Asianet News MalayalamAsianet News Malayalam
735 results for "

Abu Dhabi

"
UAE destroys Houthi missile launcher immediately after latest attack on Abu DhabiUAE destroys Houthi missile launcher immediately after latest attack on Abu Dhabi

Houthi Attack in UAE: മിസൈല്‍ ആക്രമണശ്രമത്തിന് തൊട്ടുപിന്നാലെ യെമനില്‍ ശക്തമായി തിരിച്ചടിച്ച് യുഎഇ

തിങ്കളാഴ്‍ച രാവിലെ അബുദാബിക്ക് (Abu Dhabi) നേരെയുണ്ടായ മിസൈല്‍ ആക്രമണം പരാജയപ്പെടുത്തിയതിന് പിന്നാലെ യെമനിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രം (Missile launcher) തകര്‍ത്ത് യുഎഇ തിരിച്ചടിച്ചു. മിസൈല്‍ ആക്രമണം നടത്താനായി യെമനിലെ സായുധ വിമത സംഘമായ ഹൂതികള്‍ ഉപയോഗിച്ചിരുന്ന അല്‍ ജൌഫിലെ (Al jawf)  കേന്ദ്രമാണ് യുഎഇ സേന തകര്‍ത്തത്. തിങ്കളാഴ്‍ച പുലര്‍ച്ചെ യെമന്‍ സമയം 4.10നായിരുന്നു എഫ്. - 16 യുദ്ധ വിമാനമുപയോഗിച്ച് യുഎഇ സൈന്യത്തിന്റെ ആക്രമണം.

pravasam Jan 24, 2022, 4:47 PM IST

No Covid booster shots needed for tourists to enter Abu DhabiNo Covid booster shots needed for tourists to enter Abu Dhabi

Abu Dhabi entry Rules: അബുദാബിയില്‍ പ്രവേശിക്കുന്ന സന്ദര്‍ശകര്‍ക്ക് നിബന്ധനകളില്‍ ഇളവ്

സന്ദര്‍ശകര്‍ക്ക് (visitors) അബുദാബിയില്‍ (Abu Dhabi) പ്രവേശിക്കാന്‍ കൊവിഡ് വാക്സിന്റെ ബൂസ്റ്റര്‍ ഡോസ് (Booster dose) എടുത്തിരിക്കണമെന്ന നിബന്ധനയില്ല. എമിറേറ്റില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകള്‍ (Abu Dhabi entry rules) പരിഷ്‍കരിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്‍ച അബുദാബി സാംസ്‍കാരിക - ടൂറിസം വകുപ്പ് (Department of Culture and Tourism) ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പ് പുറത്തിറക്കുകയായിരുന്നു.

pravasam Jan 21, 2022, 11:08 PM IST

mortal remains of two Indians died in Abu Dhabi drone attack reached Amritsarmortal remains of two Indians died in Abu Dhabi drone attack reached Amritsar

Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

അബുദാബിയിലുണ്ടായ(Abu Dhabi) ഹൂതി ഡ്രോണ്‍ ആക്രമണത്തില്‍(houthi drone attack) മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. പഞ്ചാബ് സ്വദേശികളാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ വിമാനമാര്‍ഗം അമൃത്സറിലാണ് എത്തിച്ചത്. 

pravasam Jan 21, 2022, 3:06 PM IST

Abu Dhabi selected as the worlds safest city for sixth timeAbu Dhabi selected as the worlds safest city for sixth time

World's safest city : ആറാം തവണയും സുരക്ഷിത നഗരമായി തെരഞ്ഞെടുക്കപ്പെട്ട് അബുദാബി

ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി ആറാം തവണയും അബുദാബി(Abu Dhabi) തെരഞ്ഞെടുക്കപ്പെട്ടു. ആഗോള ഡാറ്റാ ബേസ് കമ്പനിയായ നമ്പിയോയുടെ 2022ലെ സുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി ആറാം തവണയും അബുദാബി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഷാര്‍ജയാണ് നാലാം സ്ഥാനത്ത്.

pravasam Jan 21, 2022, 2:19 PM IST

Two Punjabis lost lives in Abu Dhabi Drone AttackTwo Punjabis lost lives in Abu Dhabi Drone Attack

Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണം; മരിച്ചത് പഞ്ചാബ് സ്വദേശികള്‍

അബുദാബിയില്‍(Abu Dhabi) തിങ്കളാഴ്ച ഉണ്ടായ ഹൂതി ആക്രമണത്തില്‍(Houthi attack) മരിച്ച ഇന്ത്യക്കാര്‍ പഞ്ചാബ് സ്വദേശികള്‍. ഇവരുടെ മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച(ഇന്ന്) നാട്ടിലെത്തിക്കുമെന്ന് യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ട്വിറ്ററില്‍ അറിയിച്ചു. 

