Accepts
(Search results - 36)CricketJan 24, 2021, 9:07 PM IST
ഓസീസ് ടെസ്റ്റ് ടീമില്‍ മടങ്ങിയെത്താമെന്ന് പ്രതീക്ഷയില്ലെന്ന് മാക്സ്വെല്
ഓസ്ട്രേലിയൻ ടെസ്റ്റ് ടീമിൽ ഇനി തനിക്ക് അവസരം കിട്ടാൻ സാധ്യതയില്ലെന്ന് ഗ്ലെൻ മാക്സ്വെൽ. വൈറ്റ് ബോൾ ക്രിക്കറ്റിലായിരിക്കും ഇനി തന്റെ ശ്രദ്ധയെന്നും മാക്സ് വെൽ പറഞ്ഞു. ടെസ്റ്റ് ടീമിൽ അവസരം കിട്ടിയെങ്കിലും വൈറ്റ് ബോളിലെ മികവ് ആവർത്തിക്കാൻ മാക്സ് വെല്ലിന് കഴിഞ്ഞിരുന്നില്ല.
pravasamDec 6, 2020, 11:31 PM IST
കുവൈത്ത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; നിലവിലെ മന്ത്രിസഭയുടെ രാജി സ്വീകരിച്ച് അമീര്‍
കുവൈത്ത് പാർലമന്റ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അഞ്ച് മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടാണു രേഖപ്പെടുത്തിയത്. വിജയികളെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അഭിനന്ദിച്ചു. പുതിയ പാർലമെൻറഗങ്ങൾ തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജി സമർപ്പിച്ചു.
KeralaNov 28, 2020, 10:12 AM IST
കേരള വർമ്മ വൈസ് പ്രിൻസിപ്പൽ നിയമന വിവാദം; പ്രിന്‍സിപ്പൽ ജയദേവന്റെ രാജി സ്വീകരിച്ചു
പ്രൊഫസർ ബിന്ദുവിനെ വൈസ് പ്രിൻസിപ്പൽ ആക്കിയതിൽ പ്രതിഷേധിച്ചാണ് പ്രൊഫസർ ജയദേവൻ സ്ഥാനമൊഴിഞ്ഞത്. പ്രിൻസിപ്പലിൻ്റെ അധികാരം വൈസ് പ്രിൻസിപ്പാളിന് വീതിച്ച് നൽകിയിരുന്നു. കേരളവർമ്മയിൽ ആദ്യമായിട്ടായിരുന്നു വൈസ് പ്രിൻസിപ്പൽ നിയമനം.
MagazineNov 5, 2020, 4:21 PM IST
ഫീസായി പണത്തിന് പകരം തേങ്ങ മതിയെന്ന് ഈ കോളേജ്!
"തുടക്കത്തിൽ, ട്യൂഷൻ തുക മൂന്ന് ഗഡുക്കളായിട്ടാണ് അടച്ചിരുന്നത്. ആദ്യം 50 ശതമാനം, രണ്ടാമത് 20 ശതമാനം, മൂന്നാമത് 30 ശതമാനം എന്നിങ്ങനെ തവണകളായിട്ടായിരുന്നു അത്. എന്നാൽ, ഈ കൊവിഡ് മഹാമാരി കാരണം ഞങ്ങൾ പഴയ നയങ്ങൾ മാറ്റുകയാണ്”
KeralaOct 27, 2020, 9:45 PM IST
മില്ലുകാർക്ക് പതിവുപോലെ നെല്ല് സംഭരിക്കാം, ആവശ്യങ്ങൾ പരിഗണിക്കുമെന്ന് സർക്കാരിന്റെ ഉറപ്പ്
സപ്ലൈകോ മേൽനോട്ടത്തിൽ സ്വകാര്യ മില്ലുകൾ നെല്ല് സംഭരിക്കുന്ന രീതി തുടരാനാണ് തീരുമാനം
IndiaOct 15, 2020, 2:07 PM IST
നെറ്റ്ഫ്ലിക്സിനും ആമസോൺ പ്രൈമിനും നിയന്ത്രണം വേണം, സുപ്രീംകോടതിയിൽ ഹർജി
വാദം കേൾക്കാമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹർജി ഫയലിൽ സ്വീകരിച്ചു. കേസിൽ മറുപടി തേടി കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയക്കുകയും ചെയ്തു.
