷയുള്ള ആളാ, ഒരു പ്രശ്‌നത്തിനും പോകുന്ന ആളല്ല. അമ്മ ഒരു വർഷം മുമ്പ് മരിച്ചു. മൂത്ത മോന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ഇവന്‍ രാഷ്ട്രീയത്തിനൊന്നും പോയിട്ടില്ല..'; ആലപ്പുഴയില്‍ കൊല്ലപ്പെട്ട അഭിമന്യുവിന്റെ അച്ഛൻ

Kerala Apr 15, 2021, 1:37 PM IST

mathew kuzhalnadan against cpmmathew kuzhalnadan against cpm

അഭിമന്യുവിൻ്റെ പഞ്ചായത്തിലടക്കം സിപിഎം ബിജെപിക്ക് വോട്ടുമറിച്ചെന്ന് മാത്യു കുഴൽനാടൻ

എസ്എഫ്ഐ രക്തസാക്ഷി അഭിമന്യുവിന്റെ പഞ്ചായത്തിൽ വിവിധ വാർഡുകളിൽ വരെ ബിജെപിക്ക് സിപിഎം വോട്ട് മറിച്ചിട്ടുണ്ട്. 

Kerala Jan 3, 2021, 12:54 PM IST

arjun remembering abhimanyu on second death anniversaryarjun remembering abhimanyu on second death anniversary
Video Icon

അഭിമന്യുവിന്റെ ഓര്‍മ്മകള്‍ക്ക് രണ്ട് വയസ്സ്, കൊല്ലപ്പെട്ടിട്ട് രണ്ട് വര്‍ഷം; കുത്താനുപയോഗിച്ച കത്തി എവിടെ ?

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകം നടന്നിട്ട് ഇന്ന് രണ്ട് വര്‍ഷം. സംഭവത്തിലെ മുഖ്യപ്രതി കഴിഞ്ഞ ദിവസം കീഴടങ്ങിയെങ്കിലും കുത്താനുപയോഗിച്ച കത്തി കണ്ടെത്താനായിട്ടില്ല. കുത്താനുപയോഗിച്ച കത്തി കായലില്‍ വലിച്ചെറിഞ്ഞെന്നാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയ പ്രതി സഹല്‍ പറഞ്ഞത്. ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മുങ്ങിതപ്പിയെങ്കിലും കത്തി കണ്ടെത്താനായിട്ടില്ല. കേസിന്റെ വിചാരണ ഇപ്പോഴും നടക്കുകയാണ്.
 

Kerala Jul 2, 2020, 9:29 AM IST

Two years since Abhimanyus murderTwo years since Abhimanyus murder

അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് രണ്ടു വർഷം; കേസ് വിചാരണ നടപടിയിൽ

മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്‍റെ കൊലപാതകം നടന്നിട്ട് ഇന്ന് രണ്ടു വർഷം

Kerala Jul 2, 2020, 8:11 AM IST