Asianet News MalayalamAsianet News Malayalam
116 results for "

Abu Dhabi Big Ticket

"
Abu Dhabi big ticket announces second chance promotion for customers who purchased cash tickets last yearAbu Dhabi big ticket announces second chance promotion for customers who purchased cash tickets last year

Big Ticket Second Chance : കഴിഞ്ഞ വര്‍ഷം ബിഗ് ടിക്കറ്റെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു 'സെക്കന്റ് ചാന്‍സ്' കൂടി

കഴിഞ്ഞ ഒരു വര്‍ഷം നറുക്കെടുപ്പില്‍ പങ്കെടുത്തവര്‍ക്ക് വിജയിക്കാന്‍ ഒരു അവസരം കൂടി പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. സെക്കന്റ് ചാന്‍സ് എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിനാണ് ഇതിനായി അവതരിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ സ്വപ്‍നങ്ങള്‍ സാക്ഷാത്‍കരിക്കുകയെന്ന തങ്ങളുടെ ഏറ്റവും പ്രധാന ലക്ഷ്യമാണ് സെക്കന്റ് ചാന്‍സ് ക്യാമ്പയിന്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുന്നതിന് പിന്നിലെന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ അറിയിച്ചു.

pravasam Jan 13, 2022, 2:44 PM IST

Indian Expat won AED 25 million through big ticket and will share it with 15 friendsIndian Expat won AED 25 million through big ticket and will share it with 15 friends

ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് 50 കോടി; സമ്മാനത്തുക 15 പേരുമായി പങ്കിടും

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസായ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. അല്‍ ഐനില്‍ താമസിക്കുന്ന 35കാരനായ ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
 

pravasam Jan 4, 2022, 11:05 AM IST

Indian Expat won AED 25 million in Big Ticket DrawIndian Expat won AED 25 million in Big Ticket Draw

ബിഗ് ടിക്കറ്റിലൂടെ 50 കോടി രൂപ നേടി പ്രവാസി മലയാളി; എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. ഇദ്ദേഹം ഡിസംബര്‍ 30നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

pravasam Jan 3, 2022, 10:25 PM IST

Abu Dhabi big ticket announces the winner of its 4th weekly draw held on 1 January 2022Abu Dhabi big ticket announces the winner of its 4th weekly draw held on 1 January 2022

പുതുവര്‍ഷത്തിലെ ആദ്യ കോടീശ്വരന്‍; പ്രവാസിയെ ഭാഗ്യം തേടിയെത്തിയത് ഒരു മാസത്തിനിടയിലെ രണ്ടാം ശ്രമത്തില്‍

അബുദാബി: പുതുവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ പ്രവാസിയെ തേടിയെത്തിയത് രണ്ട് കോടിയുടെ ഭാഗ്യം കടാക്ഷിച്ചെന്ന അപ്രതീക്ഷിത ടെലിഫോണ്‍ സന്ദേശം. സൗദി അറേബ്യയിലെ റിയാദില്‍ താമസിക്കുന്ന വെഖാര്‍ ജാഫ്‍രിക്കാണ് ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നേടിയെന്ന് അറിയിച്ചുകൊണ്ട് അവതാരക ബുഷ്‍റയുടെ ഫോണ്‍കോള്‍ ലഭിച്ചത്. ഡിസംബറില്‍ തനിക്ക് ഭാഗ്യമെത്തുമെന്ന ഉറച്ച വിശ്വാസത്തോടെ നടത്തിയ രണ്ടാം ശ്രമത്തില്‍ അദ്ദേഹം വിജയം കാണുകയായിരുന്നു.

pravasam Jan 2, 2022, 12:50 PM IST

Abu Dhabi Big ticket Kickstart 2022 with The Terrific 22 Million Grand prizeAbu Dhabi Big ticket Kickstart 2022 with The Terrific 22 Million Grand prize

Big Ticket : പുതുവര്‍ഷത്തില്‍ 44 കോടിയുടെ സമ്മാനവുമായി ബിഗ് ടിക്കറ്റ്; ഓരോ ആഴ്‍ചയും 50 ലക്ഷം വീതം സമ്മാനം

