Asianet News MalayalamAsianet News Malayalam
114 results for "

Abhishek

"
amitabh bachchan share Bob Biswas Traileramitabh bachchan share Bob Biswas Trailer

Bob Biswas Trailer|'നീ എന്റെ മകനായതില്‍ അഭിമാനം'; 'ബോബ് ബിശ്വാസ്' ട്രെയ്‍ലര്‍ പങ്കുവച്ച് അമിതാഭ് ബച്ചൻ

ഴിഞ്ഞ ദിവസമാണ് അഭിഷേക് ബച്ചന്‍ (Abhishek Bachchan) നായകനാവുന്ന ക്രൈം ത്രില്ലര്‍ ചിത്രം ബോബ് ബിശ്വാസിന്‍റെ ട്രെയ്‍ലര്‍ (Bob Biswas Trailer) പുറത്തു വിട്ടത്. മികച്ച പ്രതികരണം നേടിയ ട്രെയിലർ പങ്കുവച്ച് അമിതാഭ് ബച്ചൻ(amitabh bachchan) കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

Movie News Nov 20, 2021, 9:24 PM IST

actor abhishek raveendran says about pranav mohanlalactor abhishek raveendran says about pranav mohanlal

Pranav Mohanlal'ഫേക്ക് അല്ലാത്ത,സുഖിപ്പിച്ചു പറയുന്നത് കേള്‍ക്കാന്‍ തയ്യാറല്ലാത്തയാൾ';പ്രണവിനെകുറിച്ച് അഭിഷേക്

പ്രണവ് മോഹന്‍ലാലിനെ (Pranav Mohanlal) നായകനാക്കി വിനീത് ശ്രീനിവാസന്‍ (Vineeth Sreenivasan) സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'(Hridayam). നീണ്ട ഒരിടവേളയ്ക്ക് ശേഷമുള്ള പ്രണവിന്റെ സിനിമയിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കുകയാണ് ആരാധകരും. ചിത്രത്തിലെ 'ദര്‍ശന' സോംഗ് (Darshana Song) ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. പ്രണവിന്റെ വിനയത്തെ കുറിച്ചും പെരുമാറ്റത്തെ കുറിച്ചുമെല്ലാം നേരത്തെ പല താരങ്ങളും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പ്രണവിനൊപ്പം 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ അഭിഷേക് രവീന്ദ്രന്‍. 

Movie News Nov 5, 2021, 10:44 AM IST

Amazon Prime Video announces new season of Breathe Into The ShadowsAmazon Prime Video announces new season of Breathe Into The Shadows

പ്രധാന വേഷത്തിൽ അഭിഷേക് ബച്ചനും നിത്യ മേനോനും; 'ബ്രീത്ത് ഇന്റു ദി ഷാഡോസി'ന്റെ പുതിയ സീസൺ ഉടൻ

മസോൺ പ്രൈമിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഇമോഷണൽ ത്രില്ലർ സീരീസാണ് 'ബ്രീത്ത്: ഇന്റു ദി ഷാഡോസ്'. അഭിഷേക് ബച്ചനും നിത്യമേനോനുമായിരുന്നു സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇതിന്റെ പുതിയ സീസൺ വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ അധികൃതർ. 

Movie News Oct 20, 2021, 7:23 PM IST

teach boys that girls dont owe them anything says rima kallingalteach boys that girls dont owe them anything says rima kallingal

'പെണ്‍കുട്ടികള്‍ തങ്ങളോട് കടപ്പെട്ടവരല്ലെന്ന് ആണ്‍കുട്ടികളെ പറഞ്ഞു മനസിലാക്കുക'; റിമ കല്ലിങ്കല്‍ പറയുന്നു

"പെണ്‍കുട്ടികള്‍ക്കുമുണ്ട് അവരുടേതായ ഒരു മനസ്, മറ്റേത് മനുഷ്യനെയും പോലെ വ്യത്യാസപ്പെടാവുന്ന ഒരു മനസ്"

