Asianet News MalayalamAsianet News Malayalam
46 results for "

Abudhabi

"
houthi rebels centres attacked after Abudhabi attackhouthi rebels centres attacked after Abudhabi attack

Abudhabi attack : അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അറിയിച്ചു.
 

International Jan 18, 2022, 7:33 AM IST

Abu Dhabi announces official internet domain nameAbu Dhabi announces official internet domain name

അബുദാബിക്ക് ഇനി സ്വന്തം ഇന്റര്‍നെറ്റ് ഡൊമൈന്‍

അബുദാബി എമിറേറ്റിന് ഇനി സ്വന്തം ഇന്റര്‍നെറ്റ് ഡൊമൈന്‍. ഇനി മുതല്‍ 'ഡോട്ട് അബുദാബി' (.abudhabi) എന്നായിരിക്കും ഇന്റര്‍നെറ്റിലെ അബുദാബിയുടെ മേല്‍വിലാസം. പ്രാദേശികമായും ഇന്താരാഷ്‍ട്ര തലത്തിലും അബുദാബിയെക്കുറിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങളില്‍ ഇനി പുതിയ ഡൊമൈന്‍ ഉപയോഗിക്കാം.

pravasam Sep 3, 2021, 8:19 PM IST

Covid Kerala expatriate 181 passengers returned abudhabi to kochiCovid Kerala expatriate 181 passengers returned abudhabi to kochi

പ്രവാസികൾ സ്വന്തം മണ്ണിൽ; അബുദാബിയിൽ നിന്ന് 181 പേരുമായി വിമാനം കൊച്ചിയിലെത്തി

181 പേരാണ് ഈ വിമാനത്തിൽ നാട്ടിലേക്ക് തിരികെയെത്തിയത്. നാല് കുട്ടികളും 49 ഗർഭിണികളും ഈ വിമാനത്തിൽ നാട്ടിലേക്കെത്തി

Kerala May 7, 2020, 10:11 PM IST

first air india flight take off to abudhabi from kochifirst air india flight take off to abudhabi from kochi

പ്രവാസികളെ കൊണ്ടുവരാനായി ആദ്യ വിമാനം പുറപ്പെട്ടു; ക്യാബിൻ സംഘത്തിൽ 12 പേർ, വിമാനത്താവളത്തിൽ കർശന നിയന്ത്രണം

ചരിത്രത്തിലിടം പിടിക്കുന്ന രക്ഷാദൗത്യത്തിന് എയർ ഇന്ത്യയും പൂർണ്ണസജ്ജരാണ്. 12 അംഗ ക്യാബിൻ ക്രൂവാണ് കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ടത്. 

Kerala May 7, 2020, 1:17 PM IST

rapid test in airports before expats travel no permission to covid postitive and symptomatic personsrapid test in airports before expats travel no permission to covid postitive and symptomatic persons
Video Icon

റാപ്പിഡ് ടെസ്റ്റില്‍ പോസിറ്റീവാകുന്നവര്‍ക്കും ലക്ഷണമുള്ളവര്‍ക്കും യാത്രാനുമതിയില്ല

ദുബായില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള രണ്ട് വിമാനങ്ങള്‍ ഇന്ന് രാത്രി കേരളത്തിലേക്കെത്തും. ദുബായില്‍ നിന്ന് കോഴിക്കോട്ടേക്ക് 170 പേരും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്ക് 177 പേരുമായി വിമാനങ്ങളെത്തും. ഒരു വിമാനത്തില്‍ 200 പേരെയെങ്കിലും കൊണ്ടുവരാനാണ് ആദ്യം തീരുമാനിച്ചിരുന്നത്.
 

pravasam May 7, 2020, 10:30 AM IST

covid 19 nri death in uae and abudhabi pravasm updatescovid 19 nri death in uae and abudhabi pravasm updates

കൊവിഡ് ബാധിച്ച് രണ്ട് മലയാളികൾ കൂടി മരിച്ചു, ഗൾഫിൽ മാത്രം നമുക്ക് നഷ്ടം 45 ജീവനുകൾ

ഇരുപത്തിനാലു മണിക്കൂറിനിടെ അ‍ഞ്ച് മലയാളികളാണ് യുഎഇയിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഗൾഫിൽ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 45 ആയി. എന്ന് പ്രവാസികളെ തിരിച്ചു കൊണ്ടുവരാനാകും?

pravasam May 4, 2020, 9:38 AM IST

syrian national won big ticket in abudhabisyrian national won big ticket in abudhabi

ഭാര്യയുടെ നിര്‍ബന്ധത്തിന് ടിക്കറ്റെടുത്തു, പ്രവാസിക്ക് കിട്ടിയത് 23 കോടി!

അപ്രതീക്ഷിതമായി കോടീശ്വരനായ സന്തോഷത്തിലാണ് സിറിയന്‍ പൗരനായ നിദാല്‍ ഷാന്‍വർ. തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് ഷാന്‍വറിനെ ഭാ​ഗ്യം തേടിയെത്തിയത്. 216317 എന്ന നമ്പറിലൂടെ 1.2 കോടി ദിര്‍ഹം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് നിദാല്‍ ഷാന്‍വറിന് സ്വന്തമായത്.

