Absconding
(Search results - 55)IndiaJan 23, 2021, 11:40 AM IST
പുതുച്ചേരി മുന്‍ സ്പീക്കറെ വെട്ടികൊലപ്പെടുത്തിയ കേസ് പ്രതി 'മീര' ബിജെപിയില്‍ ചേര്‍ന്നു; വിവാദം
തമിഴ്നാട് പുതുച്ചേരി അതിര്‍ത്തിയിലെ വെളിപ്പെടുത്താത്ത സ്ഥലത്തുവച്ചാണ് ആര് ഇഴിലരശ്ശി ബിജെപിയില്‍ ചേര്‍ന്നത് എന്നാണ് റിപ്പോര്‍ട്ട്. ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി സ്വാമിനാഥന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ആര് സെല്‍വം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
crimeJan 12, 2021, 2:23 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസിൽ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ
നഗരത്തിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചത് ആദിത്യയാണെന്നാണ് സിസിബി കണ്ടെത്തൽ.നാലുമാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് അറസ്റ്റ്.
crimeDec 29, 2020, 8:22 PM IST
റെയില്‍വേ ലൈന്‍ മുറിച്ച് കടത്തി, പിടിയിലായി; വിചാരണയ്ക്കിടെ മുങ്ങിയ പ്രതി വീണ്ടും പിടിയില്‍
2004 ൽ തമിഴ്നാട്ടിലെ തൃച്ചി ഡിവിഷനിൽ നിന്നും റെയിൽവേ ലൈൻ മുറിച്ച് മോഷണം നടത്തിയ രാമചന്ദ്രന് അടക്കമുള്ള 16 പേരെ വില്ലുപുരം ആർ.പി.എഫ് പിടികൂടിയിരുന്നു. വിചാരണ വേളയിലാണ് രാമചന്ദ്രൻ കോഴിക്കോട്ടേക്ക് മുങ്ങിയത്.
Movie NewsDec 20, 2020, 6:56 AM IST
ഷോപ്പിങ് മാളിൽ നടിയെ അപമാനിച്ച കേസിലെ അന്വേഷണം സമീപ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നു
25 വയസ്സിന് താഴെ പ്രായമുള്ള രണ്ട് പേരിൽ ഉയരം കുറഞ്ഞ ആളാണ് ആദ്യം നടിയെ അപമാനിച്ചത്. പിന്നീടാണ് ഇയാൾ രണ്ടാമനെയും കൂട്ടി വീണ്ടും എത്തി മോശമായി പെരുമാറിയത്
crimeDec 11, 2020, 10:09 PM IST
അഴിമതി കൊലപാതക കേസുകള്‍ യുപിയില്‍ രണ്ട് മുതിര്‍ന്ന ഐപിഎസുകാര്‍ ഒളിവില്‍
കാണാതായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ മഹോബ എസ്പി മണിലാല്‍ പട്ടിദാര്‍ സെപ്റ്റംബറില്‍ ഇന്ദിര കാന്ത് എന്ന വ്യവസായിയെ കൊലപ്പെടുത്തിയതിന് ലഖ്നൗ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.
KeralaOct 31, 2020, 12:00 PM IST
25 ടൺ സവാളയുമായി ഡ്രൈവര്‍ കടന്നുകളഞ്ഞു! പരാതിയുമായി കൊച്ചിയിലെ മൊത്തക്കച്ചവടക്കാരൻ
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ചയാണ് സവാള ലോഡുമായി ലോറി പുറപ്പെട്ടത്. സാധാരണ നിലയിൽ ബുധനാഴ്ചയെങ്കിലും കൊച്ചിയിൽ എത്തേണ്ടതായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ലോറി എത്തിയില്ല.
ChuttuvattomOct 24, 2020, 11:52 PM IST
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍ , സഹ അധ്യാപകൻ ഒളിവിൽ
പഠനയാത്രക്കിടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. ബാലുശ്ശേരിയിലെ ഒരു സ്കൂള്‍ അധ്യാപകന് ആറ്റിങ്ങല്‍ സ്വദേശി സിയാദിനെയാണ് ബാലുശ്ശേരി പൊലീസ് പോക്സോ കേസില്‍ അറസ്റ്റ് ചെയ്തത്.
KeralaSep 28, 2020, 5:36 PM IST
ഇന്നലെ മുതല്‍ വിജയ് പി നായര്‍ ലോഡ്ജ് മുറിയിലില്ല, അന്വേഷണം വീട്ടിലേക്ക്
യുട്യൂബ് ചാനലിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച വിജയ് പി നായര്‍ ഒളിവില്‍. ഇന്നലെ മുതല്‍ ഇയാള്‍ മുറിയിലില്ലെന്ന് മറ്റ് താമസക്കാര്‍ അറിയിച്ചു. മ്യൂസിയം പൊലീസ് ലോഡ്ജില്‍ പരിശോധന നടത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.
