Abu Dhabi Municipality  

(Search results - 2)
  • undefined

    pravasamJan 24, 2021, 6:41 PM IST

    യുഎഇയില്‍ നിശ്ചിത എണ്ണത്തിലധികം ആളുകള്‍ താമസിക്കുന്ന വീടുകള്‍ കണ്ടെത്താന്‍ പരിശോധന

    അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന വീടുകള്‍ കണ്ടെത്താന്‍ അബുദാബി മുനിസിപ്പാലിറ്റി വ്യാപക പരിശോധന തുടങ്ങുന്നു. ശഖബൂത്ത് സിറ്റിയിലാണ് ഇപ്പോള്‍ പരിശോധനയും ബോധവത്കരണവും ആരംഭിച്ചിരിക്കുന്നത്. വീടുകളില്‍ കൂടുതല്‍ പേര്‍ താമസിക്കുമ്പോള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ആരോഗ്യ, സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ച് ജനങ്ങളെ ഉദ്‍ബോധിപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് നടപടി.

  • <p>Abandoned cars in Abu Dhabi</p>

    pravasamNov 16, 2020, 8:04 PM IST

    വൃത്തിയാക്കാതെ പൊടിപിടിച്ച് കിടന്ന കാറുകള്‍ നീക്കം ചെയ്‍ത് അബുദാബി മുനിസിപ്പാലിറ്റി

    ദീര്‍ഘകാലമായി പൊടിപിടിച്ചുകിടക്കുകയായിരുന്ന കാറുകള്‍ അബുദാബി മുനിസിപ്പാലിറ്റി പിടിച്ചെടുത്തു. മുനിസിപ്പല്‍ നിയമങ്ങള്‍ ലംഘിച്ചതിന് 66 വാഹന ഉടമകള്‍ക്ക് പിഴ ചുമത്തുകയും ചെയ്‍തു. വൃത്തിയാക്കാതെ അഴുക്കുനിറഞ്ഞ നിലയില്‍ പാര്‍ക്ക് ചെയ്‍തിരുന്ന വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ 43 പേര്‍ക്ക് അബുദാബി സിറ്റി മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.