Asianet News MalayalamAsianet News Malayalam
42 results for "

Abhishek Bachchan

"
ED may questioning again Aiswarya raiED may questioning again Aiswarya rai

Aiswarya rai questioning by ED : ഐശ്വര്യ റായിയെ വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്ന് സൂചന

അഭിഷേകന്‍ ബച്ചന്റെ വിദേശ നിക്ഷേപത്തെക്കുറിച്ചുള്ള വിവരങ്ങളും ഐശ്വര്യ അഭിഷേകിന് നല്‍കിയ ഒന്നേകാല്‍ ലക്ഷം പൗണ്ടിന്റെ വിശദ വിവരങ്ങളും ഇഡി ഐശ്വര്യയോട് ചോദിച്ചു. സാമ്പത്തിക കാര്യങ്ങള്‍ നോക്കിയിരുന്നത് അച്ഛനായിരുന്നുവെന്നാണ് ഐശ്വര്യ മൊഴി നല്‍കിയതെന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.
 

Movie News Dec 21, 2021, 7:14 AM IST

Abhishek Bachchan lashes out at trolls attacking daughter AaradhyaAbhishek Bachchan lashes out at trolls attacking daughter Aaradhya

Abhishek Bachchan : ഇത് ക്ഷമിക്കാനാവില്ല, പറയാനുള്ളത് മുഖത്ത് നോക്കി പറയാം; മകളെ ട്രോളുന്നവരോട് അഭിഷേക് ബച്ചൻ‌

കൾ ആരാധ്യയ്ക്ക്(Aaradhya) നേരെ ഉയരുന്ന ട്രോളുകളോട് രൂക്ഷമായി പ്രതികരിച്ച് ന‍ടൻ അഭിഷേക് ബച്ചൻ(Abhishek Bachchan). തന്നെക്കുറിച്ചുള്ള ട്രോളുകൾ(trolls) സഹിക്കുമെന്നും, എന്നാൽ മകളെ കളിയാക്കിയുള്ള ട്രോളുകൾ ക്ഷമിക്കാനാവില്ലെന്നും അഭിഷേക് പറഞ്ഞു. പുതിയ ചിത്രമായ ‘ബോബ് ബിസ്വാസു’മായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. 

Movie News Dec 3, 2021, 12:19 PM IST

amitabh bachchan share Bob Biswas Traileramitabh bachchan share Bob Biswas Trailer

Bob Biswas Trailer|'നീ എന്റെ മകനായതില്‍ അഭിമാനം'; 'ബോബ് ബിശ്വാസ്' ട്രെയ്‍ലര്‍ പങ്കുവച്ച് അമിതാഭ് ബച്ചൻ

ഴിഞ്ഞ ദിവസമാണ് അഭിഷേക് ബച്ചന്‍ (Abhishek Bachchan) നായകനാവുന്ന ക്രൈം ത്രില്ലര്‍ ചിത്രം ബോബ് ബിശ്വാസിന്‍റെ ട്രെയ്‍ലര്‍ (Bob Biswas Trailer) പുറത്തു വിട്ടത്. മികച്ച പ്രതികരണം നേടിയ ട്രെയിലർ പങ്കുവച്ച് അമിതാഭ് ബച്ചൻ(amitabh bachchan) കുറിച്ച വാക്കുകളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

Movie News Nov 20, 2021, 9:24 PM IST

Amazon Prime Video announces new season of Breathe Into The ShadowsAmazon Prime Video announces new season of Breathe Into The Shadows

പ്രധാന വേഷത്തിൽ അഭിഷേക് ബച്ചനും നിത്യ മേനോനും; 'ബ്രീത്ത് ഇന്റു ദി ഷാഡോസി'ന്റെ പുതിയ സീസൺ ഉടൻ

മസോൺ പ്രൈമിൽ ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ഇമോഷണൽ ത്രില്ലർ സീരീസാണ് 'ബ്രീത്ത്: ഇന്റു ദി ഷാഡോസ്'. അഭിഷേക് ബച്ചനും നിത്യമേനോനുമായിരുന്നു സീരിസിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഇതിന്റെ പുതിയ സീസൺ വരുന്നുവെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആമസോൺ അധികൃതർ. 

