Asianet News MalayalamAsianet News Malayalam
97 results for "

Abhinandan Varthaman

"
Group Captain Abhinandan Varthaman receiving Vir ChakraGroup Captain Abhinandan Varthaman receiving Vir Chakra
Video Icon

Abhinandan Varthaman| അഭിനന്ദന്‍ വര്‍ധമാന് രാജ്യത്തിന്റെ ആദരവ്; വീര്‍ചക്ര ബഹുമതി സമ്മാനിച്ചു

2019ല്‍ പാകിസ്ഥാന്‍ എഫ് 16 വിമാനം വെടിവെച്ചിട്ട ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ധമാന്(Abhinandan Varthaman) രാജ്യത്തിന്റെ ആദരവ്. വീര്‍ചക്ര ബഹുമതി(Vir Chakra) രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു

India Nov 22, 2021, 3:46 PM IST

Shoddy editing exposes Pakistan ploy to use Wg Cdr Abhinandan for propagandaShoddy editing exposes Pakistan ploy to use Wg Cdr Abhinandan for propaganda

അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ വ്യാജ വീഡിയോയുമായി വീണ്ടും പാക് നുണപ്രചരണം

ഈ വീഡിയോയില്‍ തന്നെ ഏതാണ്ട് 20 ഓളം എഡിറ്റുകള്‍ നടത്തിയിട്ടുണ്ടെന്ന് ഇന്ത്യയില്‍ ഫോറന്‍സിക്ക് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിരുന്നു അന്ന് തന്നെ.

India Feb 27, 2021, 2:14 PM IST

pondicherry cafe makes chocolate statue of abhinandan varthamanpondicherry cafe makes chocolate statue of abhinandan varthaman

ഉയരം അഞ്ചടി, ഭാരം 321 കിലോ; അഭിനന്ദൻ വര്‍ദ്ധമാന്റെ രൂപത്തില്‍ ചോക്ലേറ്റ് പ്രതിമ നിർമ്മിച്ച് കഫേ

പൂർണമായും ചോക്ലേറ്റ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന പ്രതിമയ്ക്ക് അഞ്ചടി ഉയരവും 321 കിലോ ​ഗ്രാം ഭാരവുമുണ്ട്. 2009ൽ സ്ഥാപിതമായ ഈ കഫേ ജനപ്രീതിയാർജ്ജിച്ച വ്യക്തികളോടുള്ള ആദര സൂചകമായി പ്രതിവർഷം ചോക്ലേറ്റ് പ്രതിമകൾ നിർമ്മിക്കാറുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Lifestyle Dec 26, 2019, 8:10 PM IST

pakistan scoffs at indian wing commander abhinandan vardhamanpakistan scoffs at indian wing commander abhinandan vardhaman

മ്യൂസിയം, ചായക്കപ്പ്, അഭിനന്ദൻ വർദ്ധമാന്‍ ; പരിഹാസവുമായി വീണ്ടും പാകിസ്ഥാന്‍

ലാഹോറിലെ യുദ്ധമ്യൂസിയത്തിൽ അഭിനന്ദന്റെ പ്രതിമ സ്ഥാപിച്ച്, അതിനോടൊപ്പം ചായക്കപ്പും  വച്ചതാണ് വിവാദമായിരിക്കുന്നത്. പാകിസ്ഥാനി മാധ്യമപ്രവർത്തകനാണ് പ്രതിമയുടെ ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

India Nov 11, 2019, 5:19 PM IST

Pakistan displayed a mannequin of Abhinandan Varthaman inside Pakistan Air Force museum in KarachiPakistan displayed a mannequin of Abhinandan Varthaman inside Pakistan Air Force museum in Karachi

കറാച്ചിയിലെ വ്യോമസേന മ്യൂസിയത്തിൽ അഭിനന്ദൻ വർദ്ധമാന്റെ പ്രതിമ പ്രദർശിപ്പിച്ച് പാകിസ്ഥാൻ

അഭിനന്ദന്റെ പ്രതിമ വച്ച ​ഗ്ലാസ് കൂടാരത്തിനുള്ളിൽ ഒരു പാക് സൈനികന്റെ പ്രതിമയും പിടിക്കപ്പെടുമ്പോൾ അഭിനന്ദൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു ചായ കപ്പും വച്ചിട്ടുണ്ട്. 
 

International Nov 10, 2019, 11:15 PM IST

abhinandan varthaman again flown mig 21abhinandan varthaman again flown mig 21

'ആ കൊമ്പന്‍ മീശയെവിടെ?'; വീണ്ടും മിഗ് 21 പറത്തി അഭിനന്ദൻ- ചിത്രങ്ങള്‍

ഒരിടവേളയ്ക്ക് ശേഷം  വീണ്ടും മിഗ് 21 പോർവിമാനം പറത്തി വിംഗ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. വ്യോമസേന മേധാവി ബി എസ് ധനോവയും അഭിനന്ദനൊപ്പം വിമാനത്തിലുണ്ടായിരുന്നു. ആരോഗ്യ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ മാസമാണ് വീണ്ടും അഭിനന്ദന് വ്യോമസേന പറക്കാൻ അനുമതി നൽകിയത്.

