Asianet News MalayalamAsianet News Malayalam
1 results for "

Absconding Sfi Leader

"
absconding sfi leader participate in public event with two ministers no action from policeabsconding sfi leader participate in public event with two ministers no action from police

പൊലീസുകാരെ മര്‍ദിച്ച കേസില്‍ 'ഒളിവിലുള്ള' എസ്എഫ്ഐ നേതാവ് മന്ത്രിമാര്‍ പങ്കെടുത്ത വേദിയില്‍‍; കണ്ണടച്ച് പൊലീസ്

പൊലീസുകാരെ നടുറോഡില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തിന് ശേഷം ഒളിവില്‍ പോയെന്ന് പറയപ്പെടുന്ന എസ്എഫ്ഐ നേതാവാണ് ഇന്നലെ യൂണിവേഴ്സിറ്റി കോളേജില്‍ രണ്ട് മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ പങ്കെടുത്തത്.  പ്രതി ഒളിവിലാണെന്ന് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് വ്യക്തമാക്കുന്നതിന് ഇടയിലാണ് സംഭവം. 

Kerala Jan 29, 2019, 11:35 AM IST