Asianet News MalayalamAsianet News Malayalam
2 results for "

Abraham Accord

"
First Jewish wedding held in BahrainFirst Jewish wedding held in Bahrain

അഞ്ച് പതിറ്റാണ്ടിനിടെ ആദ്യ ജൂത വിവാഹത്തിന് സാക്ഷ്യം വഹിച്ച് ബഹ്‌റൈന്‍

അമ്പത്തി രണ്ട് വര്‍ഷത്തിനിടെ ബഹ്‌റൈനില്‍ ആദ്യമായി ജൂത മതാചാര പ്രകാരമുള്ള വിവാഹം നടന്നു. കഴിഞ്ഞ വര്‍ഷം അമേരിക്കയുടെ മധ്യസ്ഥതയില്‍ യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാര്‍(അബ്രഹാം ഉടമ്പടി) ഒപ്പുവെച്ചിരുന്നു. ഇതിന് ഒരു വര്‍ഷം പിന്നിടുമ്പോഴാണ് ചരിത്രത്തിലെ ആദ്യ ജൂത വിവാഹത്തിന് ബഹ്‌റൈന്‍ സാക്ഷ്യം വഹിക്കുന്നത്.

pravasam Oct 13, 2021, 9:39 PM IST

Israel United Arab Emirates and Bahrain signed historic Abraham AccordIsrael United Arab Emirates and Bahrain signed historic Abraham Accord

ചരിത്ര നിമിഷം; യുഎഇയും ബഹ്‌റൈനുമായി സമാധാന കരാര്‍ ഒപ്പിട്ട് ഇസ്രയേല്‍

സമസ്ത മേഖലകളിലും യുഎഇ-ഇസ്രയേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. 48 വര്‍ഷത്തെ ഇസ്രായേല്‍ വിലക്കിന് ഇതോടെ അവസാനമായി.

International Sep 16, 2020, 12:46 AM IST