Asianet News MalayalamAsianet News Malayalam
6 results for "

Abu Dhabi Health

"
No covid patients in private hospitals in Abu dhabi health department informsNo covid patients in private hospitals in Abu dhabi health department informs

കൊവിഡ് പ്രതിരോധത്തില്‍ യുഎഇക്ക് ഒരു നേട്ടം കൂടി; അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇനി കൊവിഡ് രോഗികളില്ല

കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞ യുഎഇ പുതിയ നേട്ടത്തിലേക്ക്. അബുദാബിയിലെ സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ ഒരു കൊവിഡ് രോഗി പോലും ചികിത്സയിലില്ലെന്ന് എമിറേറ്റിലെ ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗികളുടെ എണ്ണം വളരെ കുറഞ്ഞ സാഹചര്യത്തില്‍ ഇനി മുതല്‍ കൊവിഡ് രോഗികള്‍ക്ക് പ്രത്യേകമായി നിജപ്പെടുത്തിയ ആശുപത്രികളില്‍ മാത്രമായിരിക്കും ചികിത്സ ലഭ്യമാക്കുക. 

pravasam Nov 2, 2021, 2:17 PM IST

Flu vaccine campaign launched in Abu DhabiFlu vaccine campaign launched in Abu Dhabi

അബുദാബിയില്‍ ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിന്‍ തുടങ്ങി

ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന്(flu vaccine campaign) അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി(സെഹ)തുടക്കമിട്ടു.

pravasam Oct 17, 2021, 9:34 PM IST

Seha gives free flight tickets to Healthcare workers in Abu DhabiSeha gives free flight tickets to Healthcare workers in Abu Dhabi

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സേഹയുടെ ആദരം; നാട്ടിലേക്ക് പോകാന്‍ സൗജന്യ വിമാന ടിക്കറ്റ്

കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ(health workers) നിസ്വാര്‍ത്ഥ സേവനത്തിന് ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്‍കാന്‍ അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ.

pravasam Oct 14, 2021, 11:38 PM IST

AED 65 fixed price for all PCR tests in Abu DhabiAED 65 fixed price for all PCR tests in Abu Dhabi

കൊവിഡ് പരിശോധനയ്‍ക്ക് നിശ്ചിത നിരക്കിലധികം ഈടാക്കരുത്; അബുദാബിയിലെ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

കൊവിഡ് പി.സി.ആര്‍ പരിശോധനയ്‍ക്ക് അധികൃതര്‍ നിശ്ചയിച്ച് നല്‍കിയിട്ടുള്ള ഏകീകൃത നിരക്ക് കര്‍ശനമായി പാലിക്കണമെന്ന് അബുദാബി ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. സ്വാബ് കളക്ഷന്‍, പരിശോധന, പരിശോധനാ ഫലത്തിന്റെ റിപ്പോര്‍ട്ടിങ് എന്നിവ ഉള്‍പ്പെടെ 65 ദിര്‍ഹമാണ് നിരക്ക്. സാധാരണ പരിശോധനയ്‍ക്കും എമര്‍ജന്‍സി സേവനത്തിനും ഇതേ നിരക്ക് മാത്രമേ ഈടാക്കാന്‍ പാടൂള്ളൂ.

pravasam Aug 8, 2021, 7:47 PM IST

Vaccinated people may donate blood within 14 days of first or second doseVaccinated people may donate blood within 14 days of first or second dose

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തം ദാനം ചെയ്യാമെന്ന് സേഹ

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് രക്തദാനം നടത്താമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹ.

pravasam Feb 26, 2021, 11:22 PM IST

Over 150000 in quarantine and home isolation in Abu DhabiOver 150000 in quarantine and home isolation in Abu Dhabi

അബുദാബിയില്‍ ഒന്നര ലക്ഷത്തിലധികം പേരെ ക്വാറന്റീനിലാക്കിയതായി അധികൃതര്‍

അബുദാബിയില്‍ ഇതുവരെ ഒന്നര ലക്ഷത്തോളം പേരെ ക്വാറന്റീനിലാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രത്യേകമായി തയ്യാറാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുകയോ അല്ലെങ്കില്‍ വീടുകളില്‍ തന്നെ ഐസൊലേഷന്‍ നിര്‍ദേശിക്കപ്പെട്ടവരോ ആണിവര്‍. നിലവില്‍ എഴുപതിലധികം ഐസൊലേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അബുദാബി ആരോഗ്യ വകുപ്പ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു.

pravasam Sep 20, 2020, 11:03 AM IST