Movie News Oct 20, 2021, 7:23 PM IST

abhishek bachchan sold his luxury flat for 45.75 croresabhishek bachchan sold his luxury flat for 45.75 crores

37-ാം നിലയിലെ 7527 സ്ക്വയര്‍ഫീറ്റ്; ലക്ഷ്വറി ഫ്ളാറ്റ് 45.75 കോടി രൂപയ്ക്ക് വിറ്റ് അഭിഷേക് ബച്ചന്‍

വോര്‍ളിയിലെ ഒബെറോയ് 360 വെസ്റ്റ് പ്രോജക്റ്റിന്‍റെ ഭാഗമായുള്ളതാണ് ഈ ഫ്ളാറ്റ്. പ്രോജക്റ്റിലെ രണ്ട് ടവറുകളില്‍ ഒന്നില്‍ റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടലും മറ്റൊന്നില്‍ ലക്ഷ്വറി ഫ്ളാറ്റുകളുമാണ്. 

spice Aug 13, 2021, 11:08 PM IST

aiswarya Rai and Abhishek Bachchan visit sarath kumar homeaiswarya Rai and Abhishek Bachchan visit sarath kumar home

ശരത്ത് കുമാറിനൊപ്പം അഭിഷേക് ബച്ചനും കുടുംബവും; ചിത്രങ്ങള്‍ ട്വിറ്ററിൽ ട്രെന്റിം​ഗ്

മിഴ് നടൻ ശരത് കുമാറിന്റെ കുടുംബത്തോടൊപ്പമുള്ള ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും ചിത്രങ്ങള്‍ വൈറൽ. ഐശ്വര്യയുടെ മകള്‍ ആരാധ്യയും ഒപ്പമുണ്ടായിരുന്നു. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തതോടെ ഐശ്വര്യ റായ് ട്വിറ്ററില്‍ ട്രെന്റിങ്ങായിരിക്കുകയാണ്.

spice Jul 25, 2021, 11:09 PM IST

john abraham to act ayyappanum koshiyum with abhishek bachchanjohn abraham to act ayyappanum koshiyum with abhishek bachchan

ഹിന്ദി 'അയ്യപ്പനും കോശിയും' ജൂലൈയില്‍; ജോണ്‍ എബ്രഹാമിനൊപ്പമെത്തുക ഈ താരം

ലയാളത്തിൽ മികച്ച വിജയം കൈവരിച്ച ചിത്രമായിരുന്നു സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും. ചിത്രം അന്യ ഭാഷകളിലേക്കും മൊഴിമാറ്റാൻ ഒരുങ്ങുകയാണ്. തെലുങ്ക്, തമിഴ് റീമേക്കിന് പുറമേ ഹിന്ദി ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ബോളിവുഡിലിലെ അയ്യപ്പനും കോശിയുമായി എത്തുന്നത് ജോണ്‍ എബ്രഹാമും അഭിഷേക് ബച്ചനും ആണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. 

Movie News Feb 27, 2021, 7:57 PM IST

abhishek bachchan scolded by ajay devgn after he tested covid positiveabhishek bachchan scolded by ajay devgn after he tested covid positive

'കൊവിഡ് പോസിറ്റീവായതിന് അജയ് എന്നെ വഴക്ക് പറഞ്ഞു, പിന്നീടാണ് കാര്യം മനസിലായത്'; അഭിഷേക് ബച്ചന്‍ പറയുന്നു

കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അജയ് ദേവ്ഗണ്‍ തന്നെ വിളിച്ച് വഴക്ക് പറഞ്ഞെന്ന് നടന്‍ അഭിഷേക് ബച്ചന്‍. 
പോസിറ്റീവായെന്ന് അറിഞ്ഞ ഉടനെ അജയ് യുടെ ഫോണ്‍ കോള്‍ വന്നെന്നും ഇത് എങ്ങനെയാണ് സംഭവിച്ചത് എന്നാണ് ചോദിച്ചതെന്നുമാണ് അഭിഷേക് പറയുന്നു. കപില്‍ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

spice Jan 9, 2021, 12:36 PM IST

Abhishek Bachchan shoots Bob Biswas in KolkataAbhishek Bachchan shoots Bob Biswas in Kolkata

ബോബ് ബിശ്വാസായി അഭിഷേക് ബച്ചൻ അമ്പരപ്പിക്കുന്നു, ഫോട്ടോകള്‍ ചോര്‍ന്നു!

