Abvp Workers
(Search results - 9)IndiaJan 21, 2020, 10:40 AM IST
ജെഎൻയുവിൽ ന്യൂനപക്ഷ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ മർദ്ദിച്ചു
രജീബിനെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും വ്യക്തിപരമായ പ്രശ്നമാണെന്നും എബിവിപി
IndiaJan 15, 2020, 8:39 AM IST
എബിവിപി പ്രവര്‍ത്തകര്‍ ഒളിവില്‍ തന്നെ; ജെഎന്‍യുവില്‍ ഇന്നും ഫോറൻസിക് പരിശോധന
ജെഎൻയുവിൽ അക്രമം നടത്താൻ നേതൃത്വം നൽകുകയും ആഹ്വാനം ചെയ്യുകയും അതിനായി സഹായം നൽകുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളുടെയെല്ലാം ഫോണുകൾ പിടിച്ചെടുക്കാൻ ദില്ലി പൊലീസിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു
News hourJan 6, 2020, 8:44 PM IST
'ഹനുമാന്റെ വാലിന് തീകൊടുത്തിട്ട് ഫയര്‍ഫോഴ്സ് വന്നില്ലെന്ന് രാവണന് പരാതി പറയുംപോലെ', ന്യൂസ് അവറില്‍ സന്ദീപ് വാര്യര്‍
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് പുറത്തുനിന്നുള്ളവരല്ലെന്നും വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണെന്നും യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. രാത്രി മുഴുവന്‍ തലയ്ക്ക് ഇരുമ്പ് ദണ്ഡ് കൊണ്ട് അടികിട്ടിയെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ഐഷെ ഘോഷ് നാടകം കളിക്കുകയാണെന്നും ന്യൂസ് അവര്‍ ചര്‍ച്ചയില്‍ സന്ദീപ് ആരോപിച്ചു.
KeralaDec 18, 2019, 11:59 AM IST
പൗരത്വഭേദഗതിയെ അനുകൂലിച്ച് സെമിനാര്‍: എബിവിപിക്കാരെ മര്‍ദ്ദിച്ച് എസ്എഫ്ഐക്കാര്‍
തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു. ഇന്നുരാവിലെ 9.30ഓടെയാണ് സംഭവം. രണ്ടുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
KeralaDec 4, 2019, 5:10 PM IST
കുന്ദംകുളത്ത് എബിവിപിയുടെ ഗുണ്ടായിസം; പരീക്ഷാ ഹാളിൽ കയറി വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിച്ചു
പരീക്ഷ എഴുതാൻ വന്ന പ്രൈവറ്റ് കോളേജ് വിദ്യാർത്ഥികളായ ഇജാസ്, സഹൽ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പരീക്ഷാ ഹാളിൽ എക്സാം കൺട്രോളറുടെ മുന്നിൽ വെച്ചാണ് എ ബി വി പി പ്രവർത്തകർ ഇരുവരെയും അകാരണമായി മർദ്ദിച്ചത്
KeralaJul 22, 2019, 6:57 PM IST
ബ്രണ്ണന്‍ കോളേജ് പ്രിന്‍സിപ്പാളിനെ ഭിഷണിപ്പെടുത്തി; 10 എബിവിപി പ്രവർത്തകർക്കെതിരെ കേസ്
കോളേജിൽ എബിവിപി യുടെ കൊടിമരം നാട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് ഭീഷണിയെന്നാണ് പരാതി.
INDIASep 27, 2018, 5:32 PM IST
'പഠിപ്പിച്ചു എന്ന തെറ്റുമാത്രമാണ് ചെയ്തത്'; എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിച്ച് കോളേജ് പ്രൊഫസര്‍
മധ്യപ്രദേശില്‍ വിദ്യാര്‍ഥികളുടെ കാലുപിടിക്കുന്ന അധ്യാപകന്റെ വീഡിയോ വൈറല്‍. മണ്ട്സൂര്‍ ജില്ലയിലെ രാജീവ് ഗാന്ധി കോളേജിലെ പ്രൊഫസര്‍ ദിനേശ് ഗുപ്തയാണ് വിദ്യാര്‍ഥികളുടെ കാല് പിടിക്കുന്നത്. രാജ്യദ്രോഹിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എബിവിപി പ്രവര്‍ത്തകരുടെ കാല് പിടിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
Mar 9, 2018, 10:25 PM IST
Oct 7, 2017, 2:34 PM IST