ഈ ജനുവരിയില്‍ ജീവിതം തന്നെ മാറ്റിമറിക്കപ്പെടാന്‍ സാധ്യതയുള്ള പുതിയ നറുക്കെടുപ്പ് പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ടെറിഫിക് 22 മില്യന്‍ എന്ന് പേരിട്ടിരിക്കുന്ന നറുക്കെടുപ്പില്‍ ഇതാദ്യമായി 2.2 കോടി ദിര്‍ഹമാണ് (44 കോടി ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് മൂന്ന് സമ്മാനങ്ങള്‍ കൂടിയുണ്ട്.

pravasam Jan 1, 2022, 4:05 PM IST

Abu Dhabi big ticket announces New Year Bonanza  to win two free Big TicketsAbu Dhabi big ticket announces New Year Bonanza  to win two free Big Tickets

Big ticket New Year Bonanza : ന്യൂ ഇയര്‍ ഓഫറുമായി ബിഗ് ടിക്കറ്റ്; രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി നേടാന്‍ അവസരം

മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി പുതിയ ഓഫറുമായി രംഗത്ത്. ഡിസംബര്‍ 29നും 30നുമായി നടക്കുന്ന 'ന്യൂ ഇയര്‍ ബൊണാന്‍സ' ഓഫറിലൂടെ രണ്ട് ബിഗ് ടിക്കറ്റുകള്‍ തികച്ചും സൗജന്യമായി സ്വന്തമാക്കാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

pravasam Dec 29, 2021, 11:30 AM IST

Man won AED 1 Million in Big Ticket after his wife gave birth to twinsMan won AED 1 Million in Big Ticket after his wife gave birth to twins

Big Ticket : ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് പിന്നാലെ പ്രവാസി യുവാവ് കോടീശ്വരന്‍!

അബുദാബി ബിഗ് ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യം തേടിയെത്തിയത് പ്രവാസി യുവാവിനെ. ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ബിജേഷ് ബോസ് കോടീശ്വരനുമായി. പ്രസവശേഷം ആശുപത്രിയില്‍ കഴിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്നതിനിടെ ഉച്ചഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ബിജേഷ് തിരികെയെത്തിയത് രണ്ട് കോടി ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചെന്ന സന്തോഷ വാര്‍ത്തയുമായി.

pravasam Dec 24, 2021, 7:37 PM IST

Big Ticket weekly draw winner announcedBig Ticket weekly draw winner announced

Big Ticket Winner : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ടു കോടി

അബുദാബി ബിഗ് ടിക്കറ്റ്(Big Ticket) പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയിയെ(winner) പ്രഖ്യാപിച്ചു. റഫീഖ് മുഹമ്മദാണ് വിജയിയായത്. ഇദ്ദേഹത്തിന് 10 ലക്ഷം(രണ്ട് കോടി ഇന്ത്യന്‍ രൂപ)ആണ് സമ്മാനമായി ലഭിച്ചത്. ഡിസംബറില്‍ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടുന്ന ആറ് പേരില്‍ രണ്ടാമത്തെയാളെയാണ് തെരഞ്ഞെടുത്തത്.

pravasam Dec 17, 2021, 8:13 PM IST

Big Ticket announced first ever weekly millionaireBig Ticket announced first ever weekly millionaire

Big Ticket : ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ട് കോടി

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് ഇത്തവണ കൂടുതല്‍ പേര്‍ക്ക് വിജയിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ബിഗ് ടിക്കറ്റ് പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ വിജയിയെ പ്രഖ്യാപിച്ചു. ഡിസംബറില്‍ ബിഗ് ടിക്കറ്റ് വഴി കോടികള്‍ സമ്മാനമായി നല്‍കുന്ന ആറ് പേരില്‍ ആദ്യത്തെ വിജയിയെയാണ് പ്രഖ്യാപിച്ചത്.
 

pravasam Dec 10, 2021, 2:18 PM IST

Keralite expatriate won AED 10 Million in Big Ticket Series 234 drawKeralite expatriate won AED 10 Million in Big Ticket Series 234 draw

Big Ticket : ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് അടുത്തിടെ; പ്രവാസി മലയാളി നേടിയത് 20 കോടി