അമിതാഭ് ബച്ചന്റെ മകൻ എന്ന നിലയില്‍ മാത്രമല്ല മികച്ച കഥാപാത്രങ്ങളിലൂടെ നടനായും പേരെടുത്തിട്ടുണ്ട് അഭിഷേക് ബച്ചൻ. തുടര്‍ച്ചയായി ചിത്രങ്ങളില്‍ അഭിനയിച്ച് തിരക്കേറുകയാണ് അഭിഷേക് ബച്ചന്. അഭിഷേക് ബച്ചന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ബോബ് ബിശ്വാസ് എന്ന സിനിമയില്‍ നിന്നുള്ള രംഗങ്ങളുടെ ഫോട്ടോകള്‍ ചോര്‍ന്നതാണ് ചര്‍ച്ച. ചില സാമൂഹ്യ മാധ്യമങ്ങളിലാണ് ഫോട്ടോകള്‍ വന്നത്. എന്തായാലും വേറിട്ട രൂപത്തിലുള്ള അമിതാഭ് ബച്ചന്റെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Movie News Nov 26, 2020, 1:43 PM IST

abhishek bachchan sharp response to amitabh bachan hospitalization rumoursabhishek bachchan sharp response to amitabh bachan hospitalization rumours

'അത് അദ്ദേഹത്തിന്റെ ഡ്യൂപ്ലിക്കേറ്റ്'; അമിതാഭ് ബച്ചന്‍ ആശുപത്രിയിലാണെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് അഭിഷേക്

അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ അഭിഷേക് ബച്ചന്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറയപ്പെടുന്ന അമിതാഭ് ബച്ചന്‍ ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്ന് അഭിഷേക് വ്യക്തമാക്കി.

Movie News Oct 28, 2020, 8:16 AM IST

abhishek bachchan tests negative for covid 19abhishek bachchan tests negative for covid 19

അഭിഷേക് ബച്ചന് കൊവിഡ് രോഗമുക്തി; പ്രാര്‍ഥനകള്‍ക്ക് നന്ദി പറഞ്ഞ് താരം

കഴിഞ്ഞ മാസം 12നാണ് അഭിഷേക് ബച്ചനും പിതാവ് അമിതാഭ് ബച്ചനും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഇരുവരും മുംബൈ വിലേ പാര്‍ലെയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Movie News Aug 8, 2020, 3:48 PM IST

Abhishek Bachchan has no "discharge plans" as he battles COVIDAbhishek Bachchan has no "discharge plans" as he battles COVID
Video Icon

ആശുപത്രിയിൽ തനിച്ചായി; ആത്മവിശ്വാസം കൈവിടാതെ അഭിഷേക്

ബച്ചൻ കുടുംബത്തിലെ അംഗങ്ങൾക്ക് കൊവിഡ് ബാധിച്ച വാർത്ത ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും കേട്ടത്. അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, ആരാധ്യ ബച്ചൻ എന്നിവർക്കായിരുന്നു കൊവിഡ് പോസിറ്റീവ്  ആയത്. 

Explainer Aug 6, 2020, 8:12 PM IST

amitabh bachchan tested covid negativeamitabh bachchan tested covid negative
Video Icon

അമിതാഭ് ബച്ചന്‍ കൊവിഡ് മുക്തനായി; പരിശോധനാഫലം നെഗറ്റീവെന്ന് അഭിഷേക്

നടന്‍ അമിതാഭ് ബച്ചന്‍ കൊവിഡ് നെഗറ്റീവ്. അഭിഷേക് ബച്ചനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അഭിഷേക് ബച്ചന്‍ ഇപ്പോഴും ചികിത്സയിലാണ്.
 

India Aug 2, 2020, 5:21 PM IST

gods own angels in ppe units says bachchangods own angels in ppe units says bachchan

പിപിഇ കിറ്റണിഞ്ഞ ദൈവത്തിന്റെ മാലാഖമാർ; ആശുപത്രിയിലെ ആരോ​ഗ്യപ്രവർത്തകരെക്കുറിച്ച് ട്വീറ്റുമായി ബച്ചന്‍

രോ​ഗികൾക്കായി ആരോ​ഗ്യപ്രവർത്തകർ നടത്തുന്ന രണ്ട് പ്രാർത്ഥനകളും കുറിപ്പിനൊപ്പം ബച്ചൻ ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.

Entertainment Jul 30, 2020, 8:44 AM IST