Abu Dhabi Big Ticket Draw
(Search results - 15)pravasamJan 3, 2021, 10:27 PM IST
അബുദാബി ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 40 കോടിയുടെ സമ്മാനം; വിജയിയെ തെരഞ്ഞെടുത്തതും മറ്റൊരു മലയാളി
ഞായറാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് ഒന്നാം സമ്മാനം. മലയാളിയായ അബ്ദുസലാം എന്‍.വിയാണ് രണ്ട് കോടി ദിര്‍ഹത്തിന്റെ ഭാഗ്യസമ്മാനത്തിന് അര്‍ഹനായത്. സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അധികൃതര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. കഴിഞ്ഞ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കോട്ടയം സ്വദേശി ജോര്‍ജ് ജേക്കബാണ് ഇത്തവണത്തെ നറുക്കെടുപ്പില്‍ വിജയിയെ തെരഞ്ഞെടുത്തത്.
pravasamDec 16, 2020, 11:41 PM IST
രണ്ട് കോടി ദിര്‍ഹം നേടണോ? ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് സൗജന്യ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം
ഈ വര്‍ഷം അവസാനിക്കാനൊരുങ്ങുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുള്‍പ്പെടെ സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റ്.
pravasamDec 3, 2020, 4:50 PM IST
ഡ്രൈവിങിനിടെ അപ്രതീക്ഷിത ഫോണ്‍ കോള്‍; ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി പ്രവാസി മലയാളി
ബിഗ് ടിക്കറ്റിന്റെ 222-ാമത് 'ദി ഡ്രീം 12 മില്ല്യന്‍ സീരീസ്' നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി മലയാളി.
Lottery Winners StoryNov 4, 2020, 4:42 PM IST
കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ടിക്കറ്റെടുത്തു; ഒടുവിൽ ബിഗ് ടിക്കറ്റിന്റെ 30 കോടി മലയാളിക്ക് !
നിനച്ചിരിക്കാതെ ഭാഗ്യം കൈവന്ന സന്തോഷത്തിലാണ് തിരുവല്ല സ്വദേശിയായ നോബിന് മാത്യു. കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലധികം(ഒന്നര കോടി ദിര്‍ഹം) രൂപയാണ് ഈ പ്രവാസിക്ക് ലഭിച്ചത്. 2007 മുതല്‍ കുവൈത്തില്‍ താമസിക്കുന്ന നോബിന് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.
pravasamNov 1, 2020, 10:19 AM IST
ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണോ? വിജയിയെ കാത്തിരിക്കുന്നത് 24 കോടി
മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ വിജയം സമ്മാനിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസായി ലഭിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് സീരീസിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം.
Lottery Winners StorySep 4, 2020, 8:47 AM IST
'ശ്രമിച്ചുകൊണ്ടിരുന്നാൽ ഒരുനാള്‍ ഭാഗ്യം തേടി എത്തും'; അബുദാബിയിൽ 20 കോടി സ്വന്തമാക്കി പ്രവാസി !
പ്രതിസന്ധിക്കിടെ അപ്രതീക്ഷിതമായി കോടിപതി ആയ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശിയായ
ഗുര്‍പ്രീത് സിങ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പിലൂടെയാണ് ഗുര്‍പ്രീതിനെ തേടി ഭാഗ്യം എത്തിയത്. ഓഗസ്റ്റ് 12 ന് വാങ്ങിയ 067757 എന്ന ടിക്കറ്റ് നമ്പറിലൂടെ 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം)യാണ് ഈ പ്രവാസിക്ക് സ്വന്തമായത്.pravasamSep 3, 2020, 4:54 PM IST
'ഇത് അപ്രതീക്ഷിത വിജയം'; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്
വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്.
pravasamAug 3, 2020, 4:54 PM IST
നിനച്ചിരിക്കാതെ ഭാഗ്യമെത്തി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്
തിങ്കളാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരിസിന്റെ 218-ാമത് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്.
pravasamAug 1, 2020, 11:08 AM IST
സ്വപ്നവിജയം ഇനി രണ്ടുപേര്‍ക്ക്; സമ്മാനപ്പെരുമഴയുമായി അബുദാബി ബിഗ് ടിക്കറ്റ്
ചരിത്രത്തിലാദ്യമായി രണ്ട് ഭാഗ്യവാന്മാര്ക്ക് സ്വപ്നവിജയം സ്വന്തമാക്കാന്‍ അവസരമൊരുക്കി അബുദാബി ബിഗ് ടിക്കറ്റ്.
pravasamJul 9, 2020, 11:30 AM IST
അബുദാബി ബിഗ് ടിക്കറ്റ്; ഭാഗ്യമുണ്ടെങ്കിൽ അടുത്ത നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റും സൗജന്യം
മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കി മാറ്റിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള രണ്ട് ടിക്കറ്റുകള്‍ സൗജന്യമായി സ്വന്തമാക്കാന്‍ അവസരം.
pravasamMay 4, 2020, 11:01 AM IST
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടിയുടെ ഭാഗ്യം മലയാളിക്ക്
ബിഗ് ടിക്കറ്റില്‍ ഭാഗ്യം മലയാളിക്കൊപ്പം തന്നെ. കൊവിഡ് ദുരിത കാലത്ത് പ്രവാസിയെ തേടിയെത്തിയത് 20 കോടിയുടെ ഭാഗ്യം...
https://bit.ly/3aAs0DApravasamMay 3, 2020, 5:47 PM IST
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടിയുടെ ഭാഗ്യം മലയാളിക്ക്
നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണയും ഒന്നാം സമ്മാനം ഇന്ത്യക്കാരന്. ഞായറാഴ്ച നറുക്കെടുത്ത 215-ാം സീരീസിലാണ് ഇന്ത്യക്കാരനായ ദിലീപ് കുമാര്‍ ഇല്ലിക്കോട്ടില്‍ പരമേശ്വരന് ഒരു കോടി ദിര്‍ഹം (20 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്.
pravasamFeb 4, 2020, 1:48 PM IST
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സിറിയന്‍ പൗരന് 1.2 കോടി ദിര്‍ഹം സമ്മാനം
തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സിറിയന്‍ പൗരന് നിദാല്‍ ഷാന്‍വറിന് ഒന്നാം സമ്മാനം. നിദാല്‍ വാങ്ങിയ 216317 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് 1.2 കോടി ദിര്‍ഹം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചത്. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ രണ്ട് കോടി സമ്മാനം ലഭിച്ച പാകിസ്ഥാന് പൗരന് മുഹമ്മദ് ഹസനാണ് ഇന്നലത്തെ വിജയിയെ തെരഞ്ഞെടുത്തത്.
pravasamJan 5, 2020, 2:18 PM IST
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കി പാകിസ്ഥാനി
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം സ്വന്തമാക്കി പാകിസ്ഥാനി
pravasamAug 4, 2019, 3:14 PM IST
അബുദാബി ബിഗ് ടിക്കറ്റിന്റെ ഇരുപത്തിരണ്ടര കോടി സമ്മാനമായി നേടിയ മലയാളി
അബുദാബി ബിഗ് ടിക്കറ്റിന്റെ ഇരുപത്തിരണ്ടര കോടി സമ്മാനമായി നേടിയ മലയാളി