Asianet News MalayalamAsianet News Malayalam
8 results for "

Abvp Attack

"
ABVP leader Komal Sharma complaints national womens commission in JNU attack photoABVP leader Komal Sharma complaints national womens commission in JNU attack photo
Video Icon

ജെഎന്‍യു ആക്രമണം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടുപേര്‍ക്കു കൂടി നിര്‍ദ്ദേശം

ജെഎന്‍യു അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നോട്ടീസയച്ചു. ചിന്‍ചുന്‍ കുമാര്‍, സോളന്‍ സമന്ത എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. അതിനിടെ, ജെഎന്‍യു അക്രമവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഫോട്ടോ തന്റേതല്ലെന്ന അവകാശവാദവുമായി ദില്ലി സര്‍വകലാശാലയിലെ എബിവിപി നേതാവ് കോമള്‍ ശര്‍മ്മ രംഗത്തെത്തി.
 

India Jan 15, 2020, 12:08 PM IST

ABVP Called for a protest in JNU campusABVP Called for a protest in JNU campus

ജെഎന്‍യു ക്യാംപസില്‍ മൂന്ന് മണിക്ക് എബിവിപിയുടെ പ്രതിഷേധ പ്രകടനം: സംഘടിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

ക്യാംപസില്‍ കടന്നു കയറിയ അക്രമിസംഘം അധ്യാപകരേയും അനധ്യാപകരേയും വിദ്യാര്‍ത്ഥികളേയും മര്‍ദ്ദിച്ച സംഭവത്തില്‍ എബിവിപി പ്രതിസ്ഥാനത്ത് നില്‍ക്കുന്നതിനിടെയാണ് പ്രതിഷേധത്തിന് എബിവിപി ആഹ്വാനം ചെയ്തിരിക്കുന്നത്

India Jan 6, 2020, 10:22 AM IST

attack against jnu students were planned whatsapp chat screenshots outattack against jnu students were planned whatsapp chat screenshots out
Video Icon

ജെഎന്‍യുവിലെ അക്രമം ആസൂത്രിതം, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്

കഴിഞ്ഞ ദിവസം രാത്രി ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ അക്രമം ആസൂത്രിതമെന്ന് തെളിയിക്കുന്ന വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്ത്. ജെഎന്‍യുവിലെ പൊലീസ് സാന്നിധ്യത്തെക്കുറിച്ചും ഏത് വഴിയിലൂടെ ക്യാംപസില്‍ കയറണമെന്നതിനെക്കുറിച്ചും ഗ്രൂപ്പുകളില്‍ ചര്‍ച്ച നടന്നു.

India Jan 6, 2020, 9:36 AM IST

JNU students drawing graffiti pictures for a secular IndiaJNU students drawing graffiti pictures for a secular India

മതേതര ഇന്ത്യയ്ക്കായി ഗ്രാഫിറ്റി ചിത്രങ്ങള്‍ വരച്ച് ജെഎന്‍യു വിദ്യാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ദില്ലിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ തുടരുന്നു. ഇന്നലെ പൗരത്വ ഭേദഗതി നിയമ വിശദീകരണവുമായെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ഗോ ബാക്ക് വിളിച്ച വിദ്യാര്‍ത്ഥികളെ താമസ സ്ഥലത്ത് നിന്നും പുറത്താക്കിയതിന് പുറകേ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ ഒരു സംഘം അക്രമികള്‍ ജെഎന്‍യു സര്‍വ്വകലാശാലയില്‍ നടത്തിയ അക്രമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാരകമായ മുറിവേറ്റു. എന്നാല്‍ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും സമരം ശക്തമാക്കുമെന്നും വിദ്യാര്‍ത്ഥി പ്രതിനിധികള്‍ അറിയിച്ചു. ദില്ലിയില്‍ ഇന്നലെ നടന്ന സിഎഎ, എന്‍ആര്‍സിയ്ക്കെതിരെയുള്ള ഗ്രാഫിറ്റി പ്രതിഷേധങ്ങള്‍ കാണാം.
 