Movie News Oct 2, 2021, 8:07 PM IST

pala st thomas college murder police took accused to campus for evidence collectionpala st thomas college murder police took accused to campus for evidence collection

പാലാ സെന്‍റ് തോമസ് കോളേജിലെ കൊലപാതകം; പ്രതിയുമായി ക്യാമ്പസിൽ തെളിവെടുപ്പ്, നിതിനയ്ക്ക് കണ്ണീരോടെ വിട നൽകി നാട്

ഒരാഴ്ച മുൻപ് കൂത്താട്ടുകുളത്തെ കടയിൽ നിന്നാണ് അഭിഷേക് കൊലപാതകത്തിന് ഉപയോഗിച്ച ബ്ലേഡ് വാങ്ങിയത്. പേപ്പർ കട്ടറിൽ ഉണ്ടായിരുന്ന പഴയ ബ്ലേഡ് മാറ്റി പുതിയത് ഇടുകയായിരുന്നു.

Kerala Oct 2, 2021, 2:39 PM IST

nithina murder police to conduct evidence collection with culprit Abhisheknithina murder police to conduct evidence collection with culprit Abhishek

നിതിന കൊലപാതകം; പ്രതി അഭിഷേക് ഒരാഴ്ച മുമ്പ് പുതിയ ബ്ലേഡ് വാങ്ങിയതായി മൊഴി

കൊല്ലപ്പെട്ട നിതിനയുടെ പോസ്റ്റുമോർട്ടം രാവിലെ 9ന് കോട്ടയം മെഡിക്കൽ കോളേജിൽ നടക്കും. നടപടികൾ വീഡിയോയിൽ ചിത്രീകരിക്കാൻ പൊലീസ് നിർദശിച്ചിട്ടുണ്ട്

Kerala Oct 2, 2021, 7:52 AM IST

Police arrested Abhishek on Nithina murderPolice arrested Abhishek on Nithina murder

നിതിനയുടെ കൊലപാതകം; അഭിഷേകിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി, നാളെ തെളിവെടുപ്പ്

അവസാന വർഷ ഫുഡ് ടെക്നോളജി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു നിധിന മോളും അഭിഷേക് ബൈജുവും. പതിനൊന്ന് മണിയോടെ പരീക്ഷ ഹാളിൽ നിന്ന് അഭിഷേക് ഇറങ്ങി. 

Kerala Oct 1, 2021, 10:28 PM IST

pala murder case abhishek stabed nithina while talking to her mother on  phonepala murder case abhishek stabed nithina while talking to her mother on  phone

നിതിന കുത്തേറ്റ് വീണത് അമ്മയോട് ഫോണിൽ സംസാരിക്കവേ, 'പ്രണയപ്പക'യിൽ പൊലിഞ്ഞ ജീവൻ

മകളുടെ ചേതനയറ്റ ശരീരം കണ്ട് തളര്‍ന്നു പോയ അമ്മയ്ക്ക് തന്നെ ആശ്വസിപ്പിക്കാനെത്തിയവരോട് കരഞ്ഞു പറയാനുണ്ടായിരുന്നത് അവൾ തിരികെ വരുമെന്നായിരുന്നു.

Kerala Oct 1, 2021, 8:07 PM IST

Nithina Murder, Who is accused Abhishek VijayNithina Murder, Who is accused Abhishek Vijay

ആരാണീ അഭിഷേക് ബൈജു ? നിതിനയുടെ കൊലയാളി കോളേജിൽ സമർപ്പിച്ച രേഖകൾ

സാധാരണ കുടുംബത്തിലേതെന്ന പോലെ ചെറിയ സാമ്പത്തിക പ്രതിസന്ധികൾ മാത്രമാണ് ഇവർക്കുണ്ടായിരുന്നത്. മാനസ്സിക പ്രശ്നങ്ങളോ ആരോഗ്യപ്രശ്നങ്ങളോ അഭിഷേകിന് ഉണ്ടായിരുന്നില്ലെന്നും കോളേജ് നടത്തിയ കൌൺസിലിംഗ് രേഖകളിൽ വ്യക്തമാക്കുന്നു. 
 