pravasam Jan 21, 2022, 10:09 AM IST

many people killed in coalition strikes on Yemenmany people killed in coalition strikes on Yemen

Coalition Attack : തിരിച്ചടിച്ച് സഖ്യസേന; ഹൂതി ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

അബുദാബിയില്‍(Abu Dhabi) യെമനിലെ(Yemen) ഹൂതി(Houthi)വിമതര്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിച്ച് സൗദി സഖ്യസേന. യെമനിലെ ഹൂതി വിമതരുടെ ശക്തികേന്ദ്രങ്ങള്‍ക്ക് നേരെ സൗദി നേതൃത്വം നല്‍കുന്ന സഖ്യസേന വ്യോമാക്രമണം നടത്തിയതായി സൗദി പ്രസ് ഏജന്‍സി സ്ഥിരീകരിച്ചു. ആക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 

pravasam Jan 18, 2022, 9:04 PM IST

India expressed solidarity to UAE over Abu Dhabi drone attackIndia expressed solidarity to UAE over Abu Dhabi drone attack

Abu Dhabi Drone Attack : അബുദാബി ഡ്രോണ്‍ ആക്രമണം; യുഎഇയ്ക്ക് പിന്തുണയുമായി ഇന്ത്യ

അബുദാബി ഡ്രോണ്‍ ആക്രമണത്തില്‍(Abu Dhabi Drone Attack) യുഎഇയ്ക്ക് (UAE)പിന്തുണയുമായി ഇന്ത്യ. യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഫോണില്‍ സംസാരിക്കവെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയ്ശങ്കറാണ് യുഎഇയ്ക്ക് പിന്തുണയറിച്ചത്. 

pravasam Jan 18, 2022, 7:35 PM IST

Death sentence upheld for a youth in UAE who stabbed father for not giving money for buying drugsDeath sentence upheld for a youth in UAE who stabbed father for not giving money for buying drugs

Death sentence in UAE: മയക്കുമരുന്ന് വാങ്ങാന്‍ പണം കൊടുക്കാത്തതിന് അച്ഛനെ കുത്തിക്കൊന്ന യുവാവിന് വധശിക്ഷ

മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന്റെ (Murdered father) വധശിക്ഷ (Death sentence) ശരിവെച്ച് അബുദാബി പരമോന്നത കോടതി (Abu Dhabi Cassation Court ). ഇയാള്‍ക്കെതിരെ  ആസൂത്രിതമായ കൊലപാതക കുറ്റം തെളിയിക്കാന്‍ സാധിച്ചതോടെയാണ് കീഴ്‍കോടതി വധിച്ച വധശിക്ഷ പരമോന്നത കോടതിയും ശരിവെച്ചത്. 36 തവണ ശരീരത്തിന്റെ പല ഭാഗങ്ങളിലായി കുത്തിയാണ് ഇയാള്‍ സ്വന്തം പിതാവിനെ കൊലപ്പെടുത്തിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കുടുംബാംഗങ്ങള്‍ യുവാവിന് മാപ്പു നല്‍കാനോ ബ്ലഡ് മണി (Blood money) സ്വീകരിക്കാനോ വിസമ്മതിക്കുകയും ചെയ്‍തു.

pravasam Jan 18, 2022, 3:27 PM IST

Two Indian victims of Abu Dhabi Houthi attack identified bodies to be repatriated says EmbassyTwo Indian victims of Abu Dhabi Houthi attack identified bodies to be repatriated says Embassy

UAE Houthi Attack: അബുദാബി ഡ്രോണ്‍ ആക്രമണം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞെന്ന് എംബസി

തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍ (UAE Houthi attack) മരിച്ചവരെ തിരിച്ചറിഞ്ഞതായി അബുദാബിയിലെ ഇന്ത്യന്‍ എംബസി (Indian Embassy in Abu Dhabi) അറിയിച്ചു. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ അഡ്‍നോക് (Adnoc) ഉള്‍പ്പെടെയുള്ള  യുഎഇ അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്‍തു.

pravasam Jan 18, 2022, 1:39 PM IST

Houthi terror attack in Abu Dhabi  world nations including US condemning and extending solidarityHouthi terror attack in Abu Dhabi  world nations including US condemning and extending solidarity

UAE Houthi Attack: അബുദാബി ഡ്രോണ്‍ ആക്രമണം; യുഎഇക്ക് പിന്തുണയുമായി അമേരിക്ക ഉള്‍പ്പെടെ ലോക രാജ്യങ്ങള്‍

തിങ്കളാഴ്‍ച അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ അറിയിച്ചും ലോകരാജ്യങ്ങള്‍. ആക്രമണത്തിന് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണ് തിങ്കളാഴ്‍ച രാത്രി യുഎഇ വിദേശകാര്യ അന്തരാഷ്‍ട്ര സഹകരണ മന്ത്രാലയം അറിയിച്ചിരുന്നു. യെമനിലെ ഹൂതി ശക്തി കേന്ദ്രങ്ങളില്‍  സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ശക്തമായ ആക്രമണം നടത്തുകയും ചെയ്‍തു.