Movie NewsOct 3, 2020, 10:59 PM IST
പ്രകാശ് രാജിന്റെ 'വെല്ലുവിളി' ഏറ്റെടുത്ത് തൃഷ
പ്രകാശ് രാജിന്റെ 'വെല്ലുവിളി' ഏറ്റെടുത്ത് നടി തൃഷ. ഇന്ത്യൻ ഗ്രീൻ ചലഞ്ചിന്റെ ഭാഗമായാണ് തൃഷയും ചെടികള്‍ നട്ടത്. തൃഷ ഷെയര്‍ ചെയ്ത ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്തു. ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ പങ്കാളികളാകാൻ തന്റെ ആരാധകരോടും തൃഷ അഭ്യര്‍ഥിച്ചു. ഗ്രീൻ ഇന്ത്യക്കായി എല്ലാവരും മുന്നോട്ടുവരണമെന്നാണ് തൃഷ ആവശ്യപ്പെടുന്നത്. ചെന്നൈയില്‍ തന്റെ വീട്ടുമുറ്റത്താണ് തൃഷ തൈകള്‍ നട്ടത്.
IPL 2020Sep 25, 2020, 10:38 AM IST
ചിലത് ശരിയാവും ചിലത് ശരിയാവില്ല; പഞ്ചാബിനെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കോലി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ക്ലാസി ഇന്നിങ്സുകളില്‍ ഒന്നായിരുന്നു കെ എല്‍ രാഹുല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ പുറത്തെടുത്തത്.
Movie NewsAug 13, 2020, 4:09 PM IST
മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് നടി ശ്രുതി ഹാസൻ, തൈ നട്ടു
മഹേഷ് ബാബുവിന്റെ ചലഞ്ച് ഏറ്റെടുത്ത് നടി ശ്രുതി ഹാസനും. ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ശ്രുതി ഹാസൻ തൈ നട്ടു.
KeralaAug 13, 2020, 12:35 PM IST
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്; സ്വപ്നയടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ബാഗിൽ സ്വർണ്ണമുണ്ടെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സ്വപ്ന ബാഗ് തിരിച്ചയക്കാൻ ശ്രമിച്ചതെന്നും ഉന്നത സ്വാധീനമുപയോഗിച്ചാണ് സ്വപ്ന കേരളത്തിൽ നിന്ന് കടന്നതെന്നും കസ്റ്റംസ് സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയെ അറിയിച്ചിരുന്നു.
InternationalAug 11, 2020, 8:57 AM IST
ബെയ്റൂത്തിലെ ഉഗ്രസ്ഫോടനം തെറിപ്പിച്ചത് ലെബനീസ് സര്‍ക്കാറിനെയും
മൂന്നു മന്ത്രിമാർ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. അക്രമാസക്തരായ പ്രക്ഷോഭകർ കഴിഞ്ഞ ദിവസം സുപ്രധാന സർക്കാർ മന്ത്രാലയങ്ങൾ ഉപരോധിച്ചിരുന്നു. രാജ്യത്തോടായി നടത്തിയ അഭിസംബോധനയിലാണ് പ്രധാനമന്ത്രി ഇന്നലെ രാത്രി രാജി പ്രഖ്യാപിച്ചത്.
Movie NewsJul 11, 2020, 10:33 PM IST
നാഗാര്‍ജുനയുടെ ചലഞ്ച് ഏറ്റെടുത്ത് നടി സാമന്ത
ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ പങ്കാളിയായി നടി സാമന്തയും. സാമന്തയുടെ ഭര്‍ത്താവ് നാഗചൈതന്യയുടെ പിതാവ് കൂടിയായ നടൻ നാഗാര്‍ജുനയുടെ ചലഞ്ച് ആണ് സാമന്ത സ്വീകരിച്ചത്.
KeralaJun 12, 2020, 11:02 AM IST
വെടിയുണ്ടകൾ കാണാതായ കേസ് സിബിഐ അന്വേഷിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം. ചീഫ് ജസ്റ്റിസ് എം മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്.
KeralaJun 9, 2020, 2:48 PM IST
ബെവ് ക്യൂ അപ്പിനായി ഫെയർകോഡിനെ തെരഞ്ഞെടുത്തത് ചോദ്യം ചെയ്തുളള ഹർജി ജൂൺ 29ന് പരിഗണിക്കും
സർക്കാർ നടത്തിയ നടപടികളുടെ സൂം വീഡിയോ മീറ്റിങ്ങുകളുടെ വീഡിയോ നശിപ്പിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഹർജി ജൂൺ 29ന് പരിഗണിക്കും. ടീ ബസ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനമാണ് ഹൈക്കോടതിയെ സമീപിച്ചത്.
KeralaMay 26, 2020, 7:28 PM IST
ഡിജിപിയുടെ ആവശ്യം സർക്കാർ തള്ളി; സംഘടനകൾക്ക് മൂക്കുകയറിട്ട പൊലീസ് ചട്ടം ഭേദഗതി ചെയ്തു
ഡിജിപി ലോക്നാഥ് ബെഹ്റയടക്കം ഉന്നത തല സമിതി ഭേദഗതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയിട്ടും സംഘടനകളുടെ നിലപാടിനാണ് സർക്കാർ പ്രാധാന്യം നൽകിയത്