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ ഒന്നാം സമ്മാനം നേടിയത് പ്രവാസി മലയാളി(Keralite expat). രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ 234-ാമത് സീരീസ് നറുക്കെടുപ്പില്‍(raffle) ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രജ്ഞിത്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

pravasam Dec 4, 2021, 9:03 AM IST

Keralite Expat won AED 10 million in big ticket series 234Keralite Expat won AED 10 million in big ticket series 234

Big Ticket : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20 കോടിയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 234-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി(Keralite Expat). ഇന്ത്യക്കാരനായ രജ്ഞിത്ത് വേണുഗോപാലന്‍ ഉണ്ണിത്താന്‍ വനജകുമാരി അമ്മയാണ് വന്‍തുകയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി. നവംബര്‍ 27ന് അദ്ദേഹം വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിക്കൊടുത്തത്. 

pravasam Dec 3, 2021, 10:23 PM IST

Abu Dhabi big ticket introduced Tremendous 25 Million drawAbu Dhabi big ticket introduced Tremendous 25 Million draw

Big Ticket : ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസുമായി ബിഗ് ടിക്കറ്റ്; 50 കോടി രൂപ നേടുന്ന ഭാഗ്യശാലി നിങ്ങളാകാം

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ വന്‍ തുകയുടെ സമ്മാനങ്ങള്‍. ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍  2.5 കോടി ദിര്‍ഹമാണ്(50 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു. ഈ ഡിസംബറില്‍ ആറ് പേരെയാണ് ബിഗ് ടിക്കറ്റ് മില്യനയര്‍മാരാക്കുക. 

pravasam Dec 1, 2021, 1:27 PM IST

Abu dhabi big ticket announces The Red Week Big Cash Giveaway with daily cash prize of AED 100000Abu dhabi big ticket announces The Red Week Big Cash Giveaway with daily cash prize of AED 100000

റെഡ് വീക്ക് സമ്മാന പദ്ധതിയുമായി ബിഗ് ടിക്കറ്റ്; എല്ലാ ദിവസവും 20 ലക്ഷം വീതം സമ്മാനം

പരിമിത കാലത്തേക്കുള്ള 'റെഡ് വീക്ക് ബിഗ് ക്യാഷ് ഗിവ് എവേ' സമ്മാന പദ്ധതിയുമായി അബുദാബി ബിഗ് ടിക്കറ്റ്. 2021 നവംബര്‍24 മുതല്‍ ഏഴ് ദിവസത്തേക്ക് ബിഗ് നറുക്കെടുപ്പില്‍ പങ്കെടുക്കാനായി 2 + 1 ഓഫറില്‍ ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദിവസവും 1,00,000 ദിര്‍ഹം സമ്മാനം നല്‍കുന്നതാണ് പദ്ധതി. നവംബര്‍ 24 മുതല്‍ 30 വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഒരു ലക്ഷം ദിര്‍ഹത്തിന്റെ പ്രതിദിന ഇലക്ട്രോണിക് നറുക്കെടുപ്പില്‍ ഉള്‍പ്പെടുകയും ചെയ്യും.

pravasam Nov 24, 2021, 1:28 PM IST

expat won 15 million in Big ticket while he was watching the Live drawexpat won 15 million in Big ticket while he was watching the Live draw

അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ പ്രവാസിക്ക് 30 കോടി

അബുദാബി ബിഗ് ടിക്കറ്റിന്റെ 233-ാമത് സീരീസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് 1.5 കോടി ദിര്‍ഹത്തിന്റെ(30 കോടി ഇന്ത്യന്‍ രൂപ)ഗ്രാന്റ് പ്രൈസ്. പ്രവാസിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റ് 15 മില്യന്‍ നറുക്കെടുപ്പിലൂടെ കോടികള്‍ സ്വന്തമാക്കിയത്.

pravasam Nov 4, 2021, 9:16 AM IST

expatriate won 15 million in Big ticket series 233 drawexpatriate won 15 million in Big ticket series 233 draw

നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ അപ്രതീക്ഷിത സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് 30 കോടി

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍(draw) 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. പാകിസ്ഥാന്‍ സ്വദേശിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായത്. 071808 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്.

pravasam Nov 3, 2021, 10:28 PM IST