Asianet News MalayalamAsianet News Malayalam
30 results for "

Abhinav

"
Abhinav Bindra, Former Costa Rican President joins IOC Members Election CommissionAbhinav Bindra, Former Costa Rican President joins IOC Members Election Commission

അഭിനവ് ബിന്ദ്ര ഐഒസി മെമ്പേഴ്‌സ് ഇലക്ഷന്‍ കമ്മീഷനില്‍

 ഹൈജംപ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സ്വീഡന്റെ സ്റ്റെഫാന്‍ ഹോം, ഐസ് ഹോക്കിയില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ യുഎസ് താരം എയ്ഞ്ചല റുഗീറോ എന്നിവര്‍ക്ക് പകരമാണ് ബിന്ദ്രയും ലോറയും കമ്മീഷനില്‍ അംഗങ്ങളായത്.
 

Other Sports Nov 5, 2021, 10:18 PM IST

Abhinav Bindra joins IOC Members Election CommissionAbhinav Bindra joins IOC Members Election Commission

Abhinav Bindra| അഭിനവ് ബിന്ദ്ര രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള സമിതിയില്‍; അഭിമാന നിമിഷം

2008 ബീജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ അഭിനവ് ബിന്ദ്ര രാജ്യത്തിനായി സ്വര്‍ണം വെടിവെച്ചിട്ടിരുന്നു  

Other Sports Nov 5, 2021, 8:56 PM IST

Vineeth Sreenivasan new film mukundan Unni associatesVineeth Sreenivasan new film mukundan Unni associates

'വിനീത് ശ്രീനിവാസന് വീട്ടു തടങ്കലില്‍ നിന്ന് മോചനം', സിനിമ പ്രഖ്യാപിച്ചു

വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സെന്നാണ് (Mukundan Unni Associates) ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സംവിധായകന്റെ പ്രാധാന്യം കുറയുമെന്നതിനാല്‍ മറ്റ് ക്യൂ അംഗങ്ങളുടെ പേര് എഴുതിയിട്ടില്ല എന്ന് തമാശയായും അറിയിപ്പില്‍ വിനീത് ശ്രീനിവാസൻ പറയുന്നു.

Movie News Oct 1, 2021, 7:20 PM IST

Vineeth Sreenivasan new film announcement advertisementVineeth Sreenivasan new film announcement advertisement

വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലില്‍, വേറിട്ട പരസ്യവുമായി ഫിലിം എഡിറ്റര്‍

വിനീത് ശ്രീനിവാസൻ(Vineeth Sreenivasan) നായകനാകുന്ന ചിത്രത്തിനെ കുറിച്ച് വേറിട്ട രീതിയില്‍ ഒരു പ്രഖ്യാപനം. ഒരു ചെറു റിപ്പോര്‍ട്ടിന്റെ രൂപത്തിലാണ് വിനീത് ശ്രീനിവാസന്റെ ചിത്രത്തെ കുറിച്ചുള്ള അറിയിപ്പ്. സിനിമ മാധ്യമത്തിലെ ഒരു റിപ്പോര്‍ട്ടായിട്ടാണ് ഇത് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്ര സംയോജകൻ അഭിനവ് സുന്ദര്‍ നായകിന്റെ (Abhinav Sundar Nayak) ചിത്രത്തെ കുറിച്ചുള്ളതാണ് അറിയിപ്പ്.

Movie News Sep 30, 2021, 8:36 PM IST

Abhinav Bindra Meets India's Golden Boy Neeraj ChopraAbhinav Bindra Meets India's Golden Boy Neeraj Chopra

രണ്ടു സുവര്‍ണതാരങ്ങള്‍ ഒറ്റ ഫ്രെയിമില്‍, നീരജ് ചോപ്രയുമായി കൂടിക്കാഴ്ച നടത്തി അഭിനവ് ബിന്ദ്ര

നീരജിന് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തിലുള്ള നായക്കുട്ടിയെ അഭിനവ് ബിന്ദ്ര സമ്മാനിച്ചു. നായക്കുട്ടിക്ക് ടോക്കിയോ എന്ന പേരും നല്‍കി.

Other Sports Sep 22, 2021, 7:25 PM IST

This moment belongs to you Enjoy Abhinav Bindra to Neeraj ChopraThis moment belongs to you Enjoy Abhinav Bindra to Neeraj Chopra

നല്ല വാക്കുകള്‍ക്ക് നന്ദി, എന്നാല്‍ വിജയം നിങ്ങളുടേത് മാത്രം; നീരജ് ചോപ്രയോട് അഭിനവ് ബിന്ദ്ര

ഏഷ്യാനെറ്റ് ന്യൂസിലൂടെയുള്ള ചോപ്രയുടെ പ്രതികരണത്തിനുള്ള മറുപടിയായാണ് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ ബിന്ദ്രയുടെ വാക്കുകള്‍. 

