Asianet News MalayalamAsianet News Malayalam
6 results for "

Above 60 Years

"
Expats above 60 with less educational qualification have to pay KD 1700 for renewing work permitExpats above 60 with less educational qualification have to pay KD 1700 for renewing work permit

60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കാന്‍ നാല് ലക്ഷത്തിലധികം രൂപ നല്‍കേണ്ടി വരും

കുവൈത്തില്‍ 60 വയസിന് മുകളിലുള്ള താഴ്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കേണ്ടതില്ലെന്ന മുന്‍ തീരുമാനം റദ്ദാക്കി. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറിന്റെ ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സെക്കണ്ടറി വിദ്യാഭ്യാസമില്ലാത്തവരുടെ തൊഴില്‍ പെര്‍മിറ്റ് പുതുക്കുന്നതിനാണ് നേരത്തെ നിയന്ത്രണം കൊണ്ടുവന്നിരുന്നത്.

pravasam Nov 4, 2021, 7:54 PM IST

100 percent above 60 years vaccinated in varappuzha100 percent above 60 years vaccinated in varappuzha

'വാക്സിനേറ്റഡ് വരാപ്പുഴ'; വാക്സിനേഷന്‍ ആദ്യ ഘട്ടത്തില്‍ 100 ശതമാനത്തിലെത്തിയ മാതൃക

വാക്സീൻ വിതരണം മൂന്നാം ഘട്ടത്തിലെത്തി നിൽക്കുമ്പോള്‍ 45 വയസിന് മുകളിലുള്ള അഞ്ച് ലക്ഷം പേർക്ക് ജില്ലയിൽ വാക്സീൻ ആദ്യ ഡോസ് വിതരണം പൂർത്തിയായി. ഈ പ്രായപരിധിയിലുള്ള ആറ് ലക്ഷം പേർക്ക് കൂടിയാണ് ഇനി വാക്സീൻ എടുക്കേണ്ടത്. ജില്ലയിൽ ശരാശരി 30,000 ത്തോളം പേർക്കാണ് പ്രതിദിനം വാക്സീൻ എടുക്കുന്നത്

Kerala Apr 13, 2021, 7:53 AM IST

70000 expats above 60 years to leave kuwait in 202170000 expats above 60 years to leave kuwait in 2021

അറുപത് വയസ്സ് കഴിഞ്ഞ 70,000 പ്രവാസികള്‍ക്ക് കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരും

അറുപത് വയസ്സ് കഴിഞ്ഞ 70,000ത്തിലധികം പ്രവാസികള്‍ക്ക് അടുത്ത വര്‍ഷത്തോടെ കുവൈത്തില്‍ നിന്ന് മടങ്ങേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്.

pravasam Nov 28, 2020, 4:11 PM IST

No renewal of work and residency permits for expats aged 60 in KuwaitNo renewal of work and residency permits for expats aged 60 in Kuwait

60 വയസ് കഴിഞ്ഞ പ്രവാസികളുടെ തൊഴില്‍ കരാര്‍ പുതുക്കില്ലെന്ന് കുവൈത്ത്

അറുപത് വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍, താമസ പെര്‍മിറ്റുകള്‍ പുതുക്കേണ്ടതില്ലെന്ന തീരുമാനം ജനുവരി ഒന്നുമുതല്‍ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. രാജ്യത്തെ സ്വദേശി-വിദേശി ജനസംഖ്യാ അസമത്വം പരിഹരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് രാജ്യത്തെ പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവര്‍ രൂപം നല്‍കുകയാണെന്ന് അല്‍ അന്‍ബ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Nov 14, 2020, 9:33 PM IST

no work permit renewal or transfer of residence for expatriates above 60 years in kuwaitno work permit renewal or transfer of residence for expatriates above 60 years in kuwait

60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്

പ്രവാസികളില്‍ അറുപത് വയസിന് മുകളില്‍ പ്രായമുള്ളവരുടേതും സെക്കന്ററി വിദ്യാഭ്യാസമോ അതില്‍ കുറവോ യോഗ്യതയുള്ളവരുടെയും തൊഴില്‍ വിസ പുതുക്കില്ലെന്ന് കുവൈത്ത്. പബ്ലിക് അതോരിറ്റി ഫോര്‍ മാന്‍പവറാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഇവര്‍ക്ക് വിസ മാറുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ തീരുമാനം 2021ല്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ ഈ വിഭാഗത്തില്‍പെടുന്നവര്‍ രാജ്യം വിടണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

pravasam Aug 18, 2020, 9:50 AM IST

Kuwait stops residence renewal  for marginal workers above 60 yearsKuwait stops residence renewal  for marginal workers above 60 years

60 വയസിന് മുകളിലുള്ള അവിദഗ്ധ തൊഴിലാളികളുടെ വിസ പുതുക്കില്ല

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 60 വയസിന് മുകളില്‍ പ്രായമുള്ള അവിദഗ്ധ തൊഴിലാളികളുടെ വിസ പുതുക്കി നല്‍കില്ലെന്ന് കുവൈത്ത് മാന്‍ പവര്‍ അതോരിറ്റി അറിയിച്ചു. പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും രാജ്യത്തെ ജനസംഖ്യാ അനുപാതം ക്രമീകരിക്കന്നതിന്റെ ഭാഗമായുമാണ് നടപടിയെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

pravasam Feb 17, 2020, 11:58 AM IST