pravasam Jan 18, 2022, 1:04 PM IST

UAE condemns Houthi terror attack in Abu Dhabi vowed that culprits will not go unpunishedUAE condemns Houthi terror attack in Abu Dhabi vowed that culprits will not go unpunished

Abu Dhabi Explosion: സ്‍ഫോടനത്തിന് പിന്നില്‍ ഹൂതികളെന്ന് സ്ഥിരീകരിച്ച് യുഎഇ; കുറ്റവാളികളെ വെറുതെ വിടില്ല

തിങ്കളാഴ്‍ച രാവിലെ അബുദാബിയിലുണ്ടായ സ്‍ഫോടനങ്ങള്‍ക്ക് പിന്നില്‍ യെമനിലെ സായുധ വിമത സംഘമായ ഹൂതികളാണെന്ന് യുഎഇയുടെ സ്ഥിരീകരണം. യുഎഇ വിദേശകാര്യ അന്താരാഷ്‍ട്ര സഹകരണ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയിലാണ് ഹൂതികളെ പേരെടുത്ത് പ്രതിപാദിക്കുന്നത്. യുഎഇയുടെ മണ്ണില്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും അതിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടാതെ പോകില്ലെന്നും പ്രസ്‍താവന പറയുന്നു.

pravasam Jan 17, 2022, 11:31 PM IST

Abu Dhabi airport fire caused short disruption in flights says EtihadAbu Dhabi airport fire caused short disruption in flights says Etihad

Abu Dhabi explosion: അബുദാബി സ്‍ഫേടനം; വിമാന സര്‍വീസുകള്‍ അല്‍പനേരം തടസപ്പെട്ടതായി ഇത്തിഹാദ്

തിങ്കളാഴ്‍ച രാവിലെ അബുദാബി വിമാനത്താവളത്തിന് (Abu Dhabi International Airport) സമീപത്തെ നിര്‍മാണ മേഖലയിലുണ്ടായ സ്‍ഫോടനം കാരണം കുറച്ച് സര്‍വീസുകള്‍ തടസപ്പെട്ടതായി (disruption of flight services) ഇത്തിഹാദ് എയര്‍വേയ്‍സ് അറിയിച്ചു. എന്നാല്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഉടന്‍ തന്നെ സാധാരണ നിലയിലായെന്നും (normal airport operations) സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് മുന്‍കരുതല്‍ നടപടികളുടെ (precautionary measures) ഭാഗമായിട്ടായിരുന്നുവെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‍ക്കാണ് തങ്ങള്‍ ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pravasam Jan 17, 2022, 6:50 PM IST

3 killed and 6 wounded in Abu Dhabi fuel tankers explosion3 killed and 6 wounded in Abu Dhabi fuel tankers explosion

Abu Dhabi explosion: അബുദാബി സ്‍ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

അബുദാബി മുസഫയിലുണ്ടായ (Abu Dhabi Musaffah) സ്‍ഫോടനത്തില്‍ മൂന്ന് പേര്‍ മരണപ്പെടുകയും (Three died) ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും (6 Injured) ചെയ്‍തതായി റിപ്പോര്‍ട്ടുകള്‍. മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാരും (2 Indians) ഒരാള്‍ പാകിസ്ഥാന്‍ സ്വദേശിയുമാണെന്ന് അബുദാബി പൊലീസ് ((Abu Dhabi  Police) അറിയിച്ചിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

pravasam Jan 17, 2022, 5:27 PM IST

Drone Attack suspected to be behind Abu Dhabi blast Houthis claim attackDrone Attack suspected to be behind Abu Dhabi blast Houthis claim attack

Abu Dhabi Blast : അബുദാബിയിൽ സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സംശയം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ

ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിട്ടുണ്ട്.

International Jan 17, 2022, 3:40 PM IST

Abu Dhabi announces updated safety protocols for positive cases close contactsAbu Dhabi announces updated safety protocols for positive cases close contacts

Abu Dhabi Covid Rules: അബുദാബിയില്‍ കൊവിഡ് ബാധിതരും സമ്പര്‍ക്കമുള്ളവരും പാലിക്കേണ്ട നിബന്ധനകളില്‍ മാറ്റം

അബുദാബിയില്‍ കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് തെളിഞ്ഞവരും (Covid positive) കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായവരും (close contacts of covid cases) പാലിക്കേണ്ട പുതിയ നിബന്ധനകള്‍ മാറ്റം വരുത്തി. വെള്ളിയാഴ്‍ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. 

pravasam Jan 15, 2022, 3:51 PM IST