Other Sports Aug 10, 2021, 11:35 AM IST

India will show best performance in Olympic history in Tokyo games says Abhinav BindraIndia will show best performance in Olympic history in Tokyo games says Abhinav Bindra

ടോക്യോയില്‍ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും: അഭിനവ് ബിന്ദ്ര

'ഒളിംപിക് സ്വര്‍ണമെഡൽ ക്ലബിൽ കൂടുതൽ ഇന്ത്യക്കാര്‍ എത്തുന്നതിന് ടോക്യോ സാക്ഷിയാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് ഇത്രത്തോളം മെഡല്‍ സാധ്യതയുള്ള മറ്റൊരു ഒളിംപിക്‌സ് വന്നിട്ടില്ല'.

Other Sports Jul 19, 2021, 8:26 AM IST

SMA Patient 8 year old Abhinav seek help for treatmentSMA Patient 8 year old Abhinav seek help for treatment

സൈക്കിള്‍ ചവിട്ടണം, ഒടിക്കളിക്കണം; അഭിനവിന്റെ സ്വപ്‌നസാക്ഷാത്കാരത്തിന് നമ്മുടെ കൈത്താങ്ങ് വേണം

കണ്ണൂരിലെ മുഹമ്മദിനെ പോലെ അഭിനവും നമ്മുടെ പരിഗണന അര്‍ഹിക്കുന്നുണ്ട്. എസ്എംഎ എന്ന അപൂര്‍വ രോഗം ബാധിച്ച അഭിനവ് ഉള്‍പ്പെടെയുളള കുഞ്ഞുങ്ങളുടെ ജീവിക്കാനുളള സ്വപ്നത്തിന് നിറം പകരേണ്ട ഉത്തരവാദിത്തം നമ്മുടെ സര്‍ക്കാരുകള്‍ക്കുമുണ്ട്.
 

Kerala Jul 13, 2021, 1:43 PM IST

One Olympics can transform the society said Professor Muhammad YunusOne Olympics can transform the society said Professor Muhammad Yunus

'ഒരു ഒളിംപിക്‌സിന് സാമൂഹിക മാറ്റം കൊണ്ടുവരാനാകും'; വിശദീകരിച്ച് നൊബേല്‍ ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസ്

പാരിസ് ഒളിംപിക്‌സിനായി ചിലവഴിക്കുന്ന ഓരോ തുകയും ഒരു സാമൂഹ്യലക്ഷ്യത്തിനായാവണമെന്ന് നിര്‍ദേശിച്ചതായി മുഹമ്മദ് യൂനുസ്

Other Sports Jul 7, 2021, 1:55 PM IST

Kumbh Mela during Covid 19 Pandemic Abhinav Bindra Questions and Yogeshwar Dutt defendsKumbh Mela during Covid 19 Pandemic Abhinav Bindra Questions and Yogeshwar Dutt defends

കുംഭമേള: ഷൂട്ടർ അഭിനവ് ബിന്ദ്രയും ഗുസ്‌തി താരം യോഗേശ്വർ ദത്തും തമ്മില്‍ ട്വിറ്ററിൽ വാഗ്‌വാദം

കുംഭമേളയ്‌ക്കായി ആരും നിയമവിരുദ്ധമായി എത്തുന്നില്ലെന്ന് യോഗേശ്വർ ദത്ത്. കൊവിഡ് കാലത്ത് വേണ്ടിയിരുന്നില്ലെന്ന് അഭിനവ്. 

Other Sports Apr 18, 2021, 10:40 AM IST

Filmmaker Abhinav Kashyap has alleged that Bollywood superstar Salman Khan''s charitable initiative Being Human using for money launderingFilmmaker Abhinav Kashyap has alleged that Bollywood superstar Salman Khan''s charitable initiative Being Human using for money laundering

ജീവകാരുണ്യ സംഘടനയുടെ മറവില്‍ കള്ളപ്പണം വെളുപ്പിക്കുന്നു; സല്‍മാന്‍ ഖാനെതിരെ അഭിനവ് കശ്യപ്

ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന സമയത്ത് പ്രതിച്ഛായ വീണ്ടെടുക്കുന്നതിന്‍റെ ഭാഗമായാണ് ഈ സംഘടന രൂപീകരിക്കുന്നത്.  ഒരു ഗുണ്ട എന്ന നിലയില്‍ നിന്ന് ഒരു മനുഷ്യ സ്നേഹി എന്ന നിലയിലേക്ക് സല്‍മാന്‍ ഖാന്‍റെ പ്രതിച്ഛായ മാറ്റാന്‍ ഈ സംഘടനയ്ക്ക് സാധിച്ചുവെന്നും അഭിനവ് കശ്യപ്

Movie News Jun 20, 2020, 12:15 PM IST

Abhinav Singh Kashyap against bollywood actor salman khanAbhinav Singh Kashyap against bollywood actor salman khan
Video Icon