India Sep 2, 2019, 6:16 PM IST

abhinandan varthaman flies again mig 21abhinandan varthaman flies again mig 21
Video Icon

വീണ്ടും പോര്‍വിമാനം പറത്തി വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍

പത്താന്‍കോട്ട് വിമാനത്താവളത്തില്‍ നിന്നും ഉയര്‍ന്ന വിമാനത്തില്‍ വ്യോമസേന മേധാവി ബി എസ് ധനോവയും ഒപ്പമുണ്ടായിരുന്നു

India Sep 2, 2019, 1:46 PM IST

abhinandan varthaman and air cheif marshal together flown mig 21abhinandan varthaman and air cheif marshal together flown mig 21

ചരിത്ര നിമിഷം! വീണ്ടും മിഗ് 21 പറത്തി അഭിനന്ദൻ; കൂടെ വ്യോമസേന ചീഫ് മാർഷലും

പത്താൻകോട്ട് വ്യോമത്താവളത്തിൽ നിന്നാണ് അഭിനന്ദൻ വ‌ർത്തമാനും എയ‌ർ ചീഫ് മാ‌ർഷലും ചേ‌ന്ന് ഫൈറ്റ‌‌ർ വിമാനം പറത്തിയത്. മി​ഗ് 21 പൈലറ്റായ ബി എസ് ധനോവ 1999-ലെ കാ‌​ർ​ഗിൽ യുദ്ധ കാലത്ത്...

India Sep 2, 2019, 1:23 PM IST

IAF's Abhinandan Varthaman starts flying MiG 21IAF's Abhinandan Varthaman starts flying MiG 21

കോക്‌പിറ്റിൽ തിരിച്ചെത്തി: അഭിനന്ദൻ വർധമാൻ മിഗ് 21 വിമാനം പറത്തി

ഇന്ത്യാ-പാക് സംഘർഷത്തിലെ വീരനായകൻ അഭിനന്ദൻ വർധമാൻ വീണ്ടും കോക്‌പിറ്റിൽ തിരിച്ചെത്തി

India Aug 22, 2019, 11:38 AM IST

Abhinandan's Squadron Leader Minty Aggarwal revealsAbhinandan's Squadron Leader Minty Aggarwal reveals

അഭിനന്ദന്‍റെ ആക്രമണദൗത്യം നിയന്ത്രിച്ചത് ഈ യുവതിയുടെ കരങ്ങള്‍

അഭിനന്ദന്‍റെ മിഗ് 21 വിമാനത്തെ കണ്‍ട്രോള്‍ റൂമില്‍ നിയന്ത്രിച്ചിരുന്നത് മിന്‍റിയായിരുന്നു...

Web Specials Aug 15, 2019, 2:16 PM IST

vir chakra award for abhinandan varthamanvir chakra award for abhinandan varthaman
Video Icon

പാകിസ്ഥാന്റെ എഫ് 16 വിമാനം വെടിവെച്ചിട്ട വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വീര്‍ചക്ര ബഹുമതി


സ്വാതനന്ത്ര്യ ദിന ആഘോഷ ചടങ്ങുകള്‍ക്കിടെ പുരസ്‌ക്കാരം സമ്മാനിക്കും. ബാലക്കോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ പാക് വിമാനം വെടിവച്ചിട്ട അഭിനന്ദനെ പാകിസ്ഥാന്‍ തടവിലാക്കിയിരുന്നു. പിന്നീട് വിട്ടയച്ചു


 

India Aug 14, 2019, 11:03 AM IST

IAF's Abhinandan Varthaman fit to fly, to get Vir ChakraIAF's Abhinandan Varthaman fit to fly, to get Vir Chakra

എല്ലാ വൈദ്യപരിശോധനയും പൂർത്തിയായി; അഭിനന്ദൻ വർധമാൻ ഇനി യുദ്ധവിമാനം പറത്തും

രാജ്യത്തിന്റെ വീരനായകനായ ഇദ്ദേഹത്തിന് വീർ ചക്ര ബഹുമതി നൽകി ആദരിക്കാൻ വ്യോമസേന ശുപാർശ ചെയ്തിട്ടുണ്ട്

India Aug 8, 2019, 9:49 PM IST

Adhir Ranjan Chowdhary says, Declare Abhinandan Varthaman's moustache national moustacheAdhir Ranjan Chowdhary says, Declare Abhinandan Varthaman's moustache national moustache

അഭിനന്ദന്‍ വര്‍ധമാന്‍റെ മീശ 'ദേശീയ മീശ'യായി പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ്

അഭിനന്ദന്‍ വര്‍ധമാന് പുരസ്കാരം നല്‍കണമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

India Jun 24, 2019, 5:22 PM IST

No problem in Pak ad about Abbhinandan Vardhaman responds Shashi TharoorNo problem in Pak ad about Abbhinandan Vardhaman responds Shashi Tharoor
Video Icon

അഭിനന്ദനെ പരിഹസിക്കുന്ന പാക് പരസ്യത്തില്‍ തെറ്റില്ല, ക്രിക്കറ്റില്‍ രാഷ്ട്രീയം വേണ്ടെന്ന് തരൂര്‍

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കുന്ന പാകിസ്ഥാന്റെ ലോകകപ്പ് പരസ്യത്തില്‍ തെറ്റുപറയാനാവില്ലെന്ന് ശശി തരൂര്‍. പരസ്പരം കളിയാക്കുന്നതിനെ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ കാണണമെന്നും തരൂര്‍ പറഞ്ഞു.

Kerala Jun 15, 2019, 10:19 AM IST

Shashi Tharoor on pakistani ad mocks abhinandan varthamanShashi Tharoor on pakistani ad mocks abhinandan varthaman

അഭിനന്ദൻ വർധമാനെ പരിഹസിച്ച​ പാക്​ ചാനലിലെ പരസ്യം; തെറ്റ് പറയാനാകില്ലെന്ന് തരൂര്‍

പരസ്പരമുള്ള കളിയാക്കലിനെ സ്പോട്സ്മാൻ സ്പിരിറ്റിൽ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്നും തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

India Jun 15, 2019, 6:42 AM IST