Lottery Winners Story Feb 4, 2020, 4:57 PM IST

six person killed in Bus, Truck accident Abudhabisix person killed in Bus, Truck accident Abudhabi

അബൂദബിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് യാത്രക്കാരായ ആറ് പേര്‍ കൊല്ലപ്പെട്ടു

ട്രക്കിന് മുന്നില്‍ പോയ വാഹനത്തിന്‍റെ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് പറഞ്ഞു. 

pravasam Jan 16, 2020, 7:12 PM IST

Abu Dhabi toll those who didnt register can do this for avoiding finesAbu Dhabi toll those who didnt register can do this for avoiding fines

അബുദാബിയില്‍ ടോള്‍; ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ പിഴയൊഴിവാക്കാന്‍ ചെയ്യേണ്ടത്

അബുദാബി ടോള്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്തവരില്‍ നിന്ന് തിരക്കില്ലാത്ത സമയങ്ങളില്‍ പിഴ ഈടാക്കില്ലെന്ന് ഇന്റഗ്രേറ്റഡ് ട്രാന്‍സ്‍പോര്‍ട്ട് സെന്റര്‍ അറിയിച്ചു. രാവിലെ ഏഴു മുതല്‍ ഒന്‍പത് വരെയും വൈകുന്നേരം അഞ്ച് മുതല്‍ ഏഴ് വരെയുമുള്ള തിരക്കേറിയ സമയങ്ങളില്‍ മാത്രമേ 4 ദിര്‍ഹം വീതം ടോള്‍ ഈടാക്കുകയുള്ളൂവെന്ന് നേരത്തെ അധികൃതര്‍ അറിയിച്ചിരുന്നു.

pravasam Dec 26, 2019, 4:34 PM IST

Abu Dhabi withdraws six batches of medicineAbu Dhabi withdraws six batches of medicine

അബുദാബിയില്‍ ആറ് മരുന്നുകള്‍ നിരോധിച്ചു

ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് ആറ് മരുന്നുകളുടെ ബാച്ചുകള്‍ക്ക് അബുദാബിയില്‍ നിരോധനം. ഇവ ഉടന്‍ തന്നെ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ അബുദാബി ഹെല്‍ത്ത് ഡയറക്ടറേറ്റ് നിര്‍ദേശിച്ചു. മൂന്ന് സര്‍ക്കുലറുകളാണ് അധികൃതര്‍ ഇതുസംബന്ധിച്ച് പുറത്തിറക്കിയത്.

pravasam Nov 9, 2019, 10:16 AM IST

malayali wins 28 crores abudabi big ticketmalayali wins 28 crores abudabi big ticket
Video Icon

അബുദാബി ബിഗ് ടിക്കറ്റ് വീണ്ടും മലയാളിക്ക്, തത്സമയം വിളിച്ചിട്ടും ഭാഗ്യവാനെ കിട്ടിയില്ല

അബുദാബി ബിഗ് ടിക്കറ്റില്‍ വീണ്ടും മലയാളിക്ക് നേട്ടം. ശ്രീനു ശ്രീധരന്‍ നായര്‍ 28 കോടി രൂപ സ്വന്തമാക്കി. കഴിഞ്ഞ തവണത്തെ വിജയിയായ കാസര്‍കോട് സ്വദേശി മുഹമ്മദ് ഫയസിന് അബുദാബിയില്‍ നടന്ന ചടങ്ങില്‍ 23 കോടി രൂപ സമ്മാനിച്ചു.
 

pravasam Nov 4, 2019, 10:04 AM IST

neethu who had rare disease in abudhabi now cured at sreechitra institute special reportneethu who had rare disease in abudhabi now cured at sreechitra institute special report

നിറഞ്ഞ ചിരിയോടെ, നന്ദി! അപൂർവരോഗം ബാധിച്ച നീതു ആശുപത്രി വിട്ടു

അപൂർവരോഗമായ ഓട്ടോ ഇമ്യൂൺ എൻസഫാലിറ്റിസെന്ന രോഗം ബാധിച്ച് അബുദാബിയിൽ ചികിത്സയിലായിരുന്ന നീതുവിന്‍റെ ദുരവസ്ഥ പുറംലോകത്തെ അറിയിച്ചത് ഏഷ്യാനെറ്റ് ന്യൂസാണ്. തുടർന്ന് സർക്കാർ ഇടപെടലോടെ ശ്രീചിത്രയിലേക്ക് ...

pravasam Nov 2, 2019, 8:37 AM IST

horrific crash in uae by distracted driver on phonehorrific crash in uae by distracted driver on phone
Video Icon

ഡ്രൈവിംഗിനിടെ ഫോണ്‍ ഉപയോഗിച്ചു, അശ്രദ്ധ വരുത്തിയ വിന; വീഡിയോ

അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ വീഡിയോ പങ്കുവെച്ച് അബുദാബി പൊലീസ്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
 

International Nov 1, 2019, 2:15 PM IST

malayali girl dies on her birthday in abu dhabimalayali girl dies on her birthday in abu dhabi

മലയാളി പെണ്‍കുട്ടി ജന്മദിനത്തില്‍ അബുദാബിയില്‍ അന്തരിച്ചു

കൊട്ടാരക്കര സ്വദേശിയായ മലയാളി പെണ്‍കുട്ടി അബുദാബിയില്‍ ജന്മദിനത്തില്‍ അന്തരിച്ചു

pravasam Oct 17, 2019, 12:29 PM IST

neethu suffering from rare disease reached kerala from abudhabi for further treatmentsneethu suffering from rare disease reached kerala from abudhabi for further treatments

വാര്‍ത്ത ഫലം കണ്ടു; നീതുവിനെ നാട്ടിലെത്തിച്ചു, തുടര്‍ചികിത്സകള്‍ ശ്രീചിത്രയില്‍

ഏഷ്യാനെറ്റ് ന്യൂസാണ് നീതുവിന്റെ അവസ്ഥ പുറം ലോകത്തെ അറിയിച്ചത്. അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ വിമാനത്തിൽ രാവിലെ ആറരയോടെയാണ് നീതു എത്തിയത്.

Kerala Oct 11, 2019, 10:42 AM IST