crime Oct 1, 2021, 4:25 PM IST

pala nithina murder case accused abhisheks father responsepala nithina murder case accused abhisheks father response

'ഇഷ്ടം മകൻ സൂചിപ്പിച്ചിരുന്നു, എന്താണ് സംഭവിച്ചതെന്ന് അറിയില്ല'; വിവരമറിയിച്ചത് പൊലീസെന്നും അഭിഷേകിന്റെ അച്ഛൻ

രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചതാണ് കൊലപാതകത്തിന് കാരണമെന്നുമാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്.

Kerala Oct 1, 2021, 3:40 PM IST

Nithinamol murder Abhishek statement Police Pala St Thomas CollegeNithinamol murder Abhishek statement Police Pala St Thomas College

'നിതിനമോളെ കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല', കൊലപാതകത്തിന്റെ കാരണം വെളിപ്പെടുത്തി അഭിഷേക്

അതേസമയം കൊലപ്പെടുത്തണമെന്ന് ഉദ്ദേശിച്ചായിരുന്നില്ല താൻ വന്നതെന്നാണ് അഭിഷേക് പറഞ്ഞത്. കത്തി കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിതിനമോളെ ഭയപ്പെടുത്താനായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു

Kerala Oct 1, 2021, 2:05 PM IST

Nithinamol murder Eyewitness security officer of St Thomas College Pala gave statement against AbhishekNithinamol murder Eyewitness security officer of St Thomas College Pala gave statement against Abhishek

'തർക്കം കണ്ട് അടുത്തേക്ക് ചെന്നു, നിതിനയെ അടിച്ചുവീഴ്ത്തി, കഴുത്തിൽ വെട്ടി'; സെക്യുരിറ്റി ജീവനക്കാരന്റെ മൊഴി

മൂന്നാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായ അഭിഷേകും നിതിനയും പരീക്ഷയെഴുതാൻ വന്നതായിരുന്നു. പരീക്ഷയ്ക്ക് ശേഷം രണ്ടുപേരും കോളേജ് ഗ്രൗണ്ടിൽ നിൽക്കുന്നത് പലരും കണ്ടിരുന്നു

Kerala Oct 1, 2021, 1:48 PM IST

Nithinamol attacked with office knife Abhishek cut throat to kill 22 year old girl Pala st Thomas collegeNithinamol attacked with office knife Abhishek cut throat to kill 22 year old girl Pala st Thomas college

നിതിനയെ കൊന്നത് കഴുത്തറുത്ത്, ഉപയോഗിച്ചത് 'ഓഫീസ് കത്തി'; രക്തംവാർന്നു പോകുന്നത് നോക്കിനിന്ന് അക്രമി

കോളേജ് ഗ്രൗണ്ടിൽ നിന്ന് ആശുപത്രിയിലെത്തിക്കുന്നത് വരെ നിതിനയ്ക്ക് ജീവനുണ്ടായിരുന്നു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Kerala Oct 1, 2021, 12:55 PM IST

who is directing drishyam 2 hindi remake in the absence of nishikant kamatwho is directing drishyam 2 hindi remake in the absence of nishikant kamat

നിഷികാന്ത് കാമത്തിനു പകരം ആര്? 'ദൃശ്യം 2' ഹിന്ദി റീമേക്ക് സംവിധായകനെ തീരുമാനിച്ചു

ഡിസംബര്‍ അവസാനത്തേക്കാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന അജയ് ദേവ്‍ഗണ്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്

Movie News Sep 24, 2021, 9:52 AM IST