India Jan 6, 2020, 9:14 AM IST

malayali student in delhi university reveling abvp attack against malayali studentsmalayali student in delhi university reveling abvp attack against malayali students
Video Icon

'പിറകിലൂടെ വന്ന് അടിച്ച് താഴെയിട്ടു': കേരളത്തില്‍ നിന്ന് വന്നവരെ പ്രത്യേകം നോക്കിയാണ് ആക്രമിക്കുന്നതെന്ന് വിദ്യാര്‍ഥി

ദില്ലി സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥികള്‍ക്ക് നേരെ എബിവിപി പ്രവര്‍ത്തകരുടെ ആക്രമണം. പൊലീസ് നോക്കിനില്‍ക്കെ എബിവിപി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്നും മര്‍ദിച്ചുവെന്നും വിദ്യാര്‍ഥി പറയുന്നു. പൊലീസിനോട് പരാതി പറഞ്ഞിട്ടും നടപടിയെടുത്തില്ലെന്നും വിദ്യാര്‍ഥി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

India Dec 18, 2019, 10:49 AM IST

protest against citizenship amendment act: ABVP activists attacked Malayalee studentsprotest against citizenship amendment act: ABVP activists attacked Malayalee students

പൗരത്വ ഭേദഗതി: ദില്ലിയില്‍ സമരത്തിൽ പങ്കെടുത്ത മലയാളി വിദ്യാർത്ഥികളെ ആക്രമിച്ച് എബിവിപി പ്രവര്‍ത്തകര്‍

പൗരത്വ ഭേദഗതിക്കെതിരെയുള്ള സമരത്തിൽ പങ്കെടുത്തതിനാണ് മർദ്ദനമെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Dec 18, 2019, 7:37 AM IST

three students and two police officers injured in dhanuvachapuram nss college sfi abvp attackthree students and two police officers injured in dhanuvachapuram nss college sfi abvp attack

ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജില്‍ എസ്എഫ്ഐ - എബിവിപി സംഘര്‍ഷം; മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും രണ്ട് പൊലീസുകാര്‍ക്കും പരിക്ക്

തിരുവനന്തപുരം എസ്എഫ്ഐ മാതൃകം ജില്ലാ കമ്മിറ്റി അംഗം പ്രീജയ്ക്ക് ബിയർ കുപ്പി കൊണ്ടുള്ള അടിയേറ്റ് തലയ്ക്കാണ് പരിക്കേറ്റത്. സംഘർഷത്തിൽ രണ്ട് എബിവിപി പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. 

Chuttuvattom Jun 24, 2019, 1:06 PM IST

poet sachidanandan responds to gurmehar kaur issue in delhi universitypoet sachidanandan responds to gurmehar kaur issue in delhi university

പ്രതിഷേധിച്ച പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവരെ ചെറുക്കണമെന്ന് സച്ചിദാനന്ദന്‍

ദില്ലി യൂണിവേഴ്‌സിറ്റിയില്‍ അസഹിഷ്ണുതയ്‌ക്കെതിരെ പ്രതികരിച്ച ഇരുപതുകാരി ഗുര്‍മെഹര്‍ കൗറിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന സാഹചര്യം പേടിപ്പെടുത്തുന്നുവെന്ന് കവി സച്ചിതാനന്ദന്‍. വലതുപക്ഷ ശക്തികള്‍ രാജ്യത്തിന്റെ ഭരണഘടനയെ അപകടപ്പെടുത്തുകയാണ്. രാജ്യദ്രോഹത്തിന്റെ പേരില്‍ ചുമത്തുന്നത് കൊളോണിയല്‍ നിയമങ്ങളാണെന്നും സച്ചിദാനന്ദന്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

Mar 1, 2017, 6:01 AM IST