'കുടുംബാംഗങ്ങളെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും സല്‍മാന്‍ ഭീഷണിപ്പെടുത്തി'; വെളിപ്പെടുത്തി സംവിധായകന്‍

സല്‍മാന്‍ ഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി 'ദബങ്'  സംവിധായകന്‍ അഭിനവ് സിങ് കശ്യപ് രംഗത്തെത്തി. പണവും രാഷ്ട്രീയവും അധോലോകബന്ധങ്ങളും ഉപയോഗിച്ച് ആരെയും ഭീഷണിപ്പെടുത്താനും ഇല്ലാതാക്കാനും സല്‍മാന്‍ ഖാന്‍ മടിക്കില്ലെന്ന് അഭിനവ് വെളിപ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷമായി ഇത് താന്‍ നേരിട്ട് അനുഭവിക്കുന്നതാണെന്നും തന്റെ പക്കല്‍ തെളിവുകളുണ്ടെന്നും അഭിനവ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.


 

Explainer Jun 16, 2020, 6:06 PM IST

Dabang Director Abhinav Kashyap Accuses Salman Khan And Family Of Sabotaging his CareerDabang Director Abhinav Kashyap Accuses Salman Khan And Family Of Sabotaging his Career

സല്‍മാൻ ഖാൻ ഭീഷണിപ്പെടുത്തുന്നു, ജീവിതം തകര്‍ക്കാൻ ശ്രമിക്കുന്നു, ആരോപണങ്ങളുമായി സംവിധായകൻ

സുശാന്ത് സിംഗിന്റെ മരണം വലിയ വിവാദങ്ങളിലേക്കാണ് ഹിന്ദി സിനിമ ലോകത്തെ എത്തിച്ചിരിക്കുന്നത്. സുശാന്ത് സിംഗിനെ ആത്മഹത്യ ചെയ്‍ത നിലയില്‍ കണ്ടെത്തുകയായിരുന്നു. എന്താണ് ആത്മഹത്യക്ക് കാരണം എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പക്ഷേ സ്വജനപക്ഷപാതവും വേര്‍തിരിവുമൊക്കെയാണ് സുശാന്തിനെ മരണത്തിലേക്ക് എത്തിച്ചത് എന്നാണ് താരങ്ങള്‍ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. ഹിന്ദി സിനിമ ലോകത്തെ മോശം പ്രവണതകളെ വിമര്‍ശിച്ചും താരങ്ങള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സല്‍മാൻ ഖാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും കരിയര്‍ നശിപ്പിക്കാൻ ശ്രമിച്ചുവെന്നും ഗുരുതര ആരോപണവുമായി സംവിധായകൻ അഭിനവ് സിങ് കശ്യപും രംഗത്ത് എത്തി.

Movie News Jun 16, 2020, 5:09 PM IST

youtuber and football player abhinavs from kannur and calicut in lockdown daysyoutuber and football player abhinavs from kannur and calicut in lockdown days
Video Icon

പതിനാലാം വയസ്സിലേ യൂട്യൂബറായ അനുഭവ്, ഫുട്‌ബോളിനെ നിലത്ത് നിര്‍ത്താത്ത കോഴിക്കോടെ അഭിനവും

ലോക്ക് ഡൗൺകാലത്തെ മിടുക്കിന്റെ കാലമാക്കുന്ന രണ്ട് അഭിനവുമാർ. കണ്ണൂർ പിലാത്തറയിലെ അഭിനവ് 14 വയസ്സിലേ യൂട്യൂബിലെ താരമായതെങ്ങിനെ? കോഴിക്കോട് ചെറുപ്പയിലെ അഭിനവ് ഫുടബോളിനെ നിലത്ത് നിർത്താത്തതെന്ത് കൊണ്ട്?

Malabar manual May 11, 2020, 9:05 PM IST

class ten student wants religious trusts to donate God's wealth to help fight COVID19 crisis writes letter to PMclass ten student wants religious trusts to donate God's wealth to help fight COVID19 crisis writes letter to PM

'ദൈവത്തിന്‍റെ സമ്പാദ്യ'ത്തിന്‍റെ 80 ശതമാനം ദുരിതാശ്വാസ നിധിക്ക് നല്‍കണം; പ്രധാനമന്ത്രിയോട് പത്താം ക്ലാസുകാരന്‍

എല്ലാ മതങ്ങളിലുള്ള ട്രസ്റ്റുകള്‍ക്കും സംഘടനകള്‍ക്കും ഈ നിര്‍ദേശം കര്‍ശനമാക്കണമെന്നാണ് ഈ പതിനഞ്ചുകാരന്‍റെ ആവശ്യം. ദൈവത്തിന്‍റെ പേരില്‍ സമ്പാദിക്കുന്നതിന്‍റെ 80 ശതമാനം പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് നല്‍കണമെന്നത് നിര്‍ബന്ധമാക്കണമെന്നാണ് അഭിനവിന്‍റെ ആവശ്യം 

India Mar 29, 2020, 6:45 PM IST