KeralaSep 22, 2020, 9:49 AM IST
മലയാറ്റൂരിലെ സ്ഫോടനം: പാറമട ഉടമടകള്‍ ഒളിവിലെന്ന് പൊലീസ്
ഇന്നലെ പുലർച്ചെയാണ് മലയാറ്റൂർ ഇല്ലിത്തോട് സ്ഫോടനത്തിൽ കെട്ടിടം തകർന്ന് രണ്ട് അതിഥി തൊഴിലാളികൾ മരിച്ചത്.
KeralaSep 1, 2020, 8:46 AM IST
കൊവിഡ് കെയർ സെന്ററിൽ നിന്ന് രോഗി ചാടി പോയി; കർണ്ണാടക സ്വദേശിക്കായി തെരച്ചിൽ
ഓഗസ്റ്റ് 27 ന് ആണ് ഇയാളെ കൊവിഡ് കെയർ സെൻ്ററിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
InternationalAug 23, 2020, 3:17 PM IST
നിത്യാനന്ദയുടെ രാജ്യത്തെ കറന്‍സി പുറത്തിറക്കി; എല്ലാം സ്വര്‍ണ്ണ നാണയം പേര് 'കൈലാസം ഡോളര്‍'
ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ ഇത് ആചാരപരമായ പുറത്തിറക്കലാണ് എന്നാണ് നിത്യാനന്ദ ഇത് സംബന്ധിച്ച് പറയുന്നത്. തന്റെ രാജ്യത്തെ ബാങ്കിന് വിവിധ രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ഉണ്ടെന്നും ഇതിനാല്‍ ആ രാജ്യങ്ങളിലും കൈലാസത്തിലെ കറന്‍സി ഉപയോഗിക്കാം എന്നുമാണ് നിത്യാനന്ദയുടെ വാദം.
crimeAug 2, 2020, 10:06 AM IST
തിരുവനന്തപുരത്തെ ട്രഷറി തട്ടിപ്പ്: സീനിയര്‍ അക്കൗണ്ടന്റ് ഒളിവിലെന്ന് പൊലീസ്
അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയപ്പോൾ കരമനയിലെ വാടക വീട്ടിൽ ബിജുലാൽ ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്
KeralaJun 27, 2020, 2:19 PM IST
മുണ്ടക്കയത്തെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ, ഒരാൾ ഒളിവിൽ
സംഭവത്തിൽ 20 വയസ് പ്രായമുള്ള മൂന്ന് പേരാണ് പൊലീസിന്റെ പിടിയിലായത്. ഒരാൾ ഒളിവിലാണ്. പെൺകുട്ടിയും സുഹൃത്തും നേരത്തെ വിഷം കഷിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു
NewsApr 28, 2020, 3:21 PM IST
രാജ്യം വിട്ട ചോക്സിയും മല്യയും അടക്കം 50 പേരുടെ വായ്പ ബാങ്കുകള്‍ എഴുതിത്തള്ളി
68607 കോടി രൂപയുടെ വായ്പ ഇത്തരത്തില്‍ എഴുതി തള്ളിയതായാണ് വിവരാവകാശ ചോദ്യങ്ങള്‍ക്ക് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ മറുപടി. ഫെബ്രുവരി 16ന് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങള്‍ക്ക് ധനമന്ത്രി നിർമല സീതാരാമനും സഹമന്ത്രി അനുരാഗ് ഠാക്കൂറും മറുപടി നല്‍കിയിരുന്നില്ല.
crimeApr 14, 2020, 10:39 PM IST
'പൊലീസിന് നാണക്കേട് ഉണ്ടാക്കരുത്', പാനൂർ പീഡനക്കേസിൽ അന്വേഷണ സംഘത്തിനെതിരെ ആഞ്ഞടിച്ച് മന്ത്രി
കൊറോണവൈറസ് ബാധയെക്കുറിച്ചുള്ള ചോദ്യോത്തരങ്ങൾക്കായി ആരോഗ്യമന്ത്രി നടത്തിയ തത്സമയ ഫേസ്ബുക്ക് സംവാദത്തിലാണ് നിരവധിപ്പേർ ഈ കേസിനെക്കുറിച്ച് ചോദിച്ചത്. അതിനുള്ള മറുപടിയായാണ് ...